News Plus

രണ്ടുദിവസം കൂടി മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം -

കേരളത്തില്‍ രണ്ടുദിവസം കൂടി പരക്കെ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഹൂദ് ഹൂദ്...

റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്ലിന്‍റെ കരട് രൂപമായി -

മോട്ടോര്‍വാഹന ഗതാഗത നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍-2014ന്റെ കരട് രൂപമായി....

വിദ്യാര്‍ഥിനിയുടെ ദുരൂഹമരണം: രണ്ടുപേര്‍ അറസ്റ്റില്‍ -

പത്തനംതിട്ടയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. മരിച്ച ആതിരയുടെ പിതൃസഹോദരന്‍ വത്സന്‍, ഇയാളുടെ...

മാഹിയില്‍ അതിരാവിലെ തുറന്ന മദ്യശാല അടപ്പിച്ചു -

മാഹി: അതിരാവിലെ തുറന്ന് പ്രവര്‍ത്തിച്ച മാഹിയിലെ മദ്യഷാപ്പ് അടപ്പിച്ചു. മദ്യശാല രാവിലെ ആറേ കാലോടെ തുറന്നതിനെ മുന്‍ നഗരസഭാംഗം പള്ള്യന്‍ പ്രമോദ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന്...

'ഹുദ്ഹുദ്'ചുഴലിക്കാറ്റ്: നടപടികള്‍ പ്രധാനമന്ത്രി വിലയിരുത്തി -

ന്യൂഡല്‍ഹി: ഹുദ്ഹുദ് ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ദുരിതാശ്വാസ, രക്ഷാ...

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു -

ശ്രീനഗര്‍: അതിര്‍ത്തിയില്‍ രണ്ടു ദിവസത്തെ സമാധാനത്തിന് വിരാമമിട്ട് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്താന്‍ വെടിവെപ്പ് തുടരുന്നു. ജമ്മുവിലെ അര്‍ണിയ സെക്ടറിലെ...

വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി വി.എം സുധീരന്‍ -

കോട്ടയം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. കേരള കോണ്‍ഗ്രസിനെതിരെ വീക്ഷണത്തില്‍ വന്ന ലേഖനം...

വ്യാപകനാശം വിതച്ച് ഹുദ്ഹുദ് -

വ്യാപകനാശം വിതച്ച് ഹുദ്ഹുദ് ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തെത്തി. പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ നേരത്തെയാണ് കാറ്റ് തീരത്തെത്തിയത്. വിശാഖപട്ടണത്തെ കൈലാഷ് ഗിരിയിലാണ് ഹുദ്ഹുദ്...

ഹുദ്ഹുദ്ആഞ്ഞുവീശുന്നു; മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗം -

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഹുദ്ഹുദ് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെത്തി. 190 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തോട് അടുത്തപ്പോള്‍ കാറ്റ് വീശിയത്.വിശാഖപട്ടണത്തിലെ...

ഹുദ്ഹുദ് ആന്ധ്രയില്‍ ആഞ്ഞടിക്കുന്നു -

ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രയില്‍ വീശിയടിക്കുന്നു. എട്ടരലക്ഷത്തിലേറെപ്പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി.ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡീഷയിലെ...

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 48 റണ്‍സ് വിജയം -

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 48 റണ്‍സ് വിജയം.ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 263 റണ്‍സ്‌...

ഡല്‍ഹിയിലെ കൊണാട്ട് പ്ളേസില്‍ വെടിവെപ്പ് -

ന്യൂഡല്‍ഹി: മധ്യ ഡല്‍ഹിയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ കൊണാട്ട് പ്ളേസില്‍ വെടിവെപ്പ്. പൊലീസുകാരനു നേരയാണ് വെടിവെപ്പുണ്ടായത്. അഞ്ജാതരായ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്....

സുനന്ദയുടെ മരണം:അന്വേഷണം നീതിയുക്തമാകണമെന്ന് ശിവ് മേനോന്‍ -

ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്‍െറ മരണത്തെകുറിച്ചുള്ള അന്വേഷണം നീതിയുക്തമാകണമെന്ന് മകന്‍ ശിവ് മേനോന്‍. സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്നെ...

ഹുദ്ഹുദ് ചുഴലിക്കാറ്റ്:ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മുങ്ങി കുട്ടി മരിച്ചു -

കേന്ത്രപാറ: ഹുദ്ഹുദ് ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷയില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മുങ്ങി കുട്ടി മരിച്ചു. ഒരാളെ കാണാതായി. ഒമ്പതുകാരി പൂജ മല്ലിക്കാണ് മരിച്ചത്....

കെ. ആര്‍ മീരക്ക് വയലാര്‍ അവാര്‍ഡ് -

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ. ആര്‍ മീരക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്​തി പത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം. മാധ്യമം...

ബ്രസീലിന് മുന്നില്‍ അര്‍ജന്‍്റീനക്ക് തോല്‍വി -

ബെയ്ജിങ്: സൗഹൃദമത്സരത്തില്‍ ബ്രസീലിന് മുന്നില്‍ അര്‍ജന്‍്റീനക്ക് തോല്‍വി. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ബ്രസീല്‍ അര്‍ജന്‍റീനയെ വീഴത്തിയത്. യുവതാരം ഡീഗോ ടാര്‍ഡേലിയാണ് രണ്ട്...

