News Plus

സ്വകാര്യബസ്സുകള്‍ക്ക് സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ നല്‍കാന്‍ പാടില്ലെന്ന് ഹൈക്കോടതി -

സ്വകാര്യബസ്സുകള്‍ക്ക് സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ നല്‍കാന്‍ പാടില്ലെന്ന് ഹൈക്കോടതി. സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് പെര്‍മിറ്റുകള്‍ സ്വകാര്യബസ്സുകള്‍ക്ക്...

റബ്ബറിന്‍റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ തീരുമാനം -

റബ്ബറിന്‍റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. താങ്ങുവില അഞ്ചു രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. വിപണി വിലയില്‍ നിന്നും അഞ്ചുരൂപ കൂട്ടിയാണ് താങ്ങുവില...

സംസ്ഥാനത്തെ ആദ്യ സ്വകാര്യ ചരക്കു തീവണ്ടി ഓടിത്തുടങ്ങി -

സംസ്ഥാനത്തെ ആദ്യ അതിവേഗ സ്വകാര്യ കാര്‍ഗോ ട്രെയിന്‍ ഓട്ടം തുടങ്ങി. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11.15ന് ദക്ഷിണ റെയില്‍വേ ചീഫ് കമേഴ്സ്യല്‍ മാനേജര്‍ സരള ബാലഗോപാല്‍...

ഹുദ്ഹുദ്: യു.പിയില്‍ കനത്ത മഴയില്‍ 18 മരണം -

ആന്ധ്രയുടെ തീരങ്ങളിലും ഒഡീഷയിലും നാശം വിതച്ച ഹുദ്ഹുദ് ചുഴലിക്കാറ്റിന്‍െറ ഭാഗമായി ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ മഴയില്‍ 18 പേര്‍ മരിച്ചു. സംസ്ഥാനത്തിന്‍്റെ കിഴക്കന്‍...

ഉമ്മന്‍ചാണ്ടിയുടേത് വികസന വിരുദ്ധസമീപനമെന്ന് ഗഡ്കരി -

സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത് വികസന വിരുദ്ധ സമീപനമാണ്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തക്ക...

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് തുടങ്ങി -

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് തുടങ്ങി. പഞ്ചകോണ മത്സരം നടക്കുന്ന മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളിലേക്ക് 4119 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയില്‍...

അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്ലാക്രമണവും വെടിവെപ്പും നടത്തി -

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടക്കുന്ന വെടിവെപ്പിനും സംഘര്‍ഷത്തിനും അയവുവരുത്താന്‍ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളുടെയും പട്ടാള ഉദ്യോഗസ്ഥര്‍ ഹോട്ട്‌ലൈനില്‍ നേരിട്ട്...

കെട്ടിട നികുതി അടയ്ക്കാതെ പുതിയ വീടുകള്‍ക്ക് പഞ്ചായത്തില്‍നിന്ന് നമ്പര്‍ നല്‍കില്ല -

നികുതിപിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ നികുതി പിരിക്കുന്ന മൂന്നു ജില്ലകള്‍ക്ക് ഒരു കോടി വീതം പാരിതോഷികം നല്‍കും. റവന്യൂ വകുപ്പില്‍ നല്‍കേണ്ട...

ബൂര്‍ഷ്വ പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കിയതില്‍ പാളിച്ച സംഭവിച്ചു: സി.പി.എം -

ന്യുഡല്‍ഹി: ബൂര്‍ഷ്വ പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കിയതില്‍ പാളിച്ച സംഭവിച്ചെന്ന് സി.പി.എം അടവുനയരേഖ. സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ രാഷ്ട്രീയ അടവുനയ...

പെട്രോള്‍ വില ഒരു രൂപ കുറച്ചു -

ന്യൂഡല്‍ഹി: പെട്രോള്‍ വില ലീറ്ററിന് ഒരു രൂപ കുറച്ചു. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു...

ബ്രസീലിന് വന്‍ വിജയം -

സിംഗപ്പൂര്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍  ഏഷ്യന്‍ കരുത്തരായ ജപ്പാനെതിരെ  ബ്രസീലിന് ഏകപക്ഷീയമായ വിജയം(4-0).  സിംഗപ്പൂര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍  നടന്ന...

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്കൂള്‍ ബുധനാഴ്ച തുറക്കും -

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പൂട്ടിയ തിരുവനന്തപുരം കുടപ്പനകുന്നിലെ ജവഹര്‍ സ്കൂള്‍ ബുധനാഴ്ച തുറക്കും. സ്കൂള്‍ തുറക്കാന്‍...

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാവാന്‍ രാഷ്ട്രപതിയുടെ ആഹ്വാനം -

ഓസ്ലോ: കേന്ദ്ര സര്‍ക്കാറിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാവാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആഹ്വാനം. നോര്‍വേ സന്ദര്‍ശനത്തിലുള്ള രാഷ്ട്രപതി, മേക്ക് ഇന്‍...

സോളാര്‍ തട്ടിപ്പ് വഞ്ചനാ കേസായി മാത്രം പരിഗണിക്കേണ്ടതെന്ന് സര്‍ക്കാര്‍ -

കൊച്ചി: സോളാര്‍ തട്ടിപ്പ് വഞ്ചനാ കേസായി മാത്രം പരിഗണിക്കേണ്ട ഒന്നാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. തട്ടിപ്പില്‍ സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും...

ഫ്ളിപ്പ്കാര്‍ട്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു -

ന്യൂഡല്‍ഹി: ബിഗ് ബില്യണ്‍ ഡേ എന്ന് പേരിട്ട് ഒക്ടോബര്‍ ആറിന് ഫ്ളിപ്പ്കാര്‍ട്ട് നടത്തിയ വമ്പന്‍ ഷോപ്പിങ് മാമാങ്കത്തിനെതിരെ എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് അന്വേഷണം...

