News Plus

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറയാനാകില്ല:കോടിയേരി -

കോഴിക്കോട്: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറയാനാകില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍....

ബാക്ക് ബഞ്ചിലെ നല്ലകുട്ടിയായി രാഹുല്‍ -

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയില്‍ ബാക്ക് ബഞ്ച്. തിരവനന്തപുരം എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനും അസ്രാര്‍ ഉള്‍ ഹഖിനും ഒപ്പമാണ് രാഹുല്‍ സഭയിലെ...

സരിതയുടെ മൊഴിപ്പകര്‍പ്പിന് അന്വേഷണ സംഘം അപേക്ഷ നല്‍കി -

അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരേ സരിത കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പിന് വേണ്ടി പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കി. മൊഴിപകര്‍പ്പിന് വേണ്ടി...

ഇന്ത്യ മാനഭംഗരാജ്യം; ലോക ടൂറിസം കൗണ്‍സിലിന് ആശങ്ക -

ഇന്ത്യന്‍ ടൂറിസത്തിന് തിരിച്ചടിയായി ഡബ്ല്യുടിസി റിപ്പോര്‍ട്ട്. ആവര്‍ത്തിക്കുന്ന മാനഭംഗങ്ങളിലും കൊലപാതകങ്ങളിലും ലോക ടൂറിസം കൗണ്‍സിലിന് (ഡബ്ല്യുടിസി) ആശങ്കയുന്ടെന്നു...

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍ -

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് വിലയിരുത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്...

യുപിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ -

ഉത്തര്‍പ്രദേശില്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള ക്രൂരത തുടരുന്നു. സീതാപ്പൂര്‍ ജില്ലയിലെ മിഷ്രിക് ഗ്രാമത്തിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ചുകാരിയുടെ...

പുന:സംഘടന: സംസ്ഥാനത്ത് ചര്‍ച്ച നടന്നിട്ടില്ലെന്ന് സുധീരന്‍ -

 മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകളൊന്നും സംസ്ഥാനത്ത് തുടങ്ങിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ . മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍പ്പെടുന്ന...

മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് പി.സി ജോര്‍ജ് -

അനാഥാലയങ്ങള്‍ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മനുഷ്യക്കടത്തെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി...

54,000 കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ ആന്ധ്രാസര്‍ക്കാര്‍ എഴുതിത്തള്ളുന്നു -

അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ തീരുമാനം എന്ന നിലയില്‍ 54,000 കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ ആന്ധ്രാസര്‍ക്കാര്‍ എഴുതിത്തള്ളുന്നു. സംസ്ഥാന സര്‍ക്കാരുകളില്‍ ഇത്ര ഭീമമായ തുക...

ടി.പി വധക്കേസ്: കെ.കെ രമ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി -

ടി.പി വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്‍െറ ഭാര്യയുമായ കെ.കെ രമ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍...

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി -

 ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയുടെ ആദ്യസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ്...

കമല്‍നാഥ് പ്രോടെം സ്പീക്കറായി ചുമതലയേറ്റു -

മുന്‍ പാര്‍ലമെന്‍്ററികാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പ്രോടെം സ്പീക്കറായി ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയേറ്റ്...

തൃശൂരില്‍ ട്രെയിനിന് തീപിടിച്ചു -

തൃശൂരില്‍ ഇന്ധനം കയറ്റിവന്ന ഗുഡ്സ് ട്രെയിനില്‍ തീപിടുത്തം. കൊരട്ടിക്ക് അടുത്ത് കറുകുറ്റിയില്‍ വെച്ച് എന്‍ജിന്‍െറ ആക്സില്‍ ബോക്സില്‍ നിന്ന് തീ ഉയരുകയായിരുന്നു....

ചൈനയില്‍ ഖനി സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു -

ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്‍െറ ദക്ഷിണ-പശ്ചിമ പ്രവിശ്യയായ വാന്‍ഷെങ് ജില്ലയിലെ ചോങ്കിംഗിലാണ് സ്ഫോടനം...

കാലവര്‍ഷം 48 മണിക്കൂറിനകം -

കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കാനുള്ള അനുകൂല ഘടകങ്ങള്‍ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത 48 മണിക്കൂറിനകം കാലവര്‍ഷം എത്തും. തെക്കന്‍ അറബിക്കടലില്‍ എത്തിയ...

ലോക്സഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും -

 16ാമത് ലോക്സഭയുടെ ആദ്യസമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ ആകസ്മിക വേര്‍പാടിന്‍െറ ദുഃഖാന്തരീക്ഷത്തിലാണ് ഡല്‍ഹിയിലെ രാഷ്ട്രീയ...

