പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തിലധികം മാനുകള്‍ ചത്ത നിലയില്‍; തെരുവുനായ ആക്രമണമെന്ന് സംശയം

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തിലധികം മാനുകളെ ചത്ത നിലയില്‍ കണ്ടെത്തി. തെരുവുനായ ആക്രമണത്തെ തുടര്‍ന്നാണ് മാനുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. 373 കോടി രൂപ ചെലവഴിച്ച് നിര്‍മാണ പൂര്‍ത്തിയാക്കിയ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആണ് മാനുകള്‍ ചത്തത്.

സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ക്കിനുള്ളില്‍ തെരുവുനായ കടന്നത് എങ്ങനെയാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ ഡോ. അരുണ്‍ സക്കറിയ പുത്തൂരിലേക്ക് പുറപ്പെടും.

Hot this week

നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു 

പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി...

കളിയാണ് മനസ്സിലെങ്കില്‍ കരിയറും അതുതന്നെയാകാം

സ്കൂള്‍ ജീവിത കാലഘട്ടത്തിലേയ്ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ പഠിപ്പിച്ച അധ്യാപകരെയൊക്കെ മറന്നാലും കായികാധ്യാപകനെയും...

സഞ്ജയ് ഖന്ന ബിപിസിഎൽ സിഎംഡി

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) പുതിയ ചെയർമാൻ ആൻഡ് മാനേജിംഗ്...

ഇസിനോഫിലിക് മെനിംജൈറ്റിസിന് അമൃത ആശുപത്രിയിൽ സൗജന്യ അഡ്വാൻസ്ഡ് പരിശോധന

ഇസിനോഫിലിക് മെനിംജൈറ്റിസ് സംശയിക്കുന്ന രോഗികൾക്ക് സൗജന്യമായി അഡ്വാൻസ്ഡ് സി.എസ്.എഫ് പി.സി.ആർ പരിശോധന...

Topics

പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി; വിലക്കയറ്റം ഉയരുന്നു

രാജ്യത്ത് ചില്ലറ വില അടിസ്ഥാനമാക്കിയ വിലക്കയറ്റം ഉയർന്നു. 2024 അടിസ്ഥാന വർഷമായി...

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂടുകൂടും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....

ബിഹാറില്‍ ‘നിതീഷ് യുഗം’ അവസാനിക്കുന്നു; നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജി വെക്കും

ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും. രാവിലെ പതിനൊന്നിന്...
spot_img

Related Articles

Popular Categories

spot_img