News Plus

ഷീ ടാക്സി കോഴിക്കോട്ടേക്കും; ഉദ്ഘാടനം 23ന് -

സംസ്ഥാന സര്‍ക്കാരിന്‍റെ സ്ത്രീ സൗഹൃദ ടാക്സിയായ ഷീ ടാക്സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍...

10 വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം -

പത്തുവയസുകാരിയായ മകളെ പിതാവ് വീട്ടുവളപ്പില്‍ ജീവനോടെ കുഴിച്ചിട്ടു. ത്രിപുരയില്‍ അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഇഷ്ടമില്ലാതിരുന്ന പിതാവ് അബ്ദുള്‍ ഹുസൈന്‍...

വിവാദസിനിമക്ക് അനുമതി: സെന്‍സര്‍ ബോര്‍ഡിലെ ഒമ്പത് അംഗങ്ങള്‍ കൂടി രാജിവെച്ചു -

ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡിലെ ചെയര്‍പേഴ്സണ്‍ ലീലാ സാംസണിന്‍റെ രാജിക്ക് പിന്നാലെ ഒമ്പതംഗങ്ങള്‍ കൂടി രാജിവെച്ചു. ഇറാ ഭാസ്കര്‍ അടക്കമുള്ള അംഗങ്ങളാണ് രാജിവെച്ചത്....

മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ റെയില്‍- വ്യോമഗതാഗതം തടസപ്പെട്ടു -

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു. ദൃശ്യപരിധി കുറഞ്ഞത് കാരണം അഞ്ചു വിമാന സര്‍വീസുകള്‍ റദ്ദാക്കി. 50...

കരിപ്പൂരില്‍ നിന്നും സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി -

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി. അരക്കിലോ സ്വര്‍ണവും 16 കിലോ കുങ്കുമപ്പൂവുമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോട്ടയവും പാലക്കാടും ഒന്നാം സ്ഥാനത്ത് -

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസത്തിലേക്ക് പുരോഗമിക്കുമ്പോള്‍ കോട്ടയം, പാലക്കാട് ജില്ലകള്‍ 204 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത്. 203 പോയിന്റുമായി തൃശ്ശൂരാണ്...

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ എവിടെപ്പോയെന്ന് അന്വേഷിക്കണം - പി.സി.ജോര്‍ജ്‌ -

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ നല്‍കിയ ആനുകൂല്യങ്ങളില്‍ എത്രശതമാനം അവരുടെ പക്കലെത്തിയെന്ന് നിയമസഭാസമിതി അന്വേഷിക്കണമെന്ന് ചീഫ്വിപ്പ്...

സ്വകാര്യ സംരംഭങ്ങള്‍ക്ക് ഭൂപരിധിയില്‍ ഇളവ് -

നിബന്ധനള്‍ക്ക് വിധേയമായി സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂ പരിധി നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിക്ഷേപിക്കുന്ന തുകയും സൃഷ്ടിക്കപ്പെടുന്ന...

പാറ്റൂരിലെ ഭൂമി തട്ടിപ്പ്: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുതിരെ വി എസ് -

പാറ്റൂരിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതിലുള്‍പ്പെട്ട പ്രതികള്‍ക്കെതിരെ അടിയന്തിരമായി എഫ്ഐആര്‍ രജിസ്റ്റര്‍...

സലീംരാജിനെ നുണപരിശോധനക്ക് വിധേയമാക്കണം -സി.ബി.ഐ -

കൊച്ചി: കടകംപള്ളി.കളമശ്ശേരി ഭുമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കൊച്ചിയിലെ സിബിഐ...

സുനന്ദയുടെ കൊലപാതകം:ഡല്‍ഹിയില്‍ മടങ്ങിയെത്തിയാലുടന്‍ തരൂരിനെ ചോദ്യം ചെയ്യും -

ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കര്‍ കൊലപാതകക്കേസില്‍ ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡെല്‍ഹി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിന് ശേഷം...

മോദി സര്‍ക്കാറിന്‍േറത് ജനവിരുദ്ധ നടപടികള്‍ മാത്രമാണെന്ന് ആന്‍റണി -

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. എട്ടുമാസമായി...

സോണിയയുടെ വിവാദ പുസ്തകം ‘ദ റെഡ് സാരി’ നാളെ പ്രകാശനത്തിന് -

ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ നാടകീയവല്‍ക്കരിക്കപ്പെട്ട ജീവ ചരിത്രമെന്ന് വിശേഷിപ്പിച്ച് സ്പാനിഷ് എഴുത്തുകാരന്‍ ജാവിയര്‍ മോറോ എഴുതിയ ‘ദ റെഡ് സാരി’ എന്ന വിവാദ പുസ്തകം നാളെ...

ഐ.പി.എല്‍ കേസ്: ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി -

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി. ജിജു ജനാര്‍ദനന്‍െറ വാദം കേള്‍ക്കുന്നതിനിടെയാണ് പട്യാല ഹൗസ്...

പെട്രോള്‍, ഡീസല്‍ വില കുറച്ചു;കേന്ദ്രം നികുതി കൂട്ടി -

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോള്‍ വില 2 രൂപ 42 പൈസയും ഡീസല്‍ വില 2 രൂപ 25 പൈസയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില 44 ഡോളറായി കുറഞ്ഞതിനെ...

