Tag: Venice

സ്വപ്‌ന ലോകം പോലെ വെനീസിലെ തെരുവുകൾ; കാർണിവൽ ആവേശത്തിൽ ഇറ്റാലിയൻ ജനത

വെനീസ് കാർണിവലിൻ്റെ ആവേശത്തിലാണ് ഇറ്റാലിയൻ ജനത. മുഖംമൂടി അണിഞ്ഞും വിവിധ നിറങ്ങളുള്ള വസ്‌ത്രങ്ങൾ ധരിച്ചും അവർ ആഘോഷത്തിലാണ്. വെനീസിലെ തെരുവുകൾ ഇപ്പോൾ ഒരു സ്വപ്‌ന ലോകം...