News Plus

കടല്‍ക്കൊലക്കേസില്‍ വധശിക്ഷയില്ല -

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരേ സുവ നിയമം നിലനിര്‍ത്താന്‍ നിര്‍ദ്ദേശം. വധശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഒഴിവാക്കാനാണ് തീരുമാനം. മറീനുകള്‍ക്കെതിരെ സുവ...

സി.പി.എം പ്രതികരിച്ചാല്‍ ആര്‍.എം.പി ഉണ്ടാവില്ല: എം.എം. മണി -

സി.പി.എം ശക്തമായി പ്രതികരിച്ചാല്‍ ആര്‍.എം.പി ഉണ്ടാവില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി മുന്നറിയിപ്പ് നല്‍കി. രമയോട് സഹാനുഭൂതിയുണ്ട്. വിധവയായ പെണ്‍കുട്ടിയാണ്....

ടി.പി. വധം: ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം -

ടി.പി. വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരവിറക്കി. എസ്.പി വി.കെ. അക്ബറിന്‍റ നേതൃത്വത്തില്‍ ആറംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചത്. ഉത്തരമേഖലാ എ.ഡി.ജി.പി...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു. 135 അടിയില്‍ നിന്നും 111 അടിയിലേക്കാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത്. ജലനിരപ്പ് താഴ്ന്നതോടെ...

ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പരാതി നല്‍കി -

കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്‍കി. തന്റെ വ്യക്തി സ്വാതന്ത്യ്രത്തില്‍ ചിറ്റിലപ്പിള്ളി കൈകടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി....

സി.ബി.സി.ഐ. പ്ലീനറി സമ്മേളനത്തിന് തുടക്കമായി -

31-ാമത് സി.ബി.സി.ഐ. പ്ലീനറി സമ്മേളനത്തിന് തുടക്കമായി. ഫിബ്രവരി 12 വരെ നടക്കുന്ന സമ്മേളനത്തിന് പാലാ രൂപതയാണ് ആതിഥ്യംവഹിക്കുന്നത്. അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റുട്ടാന്...

നൈജീരിയയില്‍ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു -

നൈജീരിയയിലെ യോബില്‍ വെടിവെപ്പില്‍ 19പേര്‍ കൊല്ലപ്പെട്ടു. ഗുലാനി പ്രദേശത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. കച്ചവടം കഴിഞ്ഞ...

കെജ്‌രിവാള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബിന്നി -

ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് വിമത എം എല്‍ എ വിനോദ് കുമാര്‍ ബിന്നി അറിയിച്ചു. പിന്തുണ പിന്‍വലിച്ചു കൊണ്ടുള്ള കത്ത്...

ഇടുക്കിയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍ -

ഇടുക്കി കമ്പംമേട്ട് ചെക്ക്പോസ്റ്റില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ അനീഷ്, റോഷന്‍ എന്നിവരാണ് രണ്ടുകിലോ കഞ്ചാവുമായി പിടിയിലായത്. കമ്പത്തു നിന്ന്...

തെലുങ്കാന: ഇരുസഭകളും നിര്‍ത്തിവെച്ചു -

രണ്ടാം യു.പി.എ സര്‍ക്കാറിന്‍റെ  അവസാന പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായി. എന്നാല്‍ തെലങ്കാന ബില്ലിനെതിരെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന്‍ പാര്‍ലമെന്റിന്‍റെ...

തീരദേശ നിയമം: പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി -

തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എസ്.ശര്‍മ്മയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി...

സി.പി.എമ്മിനെ തകര്‍ക്കാന്‍ ആസൂത്രിതശ്രമം : പിണറായി -

 സി.പി.എമ്മിനെ തകര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ...

അറ്റകുറ്റപ്പണി: നാളെ മുതല്‍ കോട്ടയം–എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം -

കടുത്തുരുത്തി റെയില്‍വേ പാലത്തിലും പിറവം റോഡ് യാര്‍ഡിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ ഒമ്പത് വരെ കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം...

പുതിയ തെളിവില്ലാതെ ടി.പി വധക്കേസ് സി.ബി.ഐക്ക് വിടാനാകില്ല : പിണറായി -

പുതിയ തെളിവോ കോടതിനിര്‍ദേശമോ ഇല്ലാതെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐക്ക് വിടാനാകില്ലെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലാവലിന്‍ കേസ് പോലെ സി.പി.എമ്മിനെ...

ഇന്ത്യന്‍ വംശജന്‍ സത്യ നാദല്ലെ മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയി ചുമതലയേറ്റു -

മൈക്രോസോഫ്റ്റിന്‍റെ മേധാവിയായി ഇന്ത്യക്കാരാനായ സത്യ നദെല്ലയെ തെരഞ്ഞെടുത്തു. ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റീവ് ബാമറുടെ പിന്‍ഗാമിയായി നദെല്ല...

കെപിസിസി പ്രസിഡണ്ട്: ദളിതരെ പരിഗണിക്കണമെന്ന് കൊടിക്കുന്നില്‍ -

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ദളിതരെ പരിഗണിക്കണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. താക്കോല്‍ സ്ഥാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന പദവികളിലും...