മുണ്ടെയുടെ സംസ്കാരം ഇന്ന് മഹാരാഷ്ട്രയില്‍ -

കാറപകടത്തത്തെുടര്‍ന്ന് അന്തരിച്ച കേന്ദ്ര ഗ്രാമ വികസന മന്ത്രിയും ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടെക്ക് രാഷ്ട്രം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത്...

വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് പി.ജെ. ജോസഫ് -

വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ്. വളരെ പഴയ നിരക്കാണ് ഇപ്പോഴും നിലവിലുള്ളത്. ജല അതോറിറ്റിയുടെ ചിലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കരം കൂട്ടേണ്ടിവരും....

29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന്‍ ശ്രീലങ്ക ഉത്തരവിട്ടു -

മത്സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവികസേന കഴിഞ്ഞയാഴ്ച പിടികൂടിയ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ ഉത്തരവിട്ടു. ഇന്ത്യയിലെ...

അബ്ദുള്ളക്കുട്ടിക്കെതിരേ സരിത മൊഴിനല്‍കി -

എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ മൊഴി നല്കാന്‍ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ കോടതിയിലെത്തി. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി...

ഓപ്പറേഷന്‍ കുബേര തുടരുമെന്ന് ചെന്നിത്തല -

ബ്ലേഡുകാരെ പിടികൂടാനുള്ള ഓപ്പറേഷന്‍ കുബേര തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി...

മുണ്‌ടെയുടെ കാറിലിടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ജാമ്യം -

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്‌ടെയുടെ കാറിലിടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഗുര്‍വീന്ദര്‍ സിംഗിന് കോടതി ജാമ്യം അനുവദിച്ചു.  ഇന്ന് രാവിലെ 6.20-ന് ഡല്‍ഹി വിമാനത്താവളത്തിനു സമീപമാണ്...

യശ്വന്ത്സിന്‍ഹയെ ജയിലിലടച്ചു -

മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത്സിന്‍ഹയെയും 54 പേരെയും ജയിലിലിടച്ചു. ഝാര്‍ഖണ്ഡിലെ വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന കേസില്‍ ജാമ്യമെടുക്കാന്‍...

മനുഷ്യക്കടത്ത്: കോടതിയില്‍ തെളിയിക്കേണ്ട വിഷയമാണെന്ന് എം.കെ മുനീര്‍ -

കുട്ടികളെ എത്തിച്ച സംഭവം മനുഷ്യക്കടത്താണോ എന്നത് കോടതിയില്‍ തെളിയിക്കേണ്ട വിഷയമാണെന്ന് മന്ത്രി എം.കെ മുനീര്‍ മാദ്യമാപ്രവര്ത്തകരോടു പറഞ്ഞു.മനുഷ്യക്കടത്തെന്ന് തെളിഞ്ഞാല്‍...

29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയയ്ക്കും -

മത്സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവികസേന കഴിഞ്ഞയാഴ്ച പിടികൂടിയ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ ഉത്തരവിട്ടു....

നേപ്പാളില്‍ ബസ്സപകടം: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ അടക്കം 16 പേര്‍ മരിച്ചു -

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ അടക്കം 16 പേര്‍ മരിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചുരത്തില്‍...

തേജ്പാലിന്‍െറ ഇടക്കാല ജാമ്യം ജൂണ്‍ 27 വരെ നീട്ടി -

തെഹല്‍ക്ക മുന്‍പത്രാധിപന്‍ തരുണ്‍ തേജ്പാലിന്‍െറ ഇടക്കാല ജാമ്യം സൂപ്രീംകോടതി ജൂണ്‍ 27 വരെ നീട്ടി. അമ്മയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ മെയ് 19ന് കോടതി തേജ്പാലിന്...

മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ച കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍ -

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ച ഇന്‍ഡിക്ക കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇംപീരിയല്‍ ഹോട്ടലില്‍ ജോലിചെയ്യുന്ന ഗുര്‍ജിന്ദര്‍ സിങ്ങാണ്...

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല -

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. അതേസമയം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) അര ശതമാനം...

അഫ്ഗാനിസ്താനില്‍നിന്ന് ഇന്ത്യന്‍ വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി -

ഇന്ത്യന്‍ വൈദികന്‍ അലക്‌സിസ് പ്രേംകുമാര്‍ ആന്റണിസ്വാമിയെ അഫ്ഗാനിസ്താനിലെ ഹെറാത്തില്‍നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. അഭയാര്‍ത്ഥി കുട്ടികള്‍ പഠിക്കുന്ന...