News Plus

ആധാര്‍: കേരളം കൂടുതല്‍ സമയം തേടും -

സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കേരളം കൂടുതല്‍ സമയം തേടും. മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ്...

ശശി തരൂര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം -

സുനന്ദ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം. സംഭവത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം...

സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് -

സ്വതന്ത്രനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. തനിക്ക് യുഡിഎഫ് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു....

സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനു കിരീടം -

അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് ജില്ല കലാകിരീടം നിലനിര്‍ത്തി. പാലക്കാടിനാണ് രണ്ടാംസ്ഥാനം, മൂന്നാം...

അഹങ്കാരം ഗൗരിയമ്മയ്ക്കെന്നു എം.എം ഹസ്സന്‍ -

മന്ത്രിമാരുടെ അഹങ്കാരം ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയുടെ അത്രയും വരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍. മന്ത്രിമാര്‍ക്ക് അഹങ്കാരമാണെന്ന ജെ.എസ്.എസ് പ്രവര്‍ത്തന...

സന്ധ്യക്കും അനില്‍ കാന്തിനും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ -

എ.ഡി.ജി.പിമാരായ ബി. സന്ധ്യക്കും അനില്‍ കാന്തിനും രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ അര്‍ഹരായി.കേരളത്തില്‍ നിന്നുള്ള ഏഴ് പോലീസുകാര്‍ രാഷ്ട്രപതിയുടെ സ്തുതര്‍ഹ...

വിദ്യാ ബാലന്‍ ഉള്‍പ്പെടെ 6 മലയാളികള്‍ക്ക് പത്മ പുരസ്കാരം -

ചലച്ചിത്രതാരം കമല്‍ഹാസന് പത്മഭൂഷണ്‍.കവി വിഷ്ണു നാരായണന്‍ നമ്പൂതിരി, ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രാധനന്‍,ഗൈനക്കോളജിസ്റ്റ് ഡോ.സുഭദ്രാ നായര്‍,മോഹിനിയാട്ടം കലാകാരി കലാമണ്ഡലം...

വളയത്ത് വീട്ടു പറമ്പില്‍ സ്ഫോടനം -

നാദാപുരത്തിനടുത്ത് വളയത്ത് വീട്ടുപറമ്പില്‍ സ്ഫോടനം. വളയം പഞ്ചായത്തിലെ ഒ.പി മുക്കിലെ വീട്ടുപറമ്പിലാണ് ഇന്നു പുലര്‍ച്ചെ ആറിന് സഫോടനം നടന്നത്. വലിയ കുഞ്ഞ്യാലില്‍ കുഞ്ഞബ്ദുളളയുടെ...

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട -

നെടുമ്പശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ കള്ളക്കടത്തായി കൊണ്ടുവന്ന 770 ഗ്രാം സ്വര്‍ണമാണ് ശനിയാഴ്ച രാവിലെ പിടികൂടിയത്....

ടി.പി വധം: സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എം സുധീരന്‍ -

   ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ടി.പിയുടെ വിധവ കെ.കെ രമയെ...

ഇടുക്കിയില്‍ 11 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ -

ജില്ലാ ആശുപത്രി ചെറുതോണിയില്‍നിന്ന് തൊടുപുഴയിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹൈറേഞ്ചിലെ 11 പഞ്ചായത്തുകളില്‍ ശനിയാഴ്ച ഹര്‍ത്താല്‍. കട്ടപ്പന, വണ്ടന്മേട്,...

സംസ്ഥാനസ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും -

സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ശനിയാഴ്ച രാവിലെ ജില്ലകളുടെ പോയന്‍്റ് നില പുറത്തുവരുമ്പോള്‍ പാലക്കാടും കോഴിക്കോടും 905 പോയന്‍്റുമായി ഒപ്പത്തിനൊപ്പമാണ്. 895...

ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി -

നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ചത് ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചില സാധനങ്ങള്‍ക്ക് നികുതി കൂട്ടിയത് വരുമാനം വര്‍ധിപ്പിക്കാനാണ്. ഇത് സാധാരണക്കാരെ...

ടി.പി വധക്കേസ്: സി.ബി.ഐ അന്വേഷണത്തിന് വി.എസിന്‍റെ പിന്തുണ -

ടി.പി കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ സി.പി.എമ്മില്‍ ഉണ്ടാവില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനോടൊപ്പമാണ് താനെന്നു വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.ടി.പി വധക്കേസില്‍ സി.ബി.ഐ...

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമം: തോമസ് ഐസക്ക് -

വസ്തുതകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ധനകാര്യ മന്ത്രി കെ.എം മാണി നടത്തിയതെന്ന് മുന്‍ ധനമന്ത്രി തോമസ്...

ഒരു മാസത്തിനുള്ളില്‍ തന്നെ തൂക്കിക്കൊല്ലണമെന്ന് ബിജു രാധാകൃഷ്ണന്‍ -

ഒരു മാസത്തിനുള്ളില്‍ തന്നെ തൂക്കിക്കൊല്ലണമെന്ന് ബിജു രാധാകൃഷ്ണന്‍ കോടതിയോട് ആവശ്യപ്പെട്ടു. മൂന്ന് കുട്ടികളുടെ സംരക്ഷണ ചുമതല തനിക്കാണെന്നും ശിക്ഷിക്കുകയാണെങ്കില്‍ തന്നെ...

