News Plus

പ്ളസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നു -വി.എം സുധീരന്‍ -

തിരുവനന്തപുരം: പ്ളസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഹൈക്കോടതി വിധി പഠിച്ചശേഷം സര്‍ക്കാര്‍ ഇതു സംബന്ധിച്ച്...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി -

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആര്‍.എസ്.എസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്‍െറ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളേജുകളുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ...

കോടതി പരാമര്‍ശം സര്‍ക്കാരിന് ലഭിച്ച ഇരട്ട പ്രഹരമാണെന്ന് പിണറായി -

കാസര്‍കോട്: പ്ളസ്ടു,പാമോയില്‍ കേസുകളിലെ കോടതി പരാമര്‍ശം സര്‍ക്കാരിന് ലഭിച്ച ഇരട്ട പ്രഹരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതോടെ ഉമ്മന്‍ ചാണ്ടി...

ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി -

കോഴിക്കോട്: പാമോലിന്‍ കേസ് ഏത് ഏജന്‍സി അന്വേഷിച്ചാലും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ.കെ നായനാരുടെയും വി.എസ് അച്യുതാനന്ദന്‍െറയും പൊലീസ്...

പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ലെന്ന് ചെന്നിത്തല -

കോഴിക്കോട്: പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് തന്നെയാണ് യു.ഡി.എഫിന്‍റെ നിലപാടെന്നും...

കോടതി നിരീക്ഷണങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ കനത്ത പ്രഹരമെന്ന് വി.എസ് -

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് മുഖമടച്ച് കിട്ടിയ കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സോളാര്‍...

നാളെ ആര്‍.എസ്.എസ് ഹര്‍ത്താല്‍ -

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആര്‍.എസ്.എസ് ആഹ്വാനം. തലശ്ശേരി കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ്...

തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയ്ക്ക് സാധ്യതയില്ല :രാജ്‌നാഥ് സിംഗ് -

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തീവ്രവാദവും ചര്‍ച്ചയും...

പ്ലസ് ടു : സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി -

കൊച്ചി: ഹൈക്കോടതി സിംഗില്‍ ബെഞ്ച് പ്ലസ് ടു അധിക ബാച്ചുകളും കോഴ്‌സുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.ഹയര്‍...

ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തി -

രാവിലെ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലും പ്രതിനിധി സമ്മേളനത്തിലും പങ്കെടുക്കാന ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തി .പാര്‍ട്ടിയെ കേരളത്തില്‍ അധികാരകേന്ദ്രങ്ങളില്‍...

നിഫ്റ്റി ആദ്യമായി എണ്ണായിരം പിന്നിട്ടു -

നാഷനല്‍ എക്‌സ്‌ചേഞ്ച് സൂചികയായി നിഫ്റ്റി ആദ്യമായി എണ്ണായിരം പിന്നിട്ടു.ഖനന മേഖലയിലെ കമ്പനികളായ ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഗോയില്‍ എന്നിവയെല്ലാം ഇന്ന് നേട്ടം...

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് സുപ്രീകോടതിയുടെ വിമര്‍ശനം -

ദില്ലി:പാമൊലിന്‍ കേസ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ പൊലീസ് അന്വേഷിച്ചാല്‍ സത്യം എങ്ങനെ പുറത്തു വരുമെന്ന് സുപ്രീംകോടതി ചോദിച്ചു. പാമോലിന്‍ കേസ് പിന്‍വലിക്കുന്നതിന് അനുമതി...

മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ -

കൊച്ചി: മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. മദ്യനിരോധം സംസ്ഥാനത്തിന്‍െറ വികസനത്തെ പിന്നോട്ടടിക്കുമെന്നും മദ്യനയം മൂലമുണ്ടാകുന്ന...

മോദി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന വിമര്‍ശങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കണം- ആര്‍.എസ്.എസ് -

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വിമര്‍ശങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ക്ക്...

സൂര്യനെല്ലി കേസ്: ഹൈകോടതി വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കി -

ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ തടവുശിക്ഷ വിധിച്ച ഹൈകോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ ഏഴാം പ്രതി ജോസ്, 10ാം പ്രതിയും മുന്‍...

