News Plus

തെലങ്കാനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം -

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള കരട് ബില്ലിന് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു....

കത്തെഴുതിയെന്നു വിഎസ്; സിപിഎം പ്രതിരോധത്തില്‍ -

ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചനയെ കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമ്മതിച്ചു....

ആന്ധ്രാ വിഭജനത്തില്‍ ഇടപെടില്ല: സുപ്രീം കോടതി -

ആന്ധ്രാപ്രദേശ് വിഭജിക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒന്‍പത് ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആന്ധ്ര വിഭജനം സംബന്ധിച്ച വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന്...

വി.എസിന്‍റെ കത്ത്: അന്വേഷണം നടത്തണമെന്ന് പിണറായി -

കെ.കെ രമയെ പിന്തുണച്ച് വി.എസ് അച്യൂതാനന്ദന്‍ അയച്ചെന്നു പറയപ്പെടുന്ന കത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി എസ് കത്ത്...

നീതി ലഭിക്കൂമെന്നു പ്രത്യാശ: ചന്ദ്രശേഖരന്‍റ അമ്മ -

നീതി ലഭിക്കൂമെന്ന പ്രത്യാശയിലാണ് കെ.കെ. രമ നിരാഹാരസമരം അവസാനിപ്പിച്ചതെന്ന് ടി.പി. ചന്ദ്രശേഖരന്‍റ അമ്മ പത്മിനിയമ്മ. സി.ബി.ഐ അന്വേഷിച്ചാലെ സത്യം തെളിയൂ. സര്‍ക്കാര്‍ ഗൂഢാലോചനാ കേസ്...

അങ്കമാലി ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു -

അങ്കമാലി ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. തീപിടുത്തത്തില്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ രേഖകളും കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ്...

രമയെ പിന്തുണച്ച് വി.എസിന്‍റെ കത്ത് മുഖ്യമന്ത്രിക്ക് -

കെ.കെ രമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.കത്ത് കിട്ടിയതായി ആഭ്യന്തര മന്ത്രി രമേശ്‌ ചെനിത്തല അറിയിച്ചു. ടി.പി വധക്കേസില്‍ രമയുടെ...

സി.ബി.ഐ അന്വേഷണം: രമ നിരാഹാരസമരം അവസാനിപ്പിച്ചു -

ടി.പി ചന്ദ്രശേഖരന്‍ വധഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള രമയുടെ സമരം അവസാനിപ്പിച്ചു. ബിആര്‍പി ഭാസ്‌കര്‍ രമയ്ക്ക് നാരങ്ങാ നീര് നല്‍കി സമരം...

വീണ്ടും പ്രീത് ബരാരെ, ഇത്തവണയും പിടിയിലായത് ഇന്ത്യക്കാരന്‍ -

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ അറസ്റ്റ് ചെയ്ത ഇന്ത്യാക്കാരനായ യു. എസ്സ് അറ്റോര്‍ ണി പ്രീത് ബരാരെ വീണ്ടും വാര്‍ ത്തകളില്‍ നിറഞ്ഞു.ഇത്തവണ കുടുങ്ങിയത് ഒരു മലയാളിയും...

പി.എസ്.സി ലിസ്റ്റിന്‍റെ കാലാവധി നീട്ടാന്‍ തീരുമാനം -

  പുതിയ ലിസ്റ്റ് ആയിട്ടില്ലാത്ത തസ്തികകളുടെ ലിസ്റ്റിന്‍റെ  കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാന്‍ പി.എസ്.സിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ...

രമ നിരാഹാര സമരം പിന്‍വലിച്ചേക്കും -

ടി.പി. വധത്തിലെ ഉന്നത ഗൂഢാലോചന സി.ബി.ഐക്ക് കൈമാറാന്‍ മന്ത്രിസഭാ തത്വത്തില്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചന്ദ്രശേഖരന്‍റെ വിധവ  കെ.കെ. രമ നടത്തുന്ന നിരാഹാര സമരം...

മജീതിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി -

  പത്രപ്രവര്‍ത്തകരുടെയും പത്ര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നുള്ള മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ വിവിധ...

കണ്ണൂര്‍ ജില്ലയില്‍ ബസ് പണിമുടക്ക് ആരംഭിച്ചു -

  ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. ഗതാഗത കുരുക്കിന് പരിഹാരം കാണുക, തൊഴിലാളികള്‍ക്കെതിരായ കടന്നാക്രമണം അവസാനിപ്പിക്കുക, എസ്.ടി.എ...

രമയുടെ സമരത്തിന് പരിഹാരം കാണണമെന്നു സുഗതകുമാരി -

ടി.പി. വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് ചന്ദ്രശേഖരന്‍റെ  വിധവ കെ.കെ. രമയുടെ ആവശ്യത്തിന് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് സാഹിത്യകാരി സുഗതകുമാരി. സെക്രട്ടേറിയേറ്റിന്...

ലാവലിന്‍ ഇടപാടിനെ അനുകൂലിച്ച് സര്‍ക്കാര്‍ -

ലാവലിന്‍ ഇടപാടിനെ അനുകൂലിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മുലം നല്‍കി.ഇടപാടില്‍ നഷ്ടമില്ലെന്നും സര്‍ക്കാര്‍ സി.എ. ജി റിപ്പോര്‍ട്ട് അതിശയോക്തി...