കെ.ബി.ഗണേഷ്‌കുമാര്‍ വിവാഹിതനായി -

മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ.യുമായ കെ.ബി.ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹിതനായി. ഏഷ്യാനെറ്റ് ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായ പാലക്കാട് വിക്ടോറിയ...

രശ്മി വധക്കേസ്: ബിജു രാധാകൃഷ്ണന് ജീവപര്യന്തം -

രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം. ബിജുവിന്റെ അമ്മ രാജമ്മാളിന് മൂന്നുവര്‍ഷം തടവ്. ബിജു 2,10,000 രൂപ പിഴയും അടയ്ക്കണം. കേസില്‍ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും...

വിവാഹിതനെ പ്രേമിക്കാന്‍ താന്‍ ടീനേജുകാരിയല്ല: മെഹര്‍ തരാര്‍ -

കേന്ദ്രമന്ത്രി ശശി തരൂരുമായുള്ള ബന്ധം നിഷേധിച്ച് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍. മൂന്നു തവണ വിവാഹിതനാ‍യ ആളുമായി സ്നേഹബന്ധത്തിലാകാന്‍ താന്‍ ടീനേജുകാരിയല്ലെന്നും...

കേസുകളില്‍പെട്ട് കഴിയുന്ന വിദേശ മലയാളികളെ സഹായിക്കാന്‍ 60 ലക്ഷം രൂപ -

വിദേശരാജ്യങ്ങളില്‍ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്ന മലയാളികളെ സഹായിക്കുന്നതിന് 60 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയാതായി ധനമന്ത്രി കെ എം മാണി. തൊഴില്‍ നഷ്ടപ്പെട്ട്...

ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കു കൂടുതല്‍ തുക -

ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കു വന്‍ നേട്ടം. അര്‍ബുദ രോഗനിര്‍ണയത്തിന് ഡോക്ടര്‍മാരുടെ സംഘത്തെ നിയമിക്കും, ഇതിനൊപ്പംഓരോ ജില്ലയിലും അഞ്ചു ഡോക്ടര്‍മാരുടെ സംഘമുണ്ടാകും. ഇതു കൂടാതെ...

കൊച്ചി- മുസിരിസ് ബിനാലെക്ക് 2 കോടിരൂപ -

കൊച്ചി- മുസിരിസ് ബിനാലെക്ക് 2 കോടിരൂപ വകയിരുത്തുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എം മാണി. വൈറ്റില ഹബ്ബിന് ഒരു ലക്ഷം രൂപ അനുവദിച്ചതായും കോന്നി സിവില്‍ സ്റ്റേഷന് ഒരു...

വിദേശ മദ്യങ്ങള്‍ക്ക് വിലകൂടും -

വിദേശ മദ്യങ്ങള്‍ക്ക് വിലകൂടും. പത്ത് ശതമാനം അധികനികുതിയാണ് ഏര്‍പ്പെടുത്തിയത്. ഇ‌‌ന്‍‌വെര്‍ട്ടറുകള്‍ക്കും യു‌പി‌എസുകള്‍ക്കും 14.5 ശതമാനം അധികനികുതിയാകും.ഭക്‍ഷ്യ...

അഴഗിരിയെ ഡി‌എംകെയില്‍നിന്നു പുറത്താക്കി -

ഡി‌എംകെ നേതാവ് എംകെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ എം‌കെ കരുണാനിധിയാണ് മകനായ അഴഗിരിയെ പുറത്താക്കിയത്. അച്ചടക്കമില്ലായ്‌മ...

അനാഥര്‍ക്ക് സര്‍ക്കാര്‍ സഹായം; പഠനചിലവ് സര്‍ക്കാര്‍ വഹിക്കും -

അനാഥരായ കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറിവരെയുള്ള പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി. നിര്‍ദ്ധനരായ ജോലികള്‍ക്ക് 100 രൂപ...

കെഎസ്ആര്‍ടിസിക്ക് 150 കോടി: എന്നാലും രക്ഷപ്പെടില്ല -

കേരളത്തിലേത് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണെന്ന് ധനമന്ത്രി കെ എം മാണി. നിയമസഭയില്‍ തന്റെ പന്ത്രണ്ടാം ബജറ്റ് അവതരണത്തിനിടെയാണ് മാണി ഇക്കാര്യം അറിയിച്ചത്.നാണ്യപ്പെരുപ്പം 10...

മധുരം നിറച്ചു മാണി; ലഡുവിനു വില കുറയും -

സംസ്ഥാനത്ത് മധുരപലഹാരങ്ങളുടെ വില കുറയും. ലഡു, ജിലേബി, ഹല്‍‌വ തുടങ്ങിയവയുടെ വിലകുറയും.മൈദ, ഗോതമ്പ് പൊടി, ഉഴുന്നുപരിപ്പ്, തവിട് എന്നിവയുടെ വില കുറയും. വെളിച്ചെണ്ണ ഉപയോഗിച്ച്...

കര്‍ഷകന് സല്യുട്ട്; നികുതി കൂട്ടി -

ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിച്ച വാര്‍ഷിക ബജറ്റ് വാഹനനികുതികള്‍ വര്‍ധിപ്പിച്ച് 3400 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. അധിക നികുതി ഏര്‍പ്പെടുത്തിയതോടെയാണിത്....

മോദിയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് സന്യാസിയുടെ മര്‍ദനം -

രേന്ദ്ര മോദി രാജ്യത്തിന്‍റെ  പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകന് സന്യാസിയുടെ മര്‍ദനം. ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയാണ് ഒരു...