Tag: waqf act

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ;  ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ. നിയമഭേദഗതിയിലെ വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു . വഖഫ് നല്‍കാന്‍ അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണമെന്ന വകുപ്പിനാണ് സ്റ്റേ....