News Plus

148 പഞ്ചായത്തുകളില്‍ പ്ളസ്ടു സ്കൂളുകള്‍ അനുവദിക്കണമെന്ന് ഹൈകോടതി -

സംസ്ഥാനത്തെ 148 പഞ്ചായത്തില്‍ പുതിയ പ്ളസ് ടു സ്കൂളുകള്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച മുന്‍ തീരുമാനത്തില്‍നിന്നുള്ള സര്‍ക്കാറിന്‍െറ...

ഇടുക്കിയിലെ പരാജയം: കെ.പി.സി.സി ഉപസമിതി നാളെ എത്തും -

ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയ കാരണങ്ങള്‍ കണ്ടത്തൊന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതി അന്വേഷണം തുടങ്ങി. ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു കണ്‍വീനറായ...

മന്ത്രിസഭാ പുന:സംഘടന; സമവായത്തിന് നിര്‍ദേശം -

കേരളത്തില്‍ മന്ത്രിസഭാ പുന :സംഘടന ചര്‍ച്ച തുടങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ പച്ചക്കൊടി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ...

കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു -

കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ (64) വാഹനാപകടത്തില്‍ മരിച്ചു. മുണ്ടെ സഞ്ചരിച്ച വാഹനം ഇന്ന് രാവിലെ 6.30 ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വെച്ച് അപകടത്തില്‍...

യാക്കൂബ് മേമന്‍റെ വധശിക്ഷക്ക് സ്റ്റേ -

1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്‍റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്റ്റേ ആവശ്യപ്പെട്ട് യാക്കൂബ് സമര്‍പിച്ച ദയാഹരജി സുപ്രീംകോടതി...

വജൈനല്‍ ടൈറ്റനിംഗ് ജെല്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദിമില്ലെന്ന് അപര്‍ണ്ണ -

വജൈനല്‍ ടൈറ്റനിംഗ് ജെല്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദിമില്ലെന്ന് സിനിമാ താരം അപര്‍ണ്ണാ ഗോപിനാഥ്. അതൊരു പരസ്യമാണ്. നേരത്തെയും നിരവധി നടിമാര്‍ ഇത്തരം കൊമേഴ്‌സ്യല്‍...

ഒഡീഷയ്ക്ക് പ്രത്യേക പദവി ആവശ്യവുമായി നവീന്‍ പട്നായ്ക് -

ഒഡീഷയ്ക്ക് പ്രത്യേക പദവി നല്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെഡിയിലെ 24 എംപിമാരും...

സുധീരനെതിരായ കത്തിനു പിന്നില്‍ ഗൂഡാലോചന ഇല്ലെന്നു ഷാനിമോള്‍ -

കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരായ കത്തിനു പിന്നില്‍ ഗൂഡാലോചനയോ മറ്റുള്ളവരുടെ പ്രേരണയോ ഇല്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍. ഗൂഡാലോചനയുണെ്ടന്ന് ആരോപിക്കുന്നവര്‍ അത്...

അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ -

അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍വെ നടത്തുമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. അനാഥാലയങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍...

കുട്ടികളെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അര്‍ജുന്‍ മുണ്ടെ -

ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി...

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നരേന്ദ്ര മോദിയെ കണ്ടു -

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് മുന്നില്‍ കേരളത്തിന്റെ...

സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനാണെന്ന് ഹൈക്കോടതി -

മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനാണെന്ന് ഹൈക്കോടതി. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ്...

അമിത പലിശ: ആറ് പേര്‍ അറസ്റ്റില്‍ -

അമിതപലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്ത് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച 142 റെയ്ഡുകള്‍ നടത്തി. ആറുപേര്‍ പിടിയിലായി. 17 കേസുകള്‍...

പഠിക്കാന്‍ വരുന്നവരെ തടയുന്നത് വിദ്യാഭ്യാസ അവകാശലംഘനമെന്ന് എം.കെ മുനീര്‍ -

കേരളത്തിലെ യതീംഖാനകളിലേക്ക് അന്യ സംസ്ഥാനത്തെ കുട്ടികള്‍ പഠിക്കാന്‍ വരുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ളെന്ന് സാമൂഹികക്ഷേമ മന്ത്രി എം.കെ മുനീര്‍. അന്യ സംസ്ഥാനങ്ങളിലെ...

ഐ പി എല്‍ : കൊല്‍ക്കത്തയ്ക്ക് ജയം -

 കൊല്‍ക്കൊത്ത നൈറ്റ്‌റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ കിരീടത്തിന് അവകാശികളായി. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആദ്യവസാനം ആവേശം മുറ്റിനിന്ന...

യാക്കൂബ് മേമന്‍റെ വധശിക്ഷക്ക് സ്റ്റേ -

1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്‍റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്റ്റേ ആവശ്യപ്പെട്ട് യാക്കൂബ് സമര്‍പിച്ച ദയാഹരജി സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു....

തെലങ്കാനയെ സ്വാഗതംചെയ്ത് മോദിയുടെ ട്വീറ്റ്‌ -

 പുതുതായി നിലവില്‍വന്ന തെലങ്കാന സംസ്ഥാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. എല്ലാ രംഗങ്ങളിലും മുന്നേറുന്നതിന് തെലങ്കാനയ്ക്ക്...

കുട്ടികളെ എത്തിച്ചത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം -അര്‍ജുന്‍ മുണ്ടെ -

ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര...

അനാഥാലയങ്ങളെ മോശമായി ചിത്രീകരിക്കുന്നു: ഇ ടി മുഹമ്മദ് ബഷീര്‍ -

കേരളത്തിലെ അനാഥാലയങ്ങളെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ . അനാഥാലയ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുന്നത് തെറ്റാണ്....

നൈജീരിയയിലെ ബാറില്‍ സ്‌ഫോടനം: 14 പേര്‍ മരിച്ചു -

നൈജീരിയയിലെ ബാറില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ടെലിവിഷനില്‍ ഫുട്‌ബോള്‍ മത്സരം കണ്ടുകൊണ്ടിരുന്നവരാണ് മരിച്ചവരില്‍ ഏറെയും....

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബി.ജെ.പി തീരുമാനം -

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബി.ജെ.പി നേതൃത്വത്തില്‍ തത്ത്വത്തില്‍ തീരുമാനം. പാര്‍ട്ടിയുടെ അഭിപ്രായം കേന്ദ്ര...

തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖരറാവു -

തെലങ്കാന സംസ്ഥാനത്തിന്‍റെ  ആദ്യ മുഖ്യമന്ത്രിയായി ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖരറാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ 29 ാമത്തെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്...

വേനല്‍ അവധിക്കു ശേഷം സ്കൂളുകള്‍ നാളെ തുറക്കും -

തിരുവനന്തപുരം: രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍ ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്....

ചെന്നിത്തലയുടെ പ്രസ്താവന അനുചിതമെന്ന് സമസ്ത -

കോഴിക്കോട്: അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുസ്ലിം സമുദായത്തെ അപമാനിക്കാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തിയതെന്ന് സമസ്ത. അന്യസംസ്ഥാനങ്ങളില്‍ പോയി...

ഡീസല്‍ വില വര്‍ധന നിരാശജനകമെന്നു ജയലളിത -

ചെന്നൈ: ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഡീസല്‍ വില വര്‍ധന നിരാശജനകമാണെന്നും...

പ്രതിരോധ മേഖലക്കു പിന്നാലെ വാര്‍ത്താ മാധ്യമ രംഗത്തും വിദേശ നിക്ഷേപത്തിന് നീക്കം -

ന്യൂഡല്‍ഹി: പ്രതിരോധ മേഖലക്കു പിന്നാലെ വാര്‍ത്താ മാധ്യമ രംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിദേശ നിക്ഷേപം സംബന്ധിച്ച്...

കെഎസ്ഇബി കമ്പനിവല്‍ക്കരണം അവസാനഘട്ടത്തിലാണെന്ന് ആര്യാടന്‍ -

കെഎസ്ഇബിയുടെ കമ്പനിവല്‍ക്കരണം അവസാനഘട്ടത്തിലാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. . കഴിഞ്ഞ സര്‍ക്കാര്‍ 90% നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിരുന്നു. ജീവനക്കാരുമായുള്ള കരാര്‍...

വിദ്യാഭ്യാസ യോഗ്യത: ഗോപിനാഥ് മുണ്ടെയ്‌ക്കെതിരെ കോണ്‍ഗ്രസ് -

കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമാക്കിയതിന് പിന്നാലെ ഗ്രാമവികസനമന്ത്രി ഗോപിനാഥ് മുണ്ടെയ്‌ക്കെതിരെയും ആരോപണവുമായി...

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ മത്സ്യതോഴിലാളികള്‍ക്ക് മര്‍ദ്ദനം -

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ധനുഷ്‌കോടി തീരത്തെ കാച്ചിത്തീവിനു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ നേവിയുടെ...

യുപിയിലെ കൂട്ടമാനഭംഗം: പ്രതികള്‍ കുറ്റം സമ്മതിച്ചു -

യുപിയിലെ ബാദോന്‍ ഗ്രാമത്തില്‍ ദളിത് സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മൂന്നു പ്രതികള്‍ കുറ്റം സമ്മതിച്ചു. പപ്പു യാദവ്, അവ്‌ദേഷ് യാദവ്,...