Tag: wayanad dcc

വയനാട്ടിലെ പാർട്ടി പ്രവർത്തനങ്ങളിൽ പ്രിയങ്ക ഗാന്ധിക്ക് അതൃപ്തി; ഡിസിസി പ്രസിഡൻ്റിനെ പദവിയിൽ നിന്ന് മാറ്റാൻ ശുപാർശ നൽകിയെന്ന് സൂചന

വയനാട്ടിലെ പാർട്ടി പ്രവർത്തനങ്ങളിൽ പ്രിയങ്ക ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ കാണാൻ അനുമതി തേടിയിട്ടും പ്രിയങ്ക നിഷേധിച്ചെന്നാണ് ആക്ഷേപം. വയനാട് സന്ദർശനത്തിൽ...