News Plus

എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ് -

എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. സി.പി.എം. നേതാവ് ഡോ. തോമസ് ഐസക്കും മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫും തമ്മില്‍ ചര്‍ച്ച...

സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍ -

കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എ.കെ ആന്‍്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍...

എല്‍.ഡി.എഫിലേക്കില്ലെന്ന് പി.ജെ ജോസഫ് -

കേരള കോണ്‍ഗ്രസില്‍ നിന്ന് എല്‍്ഡി.എഫിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന്  പി.ജെ ജോസഫ്. തോമസ് ഐസക്കുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്നും  പി.ജെ ജോസഫ്...

പി.ജെ. ജോസഫിനെ സ്വാഗതം ചെയ്യുമെന്ന് എം.എം. മണി -

യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് വന്നാല്‍ പി.ജെ. ജോസഫിനെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച...

ഈജിപ്ത് മന്ത്രിസഭ രാജിവെച്ചു -

ഈജിപ്തില്‍ സൈനിക പിന്തുണയോടെ കഴിഞ്ഞ ജൂലൈയില്‍ അധികാരത്തിലത്തെിയ ഹാസിം ബബ്ലാവി മന്ത്രിസഭ രാജിവെച്ചു. പ്രതിരോധ മന്ത്രിയും സൈനിക മേധാവിയുമായ അബ്ദുല്‍ ഫത്താഹ് അല്‍സീസി പങ്കെടുത്ത...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് പാര്‍ട്ടിക്ക് മുഖ്യമെന്ന് പി.സി. ജോര്‍ജ് -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് പാര്‍ട്ടിക്ക് മുഖ്യമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ മറന്ന് ഇടുക്കി സീറ്റിനായി വാശി...

ഡല്‍ഹിയില്‍ ഇന്ന് 11 പാര്‍ട്ടികളുടെ കൂട്ടായ്മ -

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എയുടെ ഭാഗമല്ലാത്ത പത്തു പ്രതിപക്ഷ പാര്‍ട്ടികളും യു.പി.എയെ പിന്തുണയ്ക്കുന്ന സമാജ് വാദി പാര്‍ട്ടിയും ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും....

എന്‍.എസ്.എസ് ആസ്ഥാനത്ത് വി.എം. സുധീരന് അവഗണന -

  എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് അവഗണന. സുധീരനുമായി കൂടിക്കാഴ്ച നടത്താന്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അനുമതി നല്‍കിയില്ല....

സരിത ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ തങ്ങുകയാണെന്ന്‌ സൂചന -

ആലപ്പുഴ: ജാമ്യത്തിലിറങ്ങിയ സരിത ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ തങ്ങുകയാണെന്ന്‌ സൂചന. രണ്ടു ദിവസമായി മാധ്യമ പ്രവര്ത്തകര് ആലപ്പുഴയിലുണ്ട്. ഒരു പ്രമുഖ കോണ്‍ഗ്രസ്‌ നേതാവിന്റെ...

പി.ജെ. ജോസഫും തോമസ് ഐസക്കും കുട്ടനാട്ടിലെ ഹോട്ടലില്‍ കൂടിക്കാഴ്ച -

ആലപ്പുഴ: കുട്ടനാട്ടിലെ ഹോട്ടലില്‍ മന്ത്രി പി.ജെ. ജോസഫും ഡോ. തോമസ് ഐസക്കും തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തി.മന്ത്രി പി.ജെ. ജോസഫിനൊപ്പം ഗണ്‍മാനൊഴികെ മറ്റാരും...

മാതാ അമൃതാനന്ദമയി മഠം നല്‍കിയ വിശദീകരണം അവിശ്വസിക്കേണ്ടതില്ല : വി.എം. സുധീരന്‍ -

കൊല്ലം: മാതാ അമൃതാനന്ദമയി മഠം നല്‍കിയ വിശദീകരണം അവിശ്വസിക്കേണ്ടതില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു...

സരിതക്കെതിരായ ഹോസ്ദുര്‍ഗ് കേസ് ഒത്തുതീര്‍പ്പായി -

ഹോസ്ദുര്‍ഗ്: സരിത എസ് നായര്‍ക്കെതിരെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഉണ്ടായിരുന്ന കേസ് ഒത്തുതീര്‍പ്പായി. പണം തിരികെ നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന പവര്‍ ഫോര്‍ യു എന്ന...

ജോസഫിന് സ്വാഗതം : വൈക്കം വിശ്വന്‍ -

തിരുവനന്തപുരം. പി.ജെ. ജോസഫിന് എല്‍ഡിഎഫിലേക്കു സ്വാഗതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.മുന്നണി വിട്ടപ്പോഴും ഇപ്പോഴും ജോസഫ് വിഭാഗം ഇടതുമുന്നണിയെ ആക്രമിച്ചിട്ടില്ല. ജോസഫ്...

സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി -

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ ആരോപിച്ചു.സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം ഗൗരവമായി...

രാജീവ് വധം: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി -

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നാലു പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍്റെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍...