ബിവറേജസ് ഒൗട്ട് ലെറ്റുകള്‍ക്ക് ഇനി പൊലീസ് സംരക്ഷണം -

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം...

സദാശിവത്തെ കേരളാഗവര്‍ണറായി നിയമിക്കുന്നത് ഉചിതമല്ല -സുധീരന്‍ -

തിരുവനന്തപുരം: മുന്‍ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരളാഗവര്‍ണറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ...

ഭിന്നിപ്പുമായി മുന്നോട്ട് പോകാനാണ് എം.എ ബേബി ശ്രമിക്കുന്നതെന്ന് പന്ന്യന്‍ -

കോട്ടയം: യോജിപ്പിന് അവസരം തെളിഞ്ഞപ്പോള്‍ ഭിന്നിപ്പുമായി മുന്നോട്ടുപോകാനാണ് എം.എ. ബേബി ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ-സി.പി.എം...

തീരദേശ റോഡ് വികസനത്തിന് തുക അനുവദിച്ചു: മന്ത്രി ബാബു -

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തീരദേശ റോഡുകളുടെ നവീകരണത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക അനുവദിച്ചതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ. ബാബു. കോഴിക്കോട് ജില്ലയിലേയും...

10 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി -

സിംഗപ്പൂരില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്....

അനാഥാലയ വിവാദം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു -

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെപ്പറ്റി അന്വേഷിച്ച അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അമിക്കസ് ക്യൂറി അപര്‍ണ ഭട്ടാണ്...

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചെന്നിത്തല -

ബാറുകള്‍ പൂട്ടുന്നതുകൊണ്ട് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതിനാല്‍ പൊലീസില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍...

ഷീലാ ദീക്ഷിത്തിന് മൂന്ന് ലക്ഷം രൂപ പിഴ -

ബി.ജെ.പി. നേതാവ് വിജേന്ദര്‍ ഗുപ്തയ്‌ക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഹാജരാവാത്തതിന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് കോടതി മൂന്ന് ലക്ഷം രൂപ പിഴ വിധിച്ചു. ഈ...

ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം നടത്തി -

വടക്കന്‍ ഇറാഖില്‍ ഇസ് ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) വിമതരുടെ നിയന്ത്രണത്തിലുള്ള അമര്‍ലി നഗരത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. തൊട്ടുപിന്നാലെ...

രാമനാഥപുരത്ത് ബസ്സിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു -

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ബസ്സിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു. പശ്ചിമബംഗാളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് മരിച്ചവര്‍. ആറുപേര്‍ക്ക് പരിക്കേറ്റു. രാമേശ്വരം ക്ഷേത്രം...

രാഹുല്‍ മൗനംപാലിച്ചത് പരാജയത്തിന് കാരണമായെന്ന് ദിഗ്‌വിജയ് സിങ് -

സുപ്രധാന വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി മൗനം പാലിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. കോണ്‍ഗ്രസ്...

വളര്‍ച്ച കുറയുമെന്ന കോണ്‍ഗ്രസ് വാദം ശരിയെന്ന് പി. ചിദംബരം -

ന്യൂഡല്‍ഹി: 2013-14ന്‍െറ പകുതിയില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്‍െറ വിലയിരുത്തല്‍ ശരിയെന്ന് തെളിഞ്ഞതായി മുന്‍ ധനമന്ത്രി പി. ചിദംബരം....

ടൈറ്റാനിയം കേസ്:ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ -

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസ് സംബന്ധിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍. അച്ചടക്ക നടപടിയുടെ പേരിലല്ല താന്‍ ആരോപണം...

പി.സദാശിവം കേരള ഗവര്‍ണറാകും -

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം കേരള ഗവര്‍ണറായേക്കും. സദാശിവത്തെ ഗവര്‍ണറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായാണ് സൂചന. നിയമനത്തെകുറിച്ച്...

പെട്രോള്‍ വില കുറച്ചു -

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 1.82 രൂപ കുറച്ചു. ഡീസല്‍ ലിറ്ററിന് 50 പൈസ കൂട്ടി. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ്...