Tag: zoological park puthur

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തിലധികം മാനുകള്‍ ചത്ത നിലയില്‍; തെരുവുനായ ആക്രമണമെന്ന് സംശയം

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തിലധികം മാനുകളെ ചത്ത നിലയില്‍ കണ്ടെത്തി. തെരുവുനായ ആക്രമണത്തെ തുടര്‍ന്നാണ് മാനുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. 373 കോടി രൂപ ചെലവഴിച്ച്...