News Plus

കടല്‍ക്കൊലക്കേസില്‍ യു എന്‍ ഇടപെടുന്നു -

ഇറ്റലിയുടെ അഭ്യര്‍ത്ഥന മാനിച്ച് കടല്‍ക്കൊലക്കേസില്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് യു...

ചട്ടലംഘനം: മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കുമെന്ന് ബി ജെ പി -

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബി ജെ പി. കാസര്‍കോട്ടെ...

സംസ്ഥാനത്ത് ഇടതുമുന്നണിക്കെതിരായ ജനവികാരമെന്ന് ചെന്നിത്തല -

സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിഫലിക്കുന്നത് ഇടതുമുന്നണിക്കെതിരായരായ ജനവികാരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്‍റെ  നേതൃത്വത്തിലുള്ള മതേതര കൂട്ടായ്മയെ...

ശശി തരൂരിനെതിരായ പരാമര്‍ശം തെറ്റെന്ന് ഉമ്മന്‍ചാണ്ടി -

തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ എം.വിജയകുമാര്‍ നടത്തിയ പരാമര്‍ശം തെറ്റായിപോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പില്‍ വന്‍...

മൊയ്ലിക്കെതിരെ മത്സരിക്കാന്‍ കുമാരസ്വാമി -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്. ചിക്കബല്ലാപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ എം. വീരപ്പ...

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് സംഘട്ടനം -

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് സംഘട്ടനം. ദേവസ്വം ഭരണസമിതിയംഗം രാജുവും ജീവനക്കാരനായ സുനില്‍കുമാറുമാണ് ചുറ്റമ്പലത്തില്‍ ഏറ്റുമുട്ടിയത്. മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍...

വിവാദ പ്രസംഗം: എം.വിജയകുമാറിന് നോട്ടീസ് -

തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരായ പ്രസംഗത്തിനെതിരെ മുന്‍മന്ത്രി എം. വിജയകുമാറിന് നോട്ടീസ്. ശശി തരൂരിന്‍റെ  പരാതിയില്‍ വരണാധികാരിയായ ജില്ലാ...

ആഭരണ നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; മരണം മൂന്നായി -

തൃശൂര്‍ പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ തിങ്കളാഴ്ചയുണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ മരണം മൂന്നായി. പശ്ചിമബംഗാള്‍ വെസ്റ്റ് മുര്‍ഷിദാബാദ്...

ഉമ്മന്‍ചാണ്ടിക്ക് വക്രബുദ്ധി : പിണറായി -

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധിയാണു് കാണിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ അതുകൊണ്ടൊന്നും ഈ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം -

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട് ചെയ്യാനു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം തയ്യാരാക്കിയിരിക്കുകയാണ് കേരള മുസ്ലീം കള്‍ച്ചറല്‍...

വിജയ മല്യയെ സഹായിക്കാന്‍ സര്‍ക്കാര്‍ -

കടത്തില്‍ മുങ്ങി കുളിക്കുന്ന വിജയ മല്യയെ സഹായിക്കാന്‍ സര്‍ ക്കാര്‍ രംഗത്തെത്തി വിജയ് മല്യക്കായി ബിവറേജസ് കോര്‍പ്പറേഷനെ മുന്നില് നിര്‍ ത്തിയാണ്‍ സര്‍ ക്കാര്‍ രംഗത്ത് വന്നത് . ...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു -

ദില്ലി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനംപ്രസിദ്ധീകരിച്ചു.കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളുടെ വില്ലേജുകള്‍ തിരിച്ചുള്ള പട്ടികയില്ല....

മലേഷ്യന്‍ വിമാനം പൊട്ടിത്തെറിക്കുകയോ തകരുകയോ ചെയ്‌തതായി കണ്ടെത്തിയിട്ടില്ല -

മലേഷ്യന്‍ വിമാനം പൊട്ടിത്തെറിക്കുകയോ തകരുകയോ ചെയ്‌തതായി കണ്ടെത്തിയിട്ടില്ലെന്നു ഐക്യരാഷ്‌ട്രസംഘടനയുടെ വിയന്ന ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന...

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് തോറ്റാല്‍ ഉത്തരവാദി ബല്‍റാമെന്ന് യൂത്ത് കോണ്‍ഗ്രസ് -

കൊച്ചി: വി.ടി ബല്‍റാം എം.എല്‍എയുടെ നികൃഷ്ട ജീവി പ്രയോഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഡീന്‍...

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മന്‍ചാണ്ടി -

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍ അതിന്‍്റെ പൂര്‍ണമായ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി...

ഉമ്മന്‍ചാണ്ടി നയിക്കുന്നത് കുറ്റവാളികള്‍ വാഴുന്ന ഭരണം: പിണറായി -

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഒഴിവാക്കി പൊലീസ് സേനയിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക വന്നത് അത്ഭുതകരമാണെന്ന് പിണറായി വിജയന്‍. ഇത്തരം കുറ്റവാളികള്‍ വാഴുന്ന...

തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി -

സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ ആക്ഷേപിച്ചു എന്നാരോപിച്ച് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി....

കസ്തൂരി രംഗന്‍: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് കരട് വിജ്ഞാപനം...

അപകീര്‍ത്തികരമായ ചിത്രങ്ങള്‍: കൊടിക്കുന്നില്‍ പരാതി നല്‍കി -

സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നതായി കാണിച്ച് മാവേലിക്കര യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് തെരഞ്ഞെടുപ്പ് കമ്മീഷന്...

പി.വി അന്‍വര്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കും -

വയനാട് ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി.വി അന്‍വര്‍ മത്സരിക്കും. അന്‍വറിന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി, വയനാട് ജനകീയ സമിതി എന്നിവയുടെ പിന്തുണയുണ്ടെന്ന്...

ക്രിമിനല്‍ പട്ടികയില്‍നിന്ന് സലിംരാജിനെ ഒഴിവാക്കിയെന്നാണ് വി എസ് -

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ക്രിമിനല്‍ പട്ടികയില്‍നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെ ഒഴിവാക്കിയെന്നാണ് അറിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ്...

കോപ്ടര്‍ ഇടപാട്: ഇന്ത്യയുടെ 2364 കോടി രൂപ 'പാറിപ്പോയി' -

ഫിന്‍മെക്കാനിക്കയുടെ കോപ്ടര്‍ നിര്‍മാണ വിഭാഗമായ അഗസ്താ വെസ്റ്റ്ലന്‍ഡുമായുള്ള കരാര്‍ റദ്ദാക്കിയതിനാല്‍ കൈമാറിയ 2364 കോടി രൂപ  തിരികെ നല്‍കാനാവില്ലെന്ന് ഇറ്റാലിയന്‍...

സ്വാതന്ത്ര്യം പ്രാപിച്ച് ക്രിമിയ -

അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും എതിര്‍പ്പ് അവഗണിച്ച് ക്രിമിയയെ രാജ്യത്തിന്റെ ഭാഗമായി റഷ്യ അംഗീകരിച്ചു. ക്രീമിയക്ക് പ്രത്യേക രാഷ്ട്രപദവി നല്‍കാനുള്ള ഉത്തരവില്‍...

ടി.പി വധം: പാര്‍ട്ടി നടപടി തെരഞ്ഞെടുപ്പിന് ഗുണം ചെയ്യും -വി.എസ് -

ആലപ്പുഴ: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ലോക്കല്‍ കമ്മറ്റിയംഗം കെ.സി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി തെരഞ്ഞെടുപ്പില്‍...

മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു :വി.ടി ബല്‍റാം -

ഫേസ്ബുക്ക്‌ ഞാൻ ഉപയോഗിക്കാറുള്ളത്‌ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എന്റെ ഫ്രണ്ട്‌ ലിസ്റ്റിലുള്ളവരും എന്നെ ഫോളോ ചെയ്യുന്നവരുമായ സുഹൃത്തുക്കളുമായി...

തൃശ്ശൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു -

തൃശ്ശൂര്‍ മുളങ്ങിലെ ആഭരണനിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. നെന്മാറ സ്വദേശി...

പഴയ നോട്ടുകള്‍ ഈ വര്‍ഷത്തോടെ മാറ്റണം -

2005-നുമുമ്പുള്ള കറന്‍സിനോട്ടുകള്‍ 2015 ജനുവരി ഒന്നുവരെ ഏതു ബാങ്കിലും മാറാമെന്ന് റിസര്‍വ് ബാങ്ക്. 2005-നുമുമ്പുള്ള നോട്ടുകള്‍ ഈ വര്‍ഷം ജൂണ്‍ 30-നകം മാറ്റണം എന്നായിരുന്നു ആര്‍ബിഐ...

എം.ഐ ഷാനവാസിനെതിരെ വീണ്ടും പോസ്റ്റര്‍ -

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസിനെതിരെ വീണ്ടും പോസ്റ്റര്‍. യുഡിഎഫ് കണ്‍വെന്‍ഷന്‍ നടക്കുന്ന ഓഡിറ്റോറിയത്തിന് സമീപമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സേവ്...

വയനാട്ടിലെ കാട്ടുതീ: വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവഞ്ചൂര്‍ -

വയനാട്ടില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തീയിട്ടതാണോ എന്ന സംശയത്തിന്‍്റെ അടിസ്ഥാനത്തിലാണ് പ്രത്യക...

ബിഷപ്പിനെതിരായ പരാമര്‍ശം ശരിയായില്ലെന്ന് ഡീന്‍ കുര്യാക്കോസ് -

വി.ടി ബല്‍റാം എം.എല്‍.എ ഇടുക്കി ബിഷപ്പിനെതിരെ നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് ഇടുക്കിയി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പ്രസ്താവന അനവസരത്തില്‍...