Tag: waste management

കൊല്ലം കോര്‍പറേഷന്‍ പാരിസ്ഥിതിക പ്രശ്‌നം പരിഹരിച്ചതിങ്ങനെ?

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഹരിത കേരളം മിഷന്‍ പദ്ധതിയായ പച്ചത്തുരുത്ത്, മികച്ച രീതിയില്‍ നടപ്പിലാക്കിയിരിക്കുകയാണ് കൊല്ലം കോര്‍പ്പറേഷന്‍. കൊല്ലം ബീച്ചിന് സമീപത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ...