News Plus

ബിജു രമേശ് തെളിവ് നല്‍കട്ടെയെന്ന് കെ.എം മാണി -

ബാര്‍കോഴക്കേസില്‍ ബിജു രമേശ് തെളിവു നല്‍കട്ടെയെന്ന് ധനമന്ത്രി കെ.എം മാണി. തെളിവുകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന...

കല്‍ക്കരിപ്പാടം: മന്‍മോഹന്‍ സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു -

കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു. രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്‍െറ വസതിയില്‍ വെച്ചായിരുന്നു...

കത്തോലിക്കര്‍ മുയലുകളെപ്പോലെ പെറ്റുപെരുകേണ്ട ആവശ്യമില്ല ; ഫ്രാന്‍സിസ് മാര്‍പാപ്പ -

കത്തോലിക്കര്‍ മുയലുകളെപോലെ പെറ്റുവളര്‍ത്തുന്നതിനു പകരം ഉത്തരവാദിത്തമുള്ള മാതാപിതാക്കളാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനന നിയന്ത്രണത്തിന് സഭ അംഗീകരിച്ച നിരവധി...

ബാര്‍ കോഴക്കേസില്‍ മാണിക്ക് പണം നല്‍കിയതിന്‍െറ തെളിവുകള്‍ പുറത്ത് -

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്ക് പണം നല്‍കിയതിന്‍െറ തെളിവുകള്‍ പുറത്ത്. ബാര്‍ ഉടമകളുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെ സംഭാഷണമാണ് പുറത്ത് വന്നത്....

കല്‍ക്കരിപ്പാടം അഴിമതി:മന്‍മോഹന്‍ സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു -

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു. രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്‍െറ വസതിയില്‍...

യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷമേയുള്ളുവെന്ന് പിള്ള -

തിരുവനന്തപുരം: അഴിമതി പുറത്തുപറഞ്ഞതിന്‍െറ പേരില്‍ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷമേയുള്ളുവെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള....

പാലായില്‍ ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ -

കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലായില്‍ ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ്...

ബാര്‍ കോഴ:ബിന്ധ്യാസ് തോമസ് ബിജു രമേശിന്‍െറ വീട്ടിലെത്തി -

തിരുവനന്തപുരം: ബ്ളാക്ക്മെയിലിങ് പെണ്‍വാണിഭ കേസിലെ പ്രതി ബിന്ധ്യാസ് തോമസ് ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന്‍െറ വീട്ടിലെത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ്...

ബാര്‍ കോഴ: യു.ഡി.എഫ് അടിയന്തര യോഗം ചേരുന്നു -

തിരുവനന്തപുരം: കെ.എം മാണിക്കെതിരെ ആര്‍.ബാല കൃഷ്ണപിള്ള ഉയര്‍ത്തിയ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് അടിയന്തര യോഗം ചേരുന്നു. പിള്ളയെ മുന്നണിയില്‍ നിന്ന്...

കൊച്ചി മെട്രോക്ക് വേണ്ടി വായ്പയെടുക്കാന്‍ അനുമതി -

ന്യൂഡല്‍ഹി: നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വേണ്ടി വായ്പയെടുക്കാന്‍ അനുമതി. സ്ഥലമേറ്റെടുക്കുന്നതിനായി 470 കോടി രൂപ വായ്പയെടുക്കാന്‍...

ഡല്‍ഹിയില്‍ കെജ്‌രിവാളിനെതിരെ നുപുര്‍ ശര്‍മ -

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്നത് ബി.ജെ.പിയുടെ യുവനേതാവ് നുപുര്‍ ശര്‍മ. ലണ്ടന്‍ സ്‌കൂള്‍ ഓഫ്...

ഓഹരിവിപണികള്‍ നേട്ടത്തില്‍ -

ഓഹരിവിപണികള്‍ രണ്ടാം ദിവസവും മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 112.16 പോയിന്റ് ഉയര്‍ന്ന് 28,374.17 പോയിന്റിലും നിഫ്റ്റി 38.35 പോയിന്റ് ഉയര്‍ന്ന് 8,589.05 പോയിന്റിലുമാണ് വ്യാപാരം...

കണ്ണൂര്‍ പേരാവൂരിനു സമീപം ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു -

തലശ്ശേരി-ബാവലി അന്ത:സംസ്ഥാന പാതയില്‍ 27ാം മൈലിനു സമീപം ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായഅപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.സാരമായി പരുക്കേറ്റ രണ്ടുപേരെ കണ്ണൂരിലെ...

ബാര്‍ കോഴ: യു.ഡി.എഫ് യോഗം വിളിക്കണമെന്ന് ജോണി നെല്ലൂര്‍ -

ബാര്‍ കോഴ വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ യു.ഡി.എഫ് യോഗം വിളിച്ചുചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ നേതാവ് ജോണി നെല്ലൂര്‍. ഇക്കാര്യം യു.ഡി.എഫ്...

സുനന്ദയുടെ മരണം ; തരൂരിനെ വീണ്ടും ചോദ്യം ചെയ്യും -

 സുനന്ദ പുഷ്കറിന്‍െറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ്. ഈയാഴ്ച തന്നെ ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍...

ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റ്: കേരളത്തിന് നാലാം സ്വര്‍ണം -

ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റിന്‍റെ രണ്ടാം ദിനം കേരളത്തിന് സ്വര്‍ണനേട്ടത്തോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ കേരള വനിതാ അത് ലറ്റിക്...

ബി.ജെ.പി ആസ്ഥാനത്ത് കിരണ്‍ ബേദിയുടെ ചിത്രമുള്ള ബാനര്‍ വലിച്ചു കീറി -

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെ ബാനറുകള്‍ വലിച്ചു കീറി പ്രതിഷേധം. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത്...

കൂട്ടയോട്ടം ; ഗവര്‍ണര്‍ ഫ്ളാഗ് ഓഫ് ചെയ്തു. -

ദേശീയ ഗെയിംസിന് മുന്നോടിയായുള്ള ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം  ഫ്ളാഗ് ഓഫ് ചെയ്തു.സെക്രട്ടേറിയറ്റ് സൗത് ഗേറ്റിന്...

കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു -

കണ്ണൂര്‍ പാനൂരിനടുത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പൊയ്ലൂരിലെ സി.പി.എം പ്രവര്‍ത്തകനായ വിജേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജേഷിനെ കോഴിക്കോട് മെഡിക്കല്‍...

നാടൊരുങ്ങി ചരിത്രത്തിലേക്ക് ഓടിയെത്താന്‍ -

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് മുന്നില്‍ നിന്ന് രാവിലെ 10.30 ന് ആരംഭിക്കുന്ന കൂട്ടയോട്ടം ഗവര്‍ണര്‍ പി. സദാശിവം ഫ്ലൂഗ് ഓഫ് ചെയ്യും. ദേശീയ െഗയിംസിന്...

മാണിക്കെതിരായ തെളിവുകള്‍ ബാങ്ക് ലോക്കറില്‍ : ബിജു രമേശ് -

തിരുവനന്തപുരം: കെ എം മാണിക്കെതിരായ തെളിവുകള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ബിജു രമേശ് പറഞ്ഞു. പ്രമുഖര്‍ അടക്കമുള്ളവരുടെ സംഭാഷണങ്ങള്‍ ഉള്‍പ്പെട്ട 16 മണിക്കൂര്‍...

ബാര്‍ കോഴ:പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബിജു രമേശ് -

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം സംബന്ധിച്ച പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബാറുടമ ബിജു രമേശ്. വിജിലന്‍സില്‍ വിശ്വാസമില്ല. വിജിലന്‍സിന്‍റെ കയ്യില്‍ നിന്നും...

ബാറുടമകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് കെ.എം മാണി -

തിരുവനന്തപുരം: കോഴ വാങ്ങിയെന്ന ബാറുടമകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് ധനമന്ത്രി കെ.എം മാണി. ബാറുടമകളുടെ ആരോപണങ്ങള്‍ ശുദ്ധ അസംബദ്ധമാണ്. കോഴ നല്‍കിയെന്ന കാര്യം മുഖ്യമന്ത്രി തന്നെ...

കിരണ്‍ബേദിക്കെതിരെ ബി.ജെ.പിയില്‍ പരസ്യവിമര്‍ശനം -

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ കിരണ്‍ബേദിക്കെതിരെ പരസ്യവിമര്‍ശനം. കിരണ്‍ ബേദി പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ച രീതി ശരിയല്ലെന്നും പാര്‍ട്ടിയിലേക്ക് പൊലീസുകാരിയെ...

ബാര്‍ കോഴ:കെ.എം മാണി രാജിവെക്കണമെന്ന് വി.എസ് -

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണി കോഴ...

തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയെ തളക്കാന്‍ കോണ്‍ഗ്രസ് -

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയെ തളക്കാന്‍ കോണ്‍ഗ്രസ്. കെജ് രിവാളിന്‍റെ 49 ദിവസങ്ങളുടെ യു ടേണ്‍ എന്ന പേരില്‍ പുറത്തിറക്കിയ...

മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു -

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കൃഷ്ണ തിരത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച രാവിലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...

ശശി തരൂരിനെ ദില്ലി പോലീസ് ചോദ്യം ചെയ്യുന്നു -

ശശി തരൂരിനെ ദില്ലി പോലീസ് ചോദ്യം ചെയ്യുന്നു.ഇന്നാണ്‌ തരൂര്‍ ദില്ലിയിലെത്തിയത്.അഭിഭാഷകരുമൊപ്പമാണ്‍ തരൂര്‍ എത്തിയത്.ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനിലാണ് ചോദ്യം...

ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസയച്ചു -

ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ ശശി തരൂരിന് ഭാര്യ സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ്...

ബാലകൃഷ്ണപിള്ള മന്ത്രി കെ എം മാണിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല -

തിരുവനന്തപുരം: മന്ത്രി കെ എം മാണിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള തന്നോട് മുഖ്യമന്ത്രി.ബാര്‍ കോഴ വിവാദം വന്നശേഷം പിള്ളയെ നേരിട്ട് കണ്ടിട്ടുപോലുമില്ല....