Tag: Virosh

‘വിരോഷ്’ ഒന്നിക്കുന്നു; വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുന്നുവെന്നും ഇന്നലെ വരെ അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ഇന്നിതാ താരങ്ങൾ തന്നെ തങ്ങളുടെ വിവാഹം ഔദ്യോഗികമായി...