News Plus

ഗഡ്കരിക്കെതിരായ പ്രസ്താവന പിന്‍വലിക്കില്ലെന്ന് കെജ്രിവാള്‍ -

ബി.ജെ.പി. നേതാവ് നിതിന്‍ ഗഡ്കരിക്കെതിരെയുള്ള പ്രസ്താവന പിന്‍വലിക്കാന്‍ താന്‍ തയാറല്ലെന്ന് അരവിന്ദ് കെജ്രിവാള്‍ കോടതിയെ അറിയിച്ചു. പ്രസ്താവന പിന്‍വലിച്ചാല്‍ ഇരുവരും...

കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി -

പ്രതിപക്ഷത്തായതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും കോണ്‍ഗ്രസ് കണ്ണടെച്ചതിര്‍ക്കില്ലെന്നും രാജ്യത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചാല്‍...

തൂത്തുക്കുടിയില്‍ ഫാക്ടറിയില്‍ വാതകചോര്‍ച്ച, 54 പേര്‍ ആശുപത്രിയില്‍ -

മത്സ്യസംസ്‌കരണ ഫാക്ടറിയിലുണ്ടായ വാതകചോര്‍ച്ചയില്‍ 54 പേര്‍ ആശുപത്രിയില്‍ . ആരുടെയും നില ഗുരുതരമല്ല. ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഫാക്ടറി...

അസമിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് സൂപ്രണ്ടും കോണ്‍സ്റ്റബിളുംകൊല്ലപ്പെട്ടു -

അസമില്‍ കെര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേഴ്‌സ് (കെ പി എല്‍ ടി) തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് സൂപ്രണ്ടും അംഗരക്ഷകനായ കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു.മധ്യ...

സ്പീക്കര്‍ സുമിത്രാ മഹാജന്‍ -

മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും ബി.ജെ.പി. നേതാവുമായ സുമിത്ര മഹാജനെ ലോക്‌സഭാ സ്പീക്കറായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ പാര്‍ട്ടി നേതാക്കളും...

എ.പി. അബ്ദുള്ളക്കുട്ടി വേട്ടയാടപ്പെടുന്നു: കെ സുരേന്ദ്രന്‍ -

എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ സമൂഹത്തില്‍ വേട്ടയാടപ്പെടുന്നു എന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ . മാധ്യമങ്ങള്‍ കള്ളവാര്‍ത്തകള്‍ മെനയുന്നു. എംഎല്‍എയും...

സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം, 12 പേര്‍ക്ക് പരിക്ക്‌ -

അമൃത്സറിലെ  സുവര്‍ണക്ഷേത്രത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പന്ത്രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. സുവര്‍ണക്ഷേത്രത്തിന്റെ ഭരണം വഹിക്കുന്ന...

തരൂരിന്റെ മോദി അനുകൂല നിലപാട് വ്യക്തിപരമെന്ന് കോണ്‍ഗ്രസ് -

ലേഖനത്തിലെ പരാമര്‍ശങ്ങള്‍ തരൂരിന്‍െറ വ്യക്തിപരമായ നിലപാടുകളാണെന്നും സര്‍ക്കാറിന്‍െറ പ്രവര്‍ത്തന രീതിയെക്കുറിച്ച് പാര്‍ട്ടി അഭിപ്രായപ്രകടനം നടത്താന്‍...

സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശം: ഇന്ന് കരാര്‍ ഒപ്പുവെക്കും -

സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്മെന്‍റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഈടാക്കാമെന്ന ധാരണയിലത്തെിയതോടെ മാനേജ്മെന്‍റ് അസോസിയേഷനും സര്‍ക്കാറും തമ്മില്‍...

ടി.പി രാമകൃഷ്ണന്‍ അവധിയില്‍ -

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. ഒരു മാസത്തെ അവധിയാണ് എടുത്തിട്ടുള്ളത്. ആയുര്‍വേദ ചികിത്സയ്ക്കായാണ് അവധിയെന്ന് പാര്‍ട്ടി...

എല്‍.ഡി.എഫിന്‍റെ ഘടകകക്ഷിയായേക്കും : കെ.ആര്‍ ഗൗരിയമ്മ -

ജെ.എസ്.എസ് ആയി തന്നെ എല്‍.ഡി.എഫിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെ.ആര്‍ ഗൗരിയമ്മ. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സി.പി.എമ്മിലേക്കുള്ള...

ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന്‌ ക്ലീമിസ്‌ കാതോലിക്ക ബാവ -

കൊച്ചി: നിലവാരമില്ലെന്നു കണ്ടെത്തിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവപത്രസമ്മേളനത്തില്‍ ...

ക്രമസമാധാനത്തെക്കുറിച്ച് പേടിയുള്ളവര്‍ ഉത്തര്‍പ്രദേശിലേക്ക് വരേണ്ട -മുലായം -

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്കയുള്ളവര്‍ ഇങ്ങോട്ടു വരേണ്ടെതില്ളെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്.അവര്‍ ഡല്‍ഹിയില്‍...

മുറി ഇല്ലാതെ പാര്‍ലമെന്‍റില്‍ അദ്വാനി -

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് പാര്‍ലമെന്‍റില്‍ മുറി ഇല്ലാതായി. എന്‍.ഡി.എ ചെയര്‍മാന്‍ എന്ന സ്ഥാനം ഇല്ലാതായതോടെയാണ് അദ്വാനിക്ക് മുറി നഷ്ടപ്പെട്ടത്....

ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള സിനിമ ആദ്യമായി പാകിസ്താനില്‍ നാളെ പ്രദര്‍ശനത്തിന് -

ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള ഇന്ത്യന്‍ സിനിമ ആദ്യമായി പാകിസ്താനില്‍ നാളെ പ്രദര്‍ശനത്തിനത്തെുന്നു. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് അക്ഷയ് കുമാറും സോനാക്ഷി...

സുമിത്ര മഹാജന്‍ സ്പീക്കറാകും -

പതിനാറാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടേം സ്പീക്കറായ കമല്‍ നാഥിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം...

കുട്ടിക്കടത്ത്: ഹൈക്കോടതിയ്ക്ക് ആശങ്ക;സര്‍ക്കാരിന് വിമര്‍ശനം -

അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കടത്തിയ കേസില്‍ സംസ്ഥാനസര്‍ക്കാരിനെതിരേ ഹൈക്കോടതി. കേസില്‍ സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്ന് കോടതി അറിയിച്ചു....

അഞ്ജലി ദമാനിയ എഎപി വിട്ടു -

മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന എഎപി നേതാവും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ അഞ്ജലി ദമാനിയ പാര്‍ട്ടി വിട്ടു. ഏറെ ദുഖത്തോടെയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് അഞ്ജലി...

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നു പി.ടി. തോമസ് വീണ്ടും -

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്ക്കുന്നുവെന്ന് പി.ടി. തോമസ്. ഇന്നല്ലെങ്കില്‍ നാളെ റിപ്പോര്‍ട്ട് രാജ്യത്ത് നടപ്പാക്കേണ്ടിവരും. ഇതിന്...

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ദീലീപ് ഹര്‍ജി നല്‍കി -

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് നടന്‍ ദീലീപ് ഹര്‍ജി ഫയല്‍ ചെയ്തു. എറണാകുളം കുടുംബകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഏറെക്കാലമായി താനും ഭാര്യയും...

മോദി-ഒബാമ കൂടിക്കാഴ്ച സെപ്തംബറില്‍ -

 പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സെപ്തംബര്‍ അവസാന ആഴ്ചയിലായിരിക്കും കൂടിക്കാഴ്ച. യു.എന്‍ ജനറല്‍ അസംബ്ളി...

അമേഠിയില്‍ യുവതിയെ കൂട്ടമാനഭംഗം ചെയ്തു -

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ 25കാരിയെ കൂട്ടമാനഭംഗം ചെയ്തതായി റിപ്പോര്‍ട്ട്....

കുട്ടികളെ കടത്തല്‍ : മുഖ്യകണ്ണി അറസ്റ്റില്‍ -

കേരളത്തിലെ അനാഥശാലയിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഖ്തറിനെ പാലക്കാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊണ്ടുവന്നതിന്‍െറ...

ലോഡ്ഷെഡിങ് അരമണിക്കൂറായി കുറക്കുമെന്ന് വൈദ്യുതി മന്ത്രി -

കായംകുളം താപനിലയത്തിലെ തകരാര്‍ പരിഹരിച്ചാല്‍ ലോഡ്ഷെഡിങ് അരമണിക്കൂറായി കുറക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലവില്‍ മുക്കാല്‍ മണിക്കൂറാണ് വൈദ്യുതി നിയന്ത്രണം....

അബ്ദുള്ളക്കുട്ടി രാജിവെയ്ക്കേണ്ട സാഹചര്യമില്ല -ഉമ്മന്‍ചാണ്ടി -

സരിത നായരുടെ ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ എ.പി അബ്ദുള്ളക്കുട്ടി രാജിവെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ അദ്ദേഹം ആരോപണവിധേയന്‍...

കടല്‍ക്കൊലക്കേസ് കോടതിയുടെ പരിഗണനയിലെന്ന് ഇറ്റലിയോട് ഇന്ത്യ -

കടല്‍ക്കൊലക്കേസ് കോടതിയുടെ പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫെഡറികാ മോഘറിനിയെ അറിയിച്ചു. മന്ത്രിയായതിന് തന്നെ...

യു.പി. അക്രമങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം -

ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.യു.പി.യില്‍...

മുണ്ടെയുടെ വകുപ്പുകള്‍ ഇനി ഗഡ്കരിക്ക് -

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരണപ്പെട്ട കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വഹിച്ചിരുന്ന ഗ്രാമവികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകളുടെ ചുമതല കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍...

മാധ്യമങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് അബ്ദുല്ലക്കുട്ടി -

കണ്ണൂര്‍: മാധ്യമങ്ങള്‍ തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന് എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ. കുട്ടികളുടെ ഭാവിയോര്‍ത്താണ് കുടുംബത്തെ മംഗലാപുരത്തെ വാടകവീട്ടിലേക്ക് മാറ്റിയത്....

ഇരുട്ടിലാവും 15 മിനിറ്റ് കൂടി അധികം -

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം 45 മിനിറ്റ് ആയി ഉയര്‍ത്തി. വൈകിട്ട് 6.45നും രാത്രി 11.15നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. സംസ്ഥാനത്ത് മഴലഭ്യത...