അമേരിക്കയിലെ രണ്ടാമത്തെ എബോള രോഗിയുടെ പേര്‍ വെളിപ്പെടുത്തി -

ഡാലസ് . ഡാലസ് പ്രസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ എബോള വൈറസ്  ബാധിച്ച് മരണമടഞ്ഞ രോഗിയെ ചികിത്സിച്ചതിനെ തുടര്‍ന്ന് എബോള വൈറസ് രോഗത്തിനടിമയായ വനിതാ നഴ്സിനെ കുറിച്ചുളള വിവരങ്ങള്‍...

കാസര്‍കോട് സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് മരണം -

സീതാംഗോളിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ട് മരണം. ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനും നെല്ലിക്കുന്ന് സ്വദേശിയുമായ അബ്ദുല്‍ നാസര്‍ (36), പുത്തിഗെ സ്വദേശി മുഹമ്മദ് (40)...

സുന്ദരിയമ്മ കൊലക്കേസ്: പ്രതിയെ വെറുതെവിട്ടു -

കോഴിക്കോട്നഗരത്തിലെ ഇഡ്ഡലി വില്‍പനക്കാരി വട്ടക്കിണര്‍ ചിറക്കല്‍ ഹൗസ് ലെയ്നിലെ സുന്ദരിയമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ഹോട്ടല്‍ ജീവനക്കാരനും...

ഹോര്‍ട്ടി കോര്‍പ് അഴിമതി കേസില്‍ മന്ത്രി കെ.പി മോഹനനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് -

ഹോര്‍ട്ടി കോര്‍പ് അഴിമതി കേസില്‍ കൃഷി മന്ത്രി കെ.പി മോഹനന്‍ അടക്കം ആറുപേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം സ്വദേശി സുഗുണന്‍ നല്‍കിയ പരാതിയെ...

വിശാഖപട്ടണത്ത് അവശ്യസാധന ക്ഷാമം -

ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ച ആന്ധ്രാപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഉച്ചക്കു ശേഷം വ്യോമനിരീക്ഷണം നടത്തും. ഹുദ്ഹുദ് ആഞ്ഞടിച്ച കിഴക്കന്‍ തീരത്തെ സുപ്രധാന...

കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന പാക് ആവശ്യം യു.എന്‍ തള്ളി -

 കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്താന്‍െറ ആവശ്യം യു.എന്‍ തള്ളി. പ്രശ്നത്തിന് ദീര്‍ഘകാല പരിഹാരമാണ് വേണ്ടത്. ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത്...

മേഘാലയയില്‍ നേരിയ ഭൂചലനം -

മേഘാലയയിലെ ഖാസി ഹില്‍ മേഖലയില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അര്‍ദ്ധരാത്രി 12.55 ഓടെയായിരുന്നു ഭൂചലനം. ഭൂനിരപ്പില്‍നിന്നും പത്ത്കിലോമീറ്റര്‍ താഴ്ചയിലായിരുന്നു...

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു -

തിങ്കളാഴ്ച വൈകീട്ട് പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സബ്ജിയാന്‍ മേഖലയില്‍ പ്രകോപനമില്ലാതെ ഇന്ത്യക്കു നേരെ നടത്തിയ...

തരൂരിനെ കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി -

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിക്കെതിരെ അച്ചടക്ക നടപടി. കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റി. ഇത് സംബന്ധിച്ച...

ജി.വി രാജ പുരസ്കാരം പ്രഖ്യാപിച്ചു -

സംസ്ഥാന സര്‍ക്കാറിന്‍െറ ജി.വി രാജ പുരസ്കാരം പ്രഖ്യാപിച്ചു. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, വോളിബാള്‍ താരം ടോം ജോസഫ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ജിബിന്‍ തോമസ്, ഒ.പി...

കശ്മീരില്‍ തീവ്രവാദി ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു -

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ തീവ്രവാദി ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു. കുപ്വാരയിലെ പേതാ ഗ്രാമത്തിനടുത്ത വനപ്രദേശത്ത് തീവ്രാദികളുടെ...

ശശി തരൂരിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത -

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച കോണ്‍ഗ്രസ് ദേശീയ വക്താവ് ശശി തരൂര്‍ എം.പിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. വിഷയത്തില്‍ കെ.പി.സി.സി സമര്‍പ്പിച്ച റിപ്പോര്‍ട്ട്...

ഉറങ്ങികിടന്നവരുടെ മേല്‍ ടാക്സി പാഞ്ഞുകയറി: മൂന്നു പേര്‍ മരിച്ചു -

ചെന്നൈയിലെ വെലച്ചേരി - താരമണി റോഡില്‍ നിയന്ത്രണം വിട്ട ടാക്സി തെരുവില്‍ ഉറങ്ങികിടക്കുന്നവരുടെ മേല്‍ പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. ദമ്പതികളും വൃദ്ധയുമാണ് മരിച്ചത്. ഞായറാഴ്ച...

ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ മരണസംഖ്യ എട്ടായി -

കനത്ത നാശനഷ്ടം വിതച്ച ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ മരണസംഖ്യ എട്ടായി ഉയര്‍ന്നു. അഞ്ച് ആന്ധ്രാ സ്വദേശികളും മൂന്ന് ഒഡിഷ സ്വദേശികളുമാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും മരം വീണും...

ജയലളിതയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി -

അനധികൃത സ്വത്ത് സമ്പാദക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി....