News Plus

മാണി സാറിനെ രക്ഷിക്കാന്‍ താന്‍ വല്ലതും പറഞ്ഞു കാണുമെന്നു പി.സി ജോര്‍ജ്‌ -

തിരുവനന്തപുരം : മാണി സാറിനെ രക്ഷിക്കാന്‍ താന്‍ വല്ലതും പറഞ്ഞു കാണുമെന്നു സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി.സി ജോര്‍ജ്‌ . ബിജു രമേശ്‌ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്‌ദം തന്റേത്‌...

പി.സി ജോര്‍ജും പിള്ളയുമായും ബിജു രമേശ് നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു -

തിരുവനന്തപുരംബാറുടമ അസോസിയേഷന്‍ നേതാവ് ബിജു രമേശ് പി.സി ജോര്‍ജും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുമായും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. മാണി കോഴ വാങ്ങിയതായി...

ഓഹരി വിപണി നേട്ടത്തില്‍ -

ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയിലും നേട്ടം. സെന്‍സെക്‌സ് 193 പോയിന്റ് ഉയര്‍ന്ന് 28,314.45 ലും നിഫ്റ്റി 48 പോയിന്റ് ഉയര്‍ന്ന് 8565 ലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്.

സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. -

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അഞ്ചാം ദിവസം പാലക്കാടും ആതിഥേയരായ കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 554 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത്...

ഒബാമയുടെ സന്ദര്‍ശനത്തിനിടെ ആക്രമണം നടത്തരുതെന്ന് പാകിസ്താനോട് യു.എസ് -

 ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ തീവ്രവാദ ആക്രമണം നടത്തരുതെന്ന് പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്. സന്ദര്‍ശന വേളയില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍...

ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റ്: ആദ്യ സ്വര്‍ണം കേരളത്തിന് -

ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റില്‍ ആദ്യ സ്വര്‍ണം കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.ആര്‍ അലീഷയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്‍െറ തന്നെ എം.വി...

സുനന്ദയുടെ മരണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തരൂരിന് നോട്ടീസ് -

സുനന്ദ പുഷ്കറിന്‍െറ കൊലപാതവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പിക്ക് നോട്ടീസ് അയച്ചു. അന്വേഷണം നടത്തുന്ന ഡല്‍ഹി പൊലീസാണ്...

ബിഹാറില്‍ മൂന്നുപേര്‍ വെന്തുമരിച്ച സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. -

ബിഹാറിലെ മുസഫര്‍ നഗര്‍ ജില്ലയില്‍ ന്യൂനപക്ഷ മേഖലയിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ വെന്തുമരിച്ച സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്....

ബാര്‍കോഴ: ബിജു രമേശ് ഇന്ന് വിജിലന്‍സിന് തെളിവുകള്‍ കൈമാറും -

ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഇന്ന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് ബിജു രമേശ്. കെ.എം മാണിക്ക് കോഴ നല്‍കിയ ബാറുടമകളുടെ സംഭാഷണം ഉള്‍പ്പെട്ട സി.ഡി ഇന്ന് വൈകിട്ട് നാല്...

ഭീകരവിരുദ്ധ വേട്ട റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നു -

ഭീകരവിരുദ്ധ വേട്ടയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നു. ഇക്കാര്യം സജീവമായും...

ഒബാമയുടെ സുരക്ഷക്ക് വ്യോമനിരോധ മേഖല വേണമെന്ന് അമേരിക്ക -

റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായ ബറാക് ഒബാമക്ക് സുരക്ഷയൊരുക്കാന്‍ രാജ്പഥിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വ്യോമനിരോധ മേഖലയായി പ്രഖാപിക്കണമെന്ന അമേരിക്കന്‍...

യു.എസ് വൈസ് പ്രസിഡന്‍റിന്‍െറ വസതിക്ക് മുന്നില്‍ വെടിവെപ്പ് -

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍െറ വസതിക്ക് മുന്നില്‍ വെടിവെപ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഡെലാവറയിലെ വസതിക്ക് മുന്നിലായിരുന്നു സംഭവം. റോഡിലൂടെ പോയ വാഹനത്തില്‍ നിന്ന്...

ഡല്‍ഹിയില്‍ വന്‍ വെടിയുണ്ട ശേഖരം പിടികൂടി -

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ മെട്രോസ്റ്റേഷനു സമീപം വന്‍ വെടിയുണ്ട ശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മീറത്ത് സ്വദേശി മുഹമ്മദ്...