പാരിതോഷികം ചിറ്റിലപ്പിള്ളി പിന്‍വലിച്ചു -

മണല്‍ മാഫിയയ്‌ക്കെതിരെ സമരം നടത്തുന്ന ജസീറയ്ക്കു പാരിതോഷികമായി പ്രഖ്യാപിച്ച പണം വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പിന്‍വലിച്ചു. ജസീറയ്ക്കു വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം...

ഇന്ത്യയില്‍ 180 രാജ്യങ്ങള്‍ക്ക് തത്സമയ വിസ -

180 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇനിമുതല്‍ ഇന്ത്യയില്‍ തത്സമയവിസ ലഭിക്കും. ഇന്ത്യയിലെ ടൂറിസം രംഗത്ത് വന്‍ കുതിപ്പിന് വഴിയൊരുക്കുന്നതാണ് പദ്ധതി....

ടി.പി. വധക്കേസില്‍ സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണം: ആര്‍എംപി. -

ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ആര്‍എംപി. രമയുടെ സമരം കണ്ടില്ല എന്നു നടിക്കുന്നത് കേരളത്തിന്റെ പൊതുസമൂഹത്തോടു സര്‍ക്കാര്‍...

ചിറ്റിലപ്പിള്ളിക്കെതിരായ സമരം ജസീറ പിന്‍വലിച്ചു -

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീടിന് മുമ്പില്‍ നടത്തിവന്ന സമരം ജസീറ പിന്‍വലിച്ചു.ചിറ്റിലപ്പിള്ളിക്കെതിരെ നല്‍കിയ പരാതിയും ജസീറ പിന്‍വലിച്ചിട്ടുണ്ട്. സമരം...

ടിപി: സി.ബി.ഐ അന്വേഷണം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല -

ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലേന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ്...

തീരദേശത്ത് വീട് നിര്‍മിക്കാന്‍ അനുവദിക്കുമെന്ന് ഉമ്മന്‍ചാണ്ടി -

  തീരദേശ പരിപാലനത്തിനായി ശാസ്ത്രസാങ്കേതിക വകുപ്പ് പുറത്തിറക്കിയ ഉത്തരവുകള്‍ നടപ്പാക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരദേശത്ത് 100 ചതുരശ്ര മീറ്റര്‍ വരെ...

ടി.പി വധത്തിന് പിന്നില്‍ സി.പി.എം നേതാക്കളെന്ന് രമയുടെ മൊഴി -

  സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ അറിയാതെ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടില്ളെന്ന് ചന്ദ്രശേഖരന്‍െറ വിധവ കെ.കെ. രമയുടെ മൊഴി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കണ്ണൂര്‍...

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം; അന്വേഷണത്തിന് ഉത്തരവിട്ടു -

  പാലാരിവട്ടത്ത് ഓട്ടോ ഡ്രൈവര്‍മാരുടെ സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ കയ്യേറ്റത്തിനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. സിറ്റി പൊലീസ്...

കഞ്ചാവ് തൈ നട്ടുപിടിപ്പിച്ചയാള്‍ അറസ്റ്റില്‍ -

  തൃശൂരില്‍ വീട്ടുമുറ്റത്ത് അലങ്കാര ചെടികള്‍ക്കിടെ കഞ്ചാവ് തൈ നട്ടുപിടിപ്പിച്ച യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു . മത്തേല കാട്ടുതലക്കല്‍ സുധീഷ് (19)നെയാണ് കസ്റ്റംസ് സംഘം...

പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാമര്‍ശം: സ്വഭാവിക പ്രതികരണമെന്ന് ബിന്ദു കൃഷ്ണ -

  മാനന്തവാടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടത്തിയത് സ്വഭാവിക പ്രതികരണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. പൊലീസ് ഉദ്യോഗസ്ഥnte  നടപടിക്കെതിരെ പരാതി നല്‍കുന്നത്...

ബിന്ദു കൃഷ്ണക്കെതിരെ വിമര്‍ശനവുമായി വി.എസ്. -

  പൊലീസ് ഉദ്യോഗസ്ഥന്‍റെ  തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണക്കെതിരെ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ്....

ടി പി വധക്കേസ്.സി ബി.ഐക്ക് വിടുന്നത് വൈകും -

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയെ ക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടുന്നത് വൈകും. നിയമ, സാങ്കേതിക നടപടി ക്രമങ്ങള്‍ക്ക് രണ്ടാഴ്ച കൂടി വേണമെന്ന സര്‍ക്കാര്‍ ആവശ്യം...

കരിപ്പൂരില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 2.8 കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്സ് പ്രസ് വിമാനത്തിലെത്തിയ കാസര്‍ക്കോട് സ്വദേശി...

സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം: രമക്കെതിരെ കേസെടുത്തു -

    ടി.പി വധക്കേസ് ഗൂഢാലോചന സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കെ.കെ. രമക്കും ആര്‍.എം.പി നേതാക്കള്‍ക്കും എതിരെ കേസ്. ഭരണസിരാ...

എസ്.ഐക്കെതിരെ ഭീഷണിയുമായി ബിന്ദു കൃഷ്ണ -

മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ മാനന്തവാടി എസ്.ഐക്കെതിരെ ഭീഷണിയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. എസ്.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നാണ് ബിന്ദു കൃഷ്ണ...