Tag: VZY

ഡിഷ് ടി വി യുടെ വി.ഇസഡ്.വൈ സ്മാർട്ട് ടെലിവിഷൻ കേരള  വിപണിയിൽ 

ഇന്ത്യയിലെ മുൻനിര കണ്ടന്റ് വിതരണ കമ്പനിയായ ഡിഷ് ടിവി അവതരിപ്പിച്ച പുതിയ ഇന്റഗ്രേറ്റഡ് സ്മാർട്ട് ടിവി ബ്രാൻഡ് 'വി ഇസഡ് വൈ' കേരളത്തിൽ വിപണനം ആരംഭിച്ചു....