ലാവ്‌ലിന്‍ കേസില്‍ ജഡ്‌ജിമാര്‍ പിന്മാറുന്നതില്‍ ദുരൂഹത: ആഭ്യന്തരമന്ത്രി -

എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ നിന്നും തുടര്‍ച്ചയായി ജഡ്‌ജിമാര്‍ പിന്മാറുന്നതില്‍ ദുരൂഹതയുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കോടതി നടപടികളില്‍ കൂടുതല്‍...

ടിപി വധം: ഗൂഢാലോചന സിബിഐ അന്വേഷിക്കും -

ടിപി വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കും. ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്നാണ് നടപടി. കേസ്...

നരേന്ദ്രമോഡി കര്‍മ്മശേഷിയുള്ള ഭരണാധികാരി: മാണി -

ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥി നരേന്ദ്രമോഡി മാതൃകയല്ല മറിച്ച്‌ കര്‍മ്മശേഷിയുള്ള നല്ലൊരു ഭരണാധികാരിയാണെന്ന്‌ ധനമന്ത്രി കെ എം മാണി. തിരുവനന്തപുരത്ത്‌...

പിണറായിക്കെതിരേ മൊഴി നല്‍കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചു: പി മോഹനന്‍ -

ടിപി കേസ് അന്വേഷണത്തിനിടെ പിണറായി വിജയനെതിരേ മൊഴി നല്‍കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചതായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍.കടുത്ത മാനസിക...

ആധാര്‍ ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി -

ആധാര്‍ കാര്‍ഡ് ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി. അറബികല്ല്യാണം പോലുള്ള പ്രശ്‌നങ്ങള്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാനാണ് ആധാര്‍ നിര്‍ബന്ധിതമാക്കിയതെന്നും സുപ്രീം...

ലാവലിന്‍ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി -

ലാവലിന്‍ കേസ് പഠിക്കാന്‍ സമയം ആവശ്യമുള്ളതിനാല്‍ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയെന്ന് ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ . തന്റെ മുന്നില്‍ വരുന്ന എല്ലാ കേസുകളും...

പിയാനോയില്‍ നൈനാ കണ്‍വെന്‍ഷന്‍ അറ്റ് സീ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ് -

ഫിലഡല്‍ഫിയ: പിയാനോയില്‍ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) നൈനാ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക)...

പൂണെ- സത്താര ഹൈവേയില്‍ ബസ് മറിഞ്ഞ് 10 മരണം -

ബാംഗ്ളൂര്‍- പൂണെ ഹൈവേയില്‍ സത്താരക്കു സമീപം ബസ് മറിഞ്ഞു 10 മരണം. അപകടത്തില്‍ മുപ്പതുപേര്‍ക്ക് പരിക്കേറ്റു. പൂനെയില്‍ നിന്ന് കോലാപൂരിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്....

ജയ്റ്റ്ലിയുടെ വീടിനു മുന്നില്‍ എ.എ.പി -ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി -

ബി.ജെ.പി നേതാവ് അരുണ്‍ ജയ്റ്റ്ലിയുടെ വസതിക്ക് മുന്നില്‍ ബി.ജെ.പി- ആം ആദ്മി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എ.എ.പി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കോഴ വാഗ്ദാനം...

പട്ടികജാതി-വര്‍ഗ ഫണ്ടിന് സ്റ്റാറ്റ്യൂട്ടറി അധികാരം നല്‍കണം -കൊടിക്കുന്നില്‍ സുരേഷ് -

പട്ടികജാതി-വര്‍ഗ മേഖലയില്‍ വിനിയോഗിക്കേണ്ട പ്രത്യകേ ഫണ്ടുകള്‍ക്ക് സ്റ്റാറ്റാറ്റ്യൂട്ടറി അധികാരം നല്‍കണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.ഈ...

ജഡ്ജിമാരുടെ പിന്‍മാറ്റം അന്വേഷിക്കണം : കെ.സുധാകരന്‍ -

ലാവ് ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്‍മാറുന്നത് അന്വേഷിക്കണമെന്ന് കെ.സുധാകരന്‍ എം.പി. ജഡ്ജിമാരുടെ പിന്‍മാറ്റം ജുഡീഷ്യറിയെ...

വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ റബര്‍ സംഭരിക്കും : മുഖ്യമന്ത്രി -

റബര്‍ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നേരിട്ട് റബര്‍ സംഭരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനു മറുപടി...

ലാവ് ലിന്‍ കേസ്: നാലാമത്തെ ജഡ്ജിയും പിന്‍മാറി -

  ലാവ് ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് നാലാമത്തെ ജഡ്ജിയും പിന്‍മാറി. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനാണ് പിന്‍മാറിയത്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴ് പേരെ...

വിതുര പെണ്‍വാണിഭം; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു -

  രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രമാദമായ വിതുര പെണ്‍വാണിഭ കേസിലെ രണ്ടാംഘട്ട വിചാരണയിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് വിധി....