News Plus

എതിര്‍പ്പ് കോണ്‍ഗ്രസിനോടല്ല; സുധീരനോട് മാത്രം: സുകുമാരന്‍ നായര്‍ -

വി.എം. സുധീരന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ യാഥാര്‍ഥ്യമെന്തെന്നു മനസ്സിലാക്കാതെ ആരൊക്കെ എന്‍എസ്എസിനെ ആക്ഷേപിച്ചിട്ടുണ്ടോ അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുമെന്ന്...

സിപിഐ നേതാവ് എം. സുകുമാരപ്പിള്ള അന്തരിച്ചു -

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി നേതാവുമായ എം. സുകുമാരപ്പിള്ള(79)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: തീരുമാനം ഉടനെന്ന് വീരപ്പമൊയ്ലി -

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി എം. വീരപ്പമൊയ് ലി. മുഖ്യമന്ത്രി...

അഞ്ച് സഹപ്രവര്‍ത്തകരെ കൊന്ന് സൈനികന്‍ ജീവനൊടുക്കി -

അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു. ജമ്മുകശ്മീരിലെ ഗന്തര്‍ബാല്‍ ജില്ലയില്‍ മനസ്ബാല്‍ 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പില്‍ ഇന്നലെ രാത്രിയാണ്...

ആറന്മുള: പ്രമാണിമാര്‍ സര്‍ക്കാരുകളെ സ്വാധീനിക്കുന്നെന്ന് വി.എസ് -

  ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് കുത്തക പ്രമാണിമാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ സ്വാധീനിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആറന്മുള...

നാവികസേനയിലെ വൈസ് അഡ്മിറലും രാജിക്കൊരുങ്ങുന്നതായി സൂചന -

ഐഎന്‍എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലുണ്ടായ അപകടത്തെതുടര്‍ന്ന് നാവികസേനയിലെ രണ്ടാമനും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്...

രാജീവ് ഗാന്ധി വധം: പ്രതികളെ വിട്ടയക്കുന്നത് സുപ്രീംകോടതി തടഞ്ഞു -

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന നാലു പ്രതികളെ വിട്ടയക്കുന്നതില്‍ നിന്നും തമിഴ്നാട് സര്‍ക്കാറിനെ സുപ്രീംകോടതി തടഞ്ഞു. പ്രതികളായ...

ലോക്പാല്‍ സമിതിയില്‍ നിന്ന് ഫാലി എസ്. നരിമാന്‍ പിന്മാറി -

  രാജ്യത്തെ പ്രഥമ ലോക്പാലിനെ നിര്‍ദേശിക്കാനുള്ള സമിതിയില്‍ നിന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ പിന്മാറി. ഇക്കാര്യമറിയിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍...

ആന്ധ്രയില്‍ ചിരഞ്ജീവി മുഖ്യമന്ത്രിയായേക്കും -

  തെലങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച കിരണ്‍ കുമാര്‍ റെഡ്ഡിക്ക് പകരക്കാരനായി കേന്ദ്രമന്ത്രിയും മുന്‍ സിനിമാതാരവുമായ ചിരഞ്ജീവിക്ക് സാധ്യത. ലോക്സഭാ...

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍ –കാരാട്ട് -

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസെന്നും ബി.ജെ.പിയെയും...

അപകടത്തില്‍പ്പെട്ട മുങ്ങിക്കപ്പല്‍ കരയിലെത്തിച്ചു -

  അപകടത്തില്‍പ്പെട്ട നാവികസേനയുടെ മുങ്ങിക്കപ്പല്‍ ‘ഐ.എന്‍.എസ് സിന്ധുരത്ന’ കരയിലെത്തിച്ചു. കപ്പലിലെ ഒരു ക്യാബിന്‍ പൂട്ടിയ നിലയിലാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി....

കുഴഞ്ഞു വീണ മാര്‍ ക്രിസോസ്‌റ്റം മെത്രാപ്പോലീത്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. -

ആലുവ:ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന്‌ കുഴഞ്ഞു വീണ മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മെത്രാപ്പോലീത്തയെ ആലുവ കാര്‍മല്‍...

ഇന്ത്യക്ക് വിജയം -

ധാക്ക:ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഒരോവര്‍ ബാകി നില്ക്കെ ലക്ഷ്യം നേടി .ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്‌ളാദേശ്‌ ഏഴ്‌ വിക്കറ്റിന്‌ 279 റണ്‍സിന്‌ പുറത്തായി.നാലാമനായി ബാറ്റിംഗിനിറങ്ങിയ...

അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചു -

ന്യൂഡല്‍ഹി:ഏഴുമാസത്തിനിടെ നാവികസേനാ കപ്പലുകളിലുണ്ടായ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചു.ഇന്ന് ഐഎന്‍എസ് സിന്ധുരത്‌ന...

സുകുമാരന്‍ നായര്‍ സുധീരനെ ആക്ഷേപിച്ചത് ശരിയായില്ലെന്ന് വി.എസ് -

സുകുമാരന്‍ നായര്‍ വി.എം സുധീരനെ ആക്ഷേപിച്ച് സംസാരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിശ്വാസത്തിന്‍്റെ പേരിലാണ് സുധീരന്‍ പെരുന്നയില്‍ പോയതെന്നും...

