മനു അച്ചനും സുഗുഅച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട മനു അച്ചനും ഡാളസ് സി എസ് ഐ കോൺഗ്രിഗേഷനിൽ  സേവനം പൂർത്തിയാക്കി കേരളത്തിലേക്ക് തിരിക്കുന്ന സുഗു  അച്ചനും ഇടവക ഉചിതമായതും ഹൃദയസ്പർശിയുമായ യാത്രയയപ്പ് നൽകി. ഏപ്രിൽ 12 ഞായറാഴ്ച്ച രാവിലെ നടന്ന ഇംഗ്ലീഷ് വിശുദ്ധ കുർബാനയെത്തുടർന്ന് വിപുലമായ പരിപാടികളോടെയാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്.

അലക്സാണ്ടർ ഫിലിപ്പിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇംഗ്ലീഷ് ക്വയർ ആലപിച്ച മനോഹരമായ ഗാനം പരിപാടിക്ക് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ചു.റവ. റെജിൻ രാജു സ്വാഗതവും അധ്യക്ഷ പ്രസംഗവും നടത്തി. അച്ചന്മാരുടെ സേവനങ്ങളെ അദ്ദേഹം സ്മരിച്ചു

ഇടവകയുടെ സ്നേഹോപഹാരമായി അച്ചന്മാർക്ക് പുഷ്പഹാരങ്ങൾ അർപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലിജി സഖറിയ (ക്വയർ & പ്രാർത്ഥനാ ഗ്രൂപ്പുകൾ), ക്രിസ്റ്റീന രാജു & ജോഷ്വ സഖറിയ (യൂത്ത് ഫെലോഷിപ്പ് & യുവജനസഖ്യം), സോജി സഖറിയ (ഇടവക) എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇടവക ട്രസ്റ്റിമാരായ രാജു ചാക്കോ,റിപ്‌സൺ തോമസ് എന്നിവർ  ചേർന്ന് അച്ചന്മാർക്ക് യാത്രയയപ്പ് സമ്മാനം കൈമാറി. സൺഡേ സ്കൂളിനെ പ്രതിനിധീകരിച്ച് ലീ മാത്യു കൃതജ്ഞതയും ആശംസകളും അറിയിച്ചു.

യാത്രയയപ്പിന് മറുപടിയായി റവ റെജീവ് സുഗുവും ,റവ. എബ്രഹാം കുരുവിളയും സംസാരിച്ചു. തങ്ങളുടെ ശുശ്രൂഷാ വേളയിൽ ഇടവക നൽകിയ സഹകരണത്തിന് അവർ നന്ദി രേഖപ്പെടുത്തി.മിസ്സിസ് സാറാ ചെറിയാന്റെ പ്രാർത്ഥനയോടെയും അച്ചന്റെ ആശീർവാദത്തോടെയും സമ്മേളനം സമാപിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അച്ചന്മാരോടൊപ്പം സ്മരണിക ഫോട്ടോ എടുക്കുകയും ചെയ്തു.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img