ജയില്‍ മോചിതയായ സരിത അജ്ഞാതകേന്ദ്രത്തില്‍ -

 ജയില്‍ മോചിതയായശേഷം രണ്ടുദിവസത്തിനകം മാധ്യമങ്ങളെ കാണുമെന്നു പറഞ്ഞ സരിത അജ്ഞാതകേന്ദ്രത്തില്‍. ഞായറാഴ്ച സരിത ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും...

പാകിസ്താനിലെ ബസ് സ്റ്റേഷനില്‍ സ്ഫോടനം: 14 മരണം -

വടക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ പൊലീസു സ്റ്റേഷനു സമീപമുള്ള ബസ് ടെര്‍മിനലില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 14 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 15 ഓളം പേര്‍ക്ക്...

മുലായം സിങിന്‍റെ അലിഗഢ് സര്‍വകലാശാല സന്ദര്‍ശനം റദ്ദാക്കി -

  സമാജ് വാദി  പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്‍റെ  അലിഗഢ് മുസ്ലിം സര്‍വകലാശാല സന്ദര്‍ശനം റദ്ദാക്കി. മുലായത്തിന്‍റെ  സന്ദര്‍ശനത്തിനെതിരെ സര്‍വകലാശാല...

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം -

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച രാത്രി ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 10.35നാണ്...

ഡല്‍ഹി നിയമസഭ മരവിപ്പിച്ചതിനെതിരെ എ.എ.പി നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും -

  ഡല്‍ഹി നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കും....

തേജ്പാലിന്‍റെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു -

ലൈംഗികാരോപണ കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്‍റെ  സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജയിലധികൃതര്‍ നടത്തിയ പരിശോധനയിലാണ്...

ചാത്തന്നൂരില്‍ അമ്മയും മകളും മരിച്ചനിലയില്‍ -

  ചാത്തന്നൂരില്‍ അമ്മയും മകളും വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഇവരോടൈാപ്പം അവശനിലയില്‍ കണ്ടെത്തിയ മകനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചീലാന്തിമുക്ക് അശ്വതി...

നിലമ്പൂര്‍ കൊലപാതകം - അന്വേഷണച്ചുമതല ബി. സന്ധ്യക്ക് -

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസിലെ തൂപ്പുകാരി രാധയുടെ കൊലപാതകം സംബന്ധിച്ച കേസിന്‍റെ  അന്വേഷണച്ചുമതല എ.ഡി.ജി.പി ബി. സന്ധ്യക്ക്. അന്വേഷണത്തിനെതിരെയും സംഘത്തലവനെതിരെയും വ്യാപക പരാതി...

പാചകവാതക വിതരണം നാളെ മുതല്‍ തടസ്സപ്പെടും -

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണം തടസ്സപ്പെടും. പെട്രോളിയം മന്ത്രാലയത്തിന്‍െറയും എണ്ണ ക്കമ്പനികളുടെയും ഏകപക്ഷീയ നിലപാടുകളില്‍...

സരിതയുടെ വീട്ടില്‍ ഹൊസ്ദുള്‍ഗ് പൊലീസ് എത്തി -

സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യം നേടി പുറത്തിലിറങ്ങിയ സരിത എസ്. നായരുടെ പേരില്‍ ഹൊസ്ദുര്‍ഗ് കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റു വാറണ്ടുമായി സരിതയുടെ...

ഇറ്റാലിയന്‍ മറീനുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: എ.കെ. ആന്റണി -

കൊച്ചി :മത്സ്യ തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ മറീനുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി.കേസില്‍...

ചായക്കച്ചവടക്കാരന്‍ മോദിക്ക് പണവും ഹെലിക്കോപ്റ്ററുകളും എവിടെനിന്ന് ലഭിച്ചു :കെജ്‌രിവാള്‍ -

ഹരിയാന:ചായക്കച്ചവടക്കാരന്‍ മോദിക്ക് പണവും ഹെലിക്കോപ്റ്ററുകളും എവിടെനിന്ന് ലഭിച്ചുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ .കോണ്‍ഗ്രസും ബി ജെ പിയും മുകേഷ് അംബാനിയുടെ കൈയ്യിലെ...

വിശാല ഹിന്ദു ഐക്യം തകര്‍ന്നതിന്റെ ഉത്തരവാദിത്വം തനിക്കല്ല : സുകുമാരന്‍ നായര്‍ -

ആലപ്പുഴ : എന്‍ എസ് എസ് - എസ് എന്‍ ഡി പി ഐക്യം വെള്ളാപ്പള്ളി നടേശന്‍ നേതാവായിരിക്കുന്നിടത്തോളം കാലം സാധ്യമാവില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.എന്‍...

ആന്റണി രാജുവിന്റെ പ്രസ്താവന അതിരു കടന്നതാണെന്നു മുരളീധരന്‍ -

ഇടുക്കി സീറ്റ് നല്‍കിയില്ലെങ്കില്‍ സൗഹൃദമത്സരമുണ്ടാകുമെന്ന ആന്റണി രാജുവിന്റെ പ്രസ്താവനയ്‌ക്കെതിരേ കെ മുരളീധരന്‍. മുന്നണിയില്‍ സൗഹൃദമത്സരം പാടില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍...