Tag: viral content

മണിക്കൂറിൽ 225 കി.മീ. വേഗത! അമിതവേഗത്തിൽ വാഹനമോടിച്ച ഗതാഗതമന്ത്രിക്ക് പിഴ 24,000 രൂപ; രാജി വേണമെന്ന് ഇൻ്റർനെറ്റ് ലോകം

അമിതവേഗതയിൽ വാഹനമോടിച്ചതിന് തുർക്കി ഗതാഗത മന്ത്രി അബ്ദുൾകാദിർ ഉറലോഗ്ലുവിന് പിഴ ചുമത്തി അധികൃതർ. നിയമപരമായ പരിധിയുടെ ഇരട്ടി വേഗതയിൽ, ഏകദേശം 225 കിലോമീറ്റർ വേഗതയിൽ മന്ത്രി...