അമൃതാനന്ദമയി മഠത്തിനെതിരേ വിശദമായ അന്വേഷണം ഇല്ല -

അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്‍. സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശ് നല്‍കിയ പരാതിയിലാണ് കരുനാഗപ്പള്ളി...

അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി ഇബ്രാഹിംകുഞ്ഞ് -

അമൃതാനന്ദമയി മഠത്തെ ന്യായീകരിച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും രംഗത്ത്. മഠത്തിനെതിരായ അപവാദപ്രചരണങ്ങള്‍ അവിശ്വസനീയമാണെന്നും അമ്മയെ അറിയുന്നവര്‍ അത് അവജ്ഞയോടെ...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത് -

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്. ഇന്നു രാവിലെ നടന്ന രണ്ടു സംഭവങ്ങളിലായി 1642 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നുവന്ന യാത്രക്കാരന്‍...

മോഡി നപുംസകമെന്ന് ഖുര്‍ഷിദ് -

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ നപുംസകമെന്ന് പരിഹസിച്ച് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ്...

അമ്പലപ്പുഴയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍: -

ആലപ്പുഴ തകഴിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍ റെയില്‍വേയുടെ...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെ.സി.ബി.സി -

  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെ.സി.ബി.സി. കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും ഇടയലേഖനത്തില്‍ കേരള...

നാവിക സേനയുടെ മുങ്ങിക്കപ്പലില്‍ തീപിടുത്തം -

  ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലില്‍ തീപിടുത്തം. ഐ.എന്‍.എസ് സിന്ധുരത്ന എന്ന അന്തര്‍വാഹിനിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച്...

ഒമ്പത് എം.എല്‍.എമാര്‍ ലാലുവിനൊപ്പം തിരിച്ചത്തെി -

ബിഹാറില്‍ ലാലു പ്രസാദ് യാദവിന്‍റെ  നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടിയിലെ പിളര്‍പ്പ് കൂടുതല്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കി. കഴിഞ്ഞ...

കാസര്‍കോട് രണ്ടര വയസ്സുകാരി പീഡനത്തിനിരയായി -

മഞ്ചേശ്വരത്തിനടുത്ത് ബേക്കൂരില്‍ രണ്ടര വയസ്സുകാരി പീഡനത്തിനിരയായി. കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരാതിയില്‍ സംഭവത്തില്‍ മഞ്ചേശ്വരം...

വടക്കു നിന്നു തെക്കോട്ടു രക്ഷാമാര്‍ച്ച്‌ നടത്തിയാലും സി.പി.എം. രക്ഷപ്പെടില്ലെന്നു മുഖ്യമന്ത്രി -

കോട്ടയം: പിണറായി വിജയന്‍ വടക്കു നിന്നു തെക്കോട്ടു രക്ഷാമാര്‍ച്ച്‌ നടത്തിയാലും സി.പി.എം. രക്ഷപ്പെടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരനു...

പി.ജെ ജോസഫിനെ ക്ഷണിക്കേണ്ട കാര്യം ഇല്ല :പിണറായി വിജയന്‍ -

തിരുവനന്തപുരം : പി.ജെ ജോസഫിനെ ക്ഷണിക്കേണ്ട കാര്യം ഇല്ലെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ .കാണുന്നവരെയെല്ലാം ക്ഷണിക്കാന്‍ നില്‍ക്കുന്നവരല്ല ഞങ്ങള്‍ ....

ജനപ്രതിനിധികള്‍ക്ക് സഭയ്ക്ക് പുറത്ത് പരിരക്ഷയില്ല: സുപ്രീംകോടതി -

ജനപ്രതിനിധികള്‍ക്ക് സഭയ്ക്ക് പുറത്ത് പ്രത്യേക പരിരക്ഷയ്ക്ക് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി. സഭയക്കുള്ളില്‍ പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത് സഭാനപടികള്‍ സുഗമമായി...

ആരെയും ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല : സരിത -

കേസില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ ഒരു രാഷ്ട്രീയ നേതാവും സഹായിച്ചിട്ടില്ലെന്ന് സോളാര്‍ കേസ് പ്രതി സരിതാ നായര്‍. താന്‍ രാഷ്ട്രീയമുതലെടുപ്പു നടത്തിയിട്ടില്ല.രാഷ്ട്രീയവുമായി...

സുകുമാരന്‍നായരുമായി കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നില്ല: സുധീരന്‍ -

എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയവേളയില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു....

വിമാനത്തില്‍ നിന്ന് രക്തചന്ദനം പിടിച്ചെടുത്തു -

യാത്രക്കാരുമായി കൊളംബോയിലേക്ക് പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍വേസിന്‍റെ  വിമാനത്തില്‍ നിന്ന് മൂന്നു കിലോ രക്തചന്ദനം പിടികൂടി. വിമാനത്തില്‍ അനധികൃതമായി എന്തോ കടത്തുന്നുണ്ടെന്ന...