രാജപക്സെയെ വീഴ്ത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് സൂചന -

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാജപക്സെയെ വീഴ്ത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് സൂചന. രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ ഇതിനു ഉപയോഗിച്ചതായാണ് അഭ്യൂഹം.....

ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് രാജ് നാഥ് സിങ് -

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്. പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്ന...

കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ആക്രമിച്ച് വീണ്ടും കെജ്രിവാള്‍ -

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ആക്രമിച്ച് ആംആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാള്‍ വീണ്ടും രംഗത്ത്. ബി.ജെ.പിയും കോണ്‍ഗ്രസും പണം നല്‍കി വോട്ടര്‍മാരെ...

ത്രിരാഷ്ട്ര ഏകദിനം:ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം -

മെല്‍ബണ്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. ആവേശകരമായ മത്സരത്തിലാണ് ഇന്ത്യ ഓസീസ് നാലു വിക്കറ്റിന്...

ജമ്മു കശ്മീരിലെ‍ സൈനിക ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു -

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ സൈനിക ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപാറിലെ സയിദ്പൂര്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നുവെന്ന...

ഗോദ്സെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദു മഹാസഭ അഅ്സം ഖാനെ സമീപിച്ചു -

മീററ്റ്: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോദ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുമതി ചോദിച്ച് ഹിന്ദുമഹാസഭ നേതാക്കള്‍ ഉത്തര്‍പ്രദേശ് നഗരവികസനകാര്യ മന്ത്രി അഅ്സം ഖാനെ...

കായംകുളത്ത് വീണ്ടും ഘര്‍വാപസി നടത്തിയതായി വിശ്വഹിന്ദു പരിഷത്ത് -

ആലപ്പുഴ: കായംകുളത്ത് വീണ്ടും പുനര്‍ മതപരിവര്‍ത്തനം നടത്തിയതായി വിശ്വഹിന്ദു പരിഷത്ത്. അഞ്ചു കുടുംബങ്ങളിലെ 27 പേരെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന് വി.എച്ച്.പി...

മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ് -

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. കേസ്...

മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ജയ്റ്റ്ലി -

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്ലി. പ്രമാദ കേസുകളില്‍...

രോഹിതിന് സെഞ്ച്വറി; ഓസീസിന് ജയിക്കാന്‍ 268 റണ്‍സ് -

മെല്‍ബണ്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് 268 റണ്‍സ് വിജയലക്ഷ്യം. രോഹിത് ശര്‍മയുടെ സെഞ്ച്വറിയും റെയ്നയുടെ...

ബാര്‍ കോഴ കേസില്‍ മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി -

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും...

അരവിന്ദ് കെജ്‌രിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ -

ബി.ജെ.പി. ഡല്‍ഹി യൂണിറ്റ് അധ്യക്ഷന്‍ സതീഷ് ഉപാധ്യായയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു....

"റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വളരെ ദയനീയം" -

റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വളരെ ദയനീയമാണെന്നും കരകയറാന്‍ പുതിയ മാര്‍ഗങ്ങള്‍ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പതിനായിരം...

റേഷന്‍ കാര്‍ഡ് : അപേക്ഷാ തീയതി ദീര്‍ഘിപ്പിക്കും -

റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷാഫോറം ലഭിക്കാത്തതുമൂലം കാര്‍ഡിനപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷാ തീയതി ദീര്‍ഘിപ്പിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ,സിവില്‍ സപ്ലൈസ്...

തേജസ് വ്യോമസേന ഏറ്റെടുത്തു -

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ലഘുയുദ്ധവിമാനമായ തേജസ് വ്യോമസേന ഏറ്റെടുത്തു. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് വിമാനത്തിന്റെ രേഖകള്‍...

ഒബാമയ്ക്ക് മാത്രം മതിയോ സുരക്ഷയെന്ന് കോടതി -

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ 15,000 സി.സി.ടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന സര്‍ക്കാരിന് പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തില്‍ എന്താണ്...

കോന്നിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു -

അച്ചന്‍കോവിലാറ്റില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. കോന്നി ഇകോടൂറിസം സെന്‍ററിലെ താപ്പാന സോമന്‍ (29) ആണ് ഇടഞ്ഞത്. ഉടന്‍തന്നെ പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ ആനയെ...