സുനന്ദയുടെ മരണം: അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്ന് തരൂര്‍ -

പാലക്കാട്: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് ശശി തരൂര്‍ എം.പി. വിഷയത്തില്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍...

വിന്‍ഡീസിന് 264 റണ്‍സ് വിജയ ലക്‌ഷ്യം -

ന്യൂഡല്‍ഹി :ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് 264 റണ്‍സ് വിജയ ലക്ഷ്യം. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 263 റണ്‍സാണ് സ്കോര്‍ ചെയ്തത്. അര്‍ധസെഞ്ചുറി നേടിയ...

ശശി തരൂരിന്റെ ന്യുയോര്‍ക്ക് യാത്ര -

കോണ്‍ഗ്രസിന്റെ അമേരിക്കന്‍ വിഭാഗം സംഘടിപ്പിച്ച അത്താഴ വിരുന്നിനായി ശശി തരൂര്‍ ഇരുപത്തിയഞ്ചിനു ന്യൂയോര്‍ക്കിലെത്തിയിരുന്നു.സുനന്ദയുടെ മരണം കൊലപാതകമാണെന്ന സൂചിപ്പിക്കുന്ന...

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: റിപ്പോര്‍ട്ട് തള്ളി വി.എസ്. -

ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം വിമതരാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. കേസില്‍...

ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച -

ഈ മാസം 16ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് പോകും. കസ്തൂരിരംഗന്‍, തീരദേശപരിപാലന നിയമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും....

പാക്കിസ്ഥാന്‍ അയയുന്നില്ല; വെടിവയ്പ് വീണ്ടും -

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്. ആക്രമണത്തില്‍ പുഞ്ച് സെക്ടറിലെ നാല് ബിഎസ്എഫ് പോസ്റ്റുകള്‍ തകര്‍ന്നു. അതിര്‍ത്തി ഗ്രാമങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. ഈ ആഴ്ച...

മിസോറാമില്‍ പതിനൊന്ന് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി -

മിസോറാമില്‍ നിന്ന് പതിനൊന്ന് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ത്രിപുര അതിര്‍ത്തിക്കടുത്തുള്ള മാമിത് ജില്ലയിലെ ഒരുഗ്രാമത്തിലാണ് സംഭവം. അസം സ്വദേശികളായ...

പത്തനംതിട്ടയിൽ മന്ത്രവാദത്തിനിടെ പെൺകുട്ടി കൊല്ലപ്പെട്ടതായി സംശയം -

മന്ത്രവാദത്തിനിടെ പെൺകുട്ടി ബന്ധുവീട്ടിൽ വെച്ച്​ മരിച്ചതായി സംശയം. വടശ്ശേരിക്കര കുമ്പളത്തുമൺ കലശക്കുഴി പ്രസന്നകുമാറി​​െൻറ മകൾ ആതിര(18) ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാത്രി 9.30...

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു -

കുന്നംകുളം കേച്ചരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പഴത്ത് വീട്ടില്‍ ആയിഷയാണ് മരിച്ചത്. ഭര്‍ത്താവ് റഷീദ് പൊലീസിനു മുമ്പില്‍ കീഴടങ്ങി.

കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കൂട്ട അവധി; ശസ്ത്രക്രിയകള്‍ മുടങ്ങി -

അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെ കോട്ടയം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയകള്‍ മുടങ്ങി. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കുള്ള...

ക്വാട്ട നിശ്ചയിച്ച് പെറ്റി കേസ് പിടിക്കുന്നതും ഗ്രേഡ് എസ്.ഐ.മാര്‍ വഴിയില്‍ വാഹനം തടഞ്ഞ് പരിശോധിക്കുന്നതും നിര്‍ത്താന്‍ നിര്‍ദേശം -

ക്വാട്ട നിശ്ചയിച്ച് പെറ്റി കേസ് പിടിക്കുന്നതും ഗ്രേഡ് എസ്.ഐ.മാര്‍ വഴിയില്‍ വാഹനം തടഞ്ഞ് പരിശോധിക്കുന്നതും നിര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. പ്രിന്‍സിപ്പല്‍...

കൈലാഷ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍ -

കുട്ടികളുടെ അവകാശത്തിനായി ജീവിതം സമര്‍പ്പിച്ച ഇന്ത്യക്കാരന്‍ കൈലാഷ് സത്യാര്‍ഥിക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന പാകിസ്താന്‍ പെണ്‍കുട്ടി മലാല...

ബന്ദികളാക്കിയ നാലുപേരെ കൂടി ഐ.എസ് ഭീകരര്‍ വധിച്ചു -

സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ ഇറാഖ് സ്വദേശിയെയും മൂന്ന് ബന്ധുക്കളെയും വധിച്ചു. ഒരുപ്രാദേശിക ചാനലിന്റെ ക്യാമറാമാനായ സമാ സലാഹുദ്ദീനെയും (37) സഹോദരനെയും...

എബോള: മരണസംഖ്യ 4000 കടന്നു -

മഹാരോഗമായ എബോള ബാധയെത്തുടര്‍ന്ന് ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ലോകാരോഗ്യസംഘടനയാണ് കണക്ക് പുറത്തുവിട്ടത്. കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 8 വരെ...