മനുഷ്യരായി കണക്കാക്കാത്തവരെപ്പോലും രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ബി.ജെ.പി കൂടെക്കൂട്ടുന്നു -പിണറായി -

പാലക്കാട്: ആര്‍.എസ്.എസുകാര്‍ മനുഷ്യരായിപ്പോലും കണക്കാക്കാത്ത കേരളത്തിലെ ചില വിഭാഗങ്ങളെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി കൂടെ നിര്‍ത്താന്‍ സംഘ്പരിവാര്‍ ശക്തികള്‍...

പ്രവീണ്‍ തൊഗാഡിയ അത്ര മോശക്കാരനാണോ എന്ന് സുരേഷ് ഗോപി -

തിരുവനന്തപുരം: പ്രവീണ്‍ തൊഗാഡിയ അത്ര മോശക്കാരനാണോ എന്ന് നടന്‍ സുരേഷ് ഗോപി. കേരള തൊഗാഡിയ എന്ന് കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണം വിശേഷിപ്പിച്ചതിനെ കുറിച്ച് ഒരു പത്രത്തോട്...

അബ്ദുള്‍ഖാദര്‍ എന്ന മനുഷ്യന്‍ -

നിത്യഹരിതനായകന്‍ പ്രേംനസീര്‍ മലയാളികളെ വിട്ടുപിരിഞ്ഞിട്ട് ജനുവരി 16ന് ഇരുപത്തിയാറു വര്‍ഷം തികയുകയാണ്. ഡാഡിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മകന്‍...

സി.പി.എമ്മിന്റെ ജനസ്വാധീനത്തില്‍ വന്‍കുറവുണ്ടായെന്ന് എം.എ ബേബി -

സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ വന്‍ കുറവുണ്ടായെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ഏറ്റവും വലിയ...

ജനവരി 26 ന് ഐ. എസ് ആക്രമണം നടത്തുമെന്ന് മുംബൈ വിമാനത്താവളത്തില്‍ ചുവരെഴുത്ത് -

ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.എസ് ) ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണി ചുവരെഴുത്ത് മുംബൈ വിമാനത്താവളത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.ജനവരി 26 ന് ആക്രമണം ഉണ്ടാകുമെന്നാണ്...

സുരേഷ് ഗോപി കേരള തൊഗാഡിയയെന്ന് വീക്ഷണം മുഖപ്രസംഗം -

നടന്‍ സുരേഷ് ഗോപി കേരളത്തിലെ പ്രവീണ്‍ തൊഗാഡിയയാണെന്ന് കോണ്‍ഗ്രസ് പത്രം വീക്ഷണം. ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സുരേഷ് ഗോപിയെ പത്രം രൂക്ഷമായി വിമര്‍ശിച്ചത്....

ഇറ്റാലിയന്‍ നാവികരെ വിട്ടയക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രമേയം -

കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന രണ്ട് ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയും ഇറ്റലിയും...

ഡല്‍ഹിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപ്പിടുത്തം -

ദക്ഷിണ ഡല്‍ഹിയിലെ മോത്തിബാഗില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപ്പിടുത്തം. ഡല്‍ഹി മെട്രോയുടെ ഭാഗമായി കുഴിയെടുക്കുമ്പോള്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായി സ്‌ഫോടനത്തോടെ...

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് മാര്‍പാപ്പ -

ആവിഷ്‌ക്കാര സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണെങ്കിലും അതിന് പരിധിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലി എബ്ദോയ്ക്ക് നേരേ നടത്തിയ...

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ രാജിവെച്ചു -

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ രാജിവെച്ചു. ദേരാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിങ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന്...

എം.എസ്.പി ക്യാമ്പില്‍ പരിശീലനത്തിനിടെ വെടിപൊട്ടി രണ്ടുപേര്‍ക്ക് പരിക്ക് -

മലപ്പുറം മേല്‍മുറി എം.എസ്.പി ക്യാമ്പില്‍ പരിശീലനത്തിനിടെ വെടിപൊട്ടി രണ്ടുപേര്‍ക്ക് പരിക്ക്. പൊലീസിനുള്ള വെടിവെപ്പ് പരിശീലനം നടന്നുകൊണ്ടിരിക്കെ റിവോള്‍വറില്‍ നിന്ന്...

ആഗോള പ്രവാസി സംഗമം ഇന്നും നാളെയും കൊച്ചിയില്‍ -

അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിന് പ്രവാസി മലയാളികളില്‍ ആത്മവിശ്വാസമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആഗോള പ്രവാസി കേരളീയ സംഗമത്തില്‍...

സന്തോഷ് ട്രോഫി യോഗ്യതാ ടൂര്‍ണമെന്‍റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം -

മഞ്ചേരി: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ ടൂര്‍ണമെന്‍റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ആന്ധ്രപ്രദേശിനെ ആറ് ഗോളുകള്‍ക്കാണ് കേരളം...

അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ പ്രകോപിപ്പിച്ച് കൊണ്ടായിരിക്കരുതെന്ന് മാര്‍പാപ -

മനില: അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലാകരുതെന്ന് പോപ് ഫ്രാന്‍സിസ്. ഫ്രാന്‍സിലെ പാരിസില്‍ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി...

എച്.എസ് ബ്രഹ്മയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു -

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി എച്.എസ് ബ്രഹ്മയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. വി.എസ് സമ്പത്ത് വിരമിക്കുന്ന ഒഴിവിലാണ് ബ്രഹ്മയുടെ നിയമനം. നിലവില്‍ തെരഞ്ഞെടുപ്പ്...