News Plus

ഗുണ്ടാ നിയമം: കരുതല്‍ തടങ്കല്‍ ഒരു വര്‍ഷമാക്കുമെന്ന്‍ആഭ്യന്തര മന്ത്രി -

ഗുണ്ടാ നിയമപ്രകാരമുള്ള കരുതല്‍തടങ്കല്‍ കാലാവധി ഒരു വര്‍ഷമാക്കാനുള്ള നിയമഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു....

സ്വവര്‍ഗരതി; കേന്ദ്രത്തിന്‍റെ പുനപരിശോധനാ ഹരജി തള്ളി -

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പിച്ച ഹരജി തള്ളി.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് വന്ന വിധിയുടെ...

സി.പി.എമ്മിന്‍റെ രാഷ്ട്രീയ നേതൃത്വത്തിനെതിരായ വിധി:ആര്‍.എം.പി -

ചന്ദ്രശേഖരനെ കൊന്ന സി.പി.എമ്മിന്‍്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരായ വിധിയാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ശിക്ഷാവധിയെന്ന്് ആര്‍.എം.പി നേതാവ് എന്‍.വേണു. ശിക്ഷാ പ്രഖ്യാപനത്തില്‍...

രാഷ്ട്രീയ ഗൂഢാലോചനയെന്ന് തെളിയിക്കാന്‍ കഴിഞ്ഞു: തിരുവഞ്ചൂര്‍ -

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങളിലെയും ഗൂഢാലോചന തെളിയിക്കാന്‍...

ടി.പി വധം: സി.ബി.ഐ അന്വേഷണം നിയമോപദേശം ലഭിച്ചശേഷം -ചെന്നിത്തല -

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച സി.ബി.ഐ അന്വേഷണം നിയമോപദേശം ലഭിച്ചശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ വിധി വന്ന...

പ്രവര്‍ത്തകര്‍ക്ക് വേണ്ടി അപ്പീല്‍ പോകും: കോടിയേരി -

ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ നിരപരാധിത്ത്വം തെളിയിക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുമെന്ന് മുതിര്‍ന്ന സി.പി.എം നേതാക്കളിലൊരാളായ കോടിയേരി ബാലകൃഷ്ണന്‍...

വിധി തൃപ്തികരമല്ല:കെ.കെ.രമ -

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ തൃപ്തികരമല്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും...

ടിപി വധം: രാഷ്ട്രീയ കൊലപാതകം തന്നെ: കോടതി -

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു സിപിഎം പ്രാദേശിക നേതാക്കളടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക കോടതി...

ടിപി വധം: വെട്ടിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കും ജീവപര്യന്തം -

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ടിപി ചന്ദ്രശേഖരനെ വെട്ടിയ കൊലയാളി സംഘത്തിലെ ആറുപേര്‍ക്ക് ജീവപര്യന്തം തടവ്. സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍...

ഫെയ്‌സ്ബുക്കിലൂടെ അപമാനം: യുവതി ജീവനൊടുക്കി -

ഫെയ്‌സ്ബുക്കിലൂടെ യുവാവ് അപമാനിച്ചുവെന്ന് പരാതിപ്പെട്ട യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊച്ചി ചിറ്റൂര്‍ സ്വദേശിനി വിജിഷയെ ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

രമ നിരാഹാരം തുടങ്ങിയാല്‍ വി എസ് സന്ദര്‍ശിക്കരുതെന്നു അഭ്യര്‍ത്ഥന -

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടി പിയുടെ വിധവ കെ കെ രമ നിരാഹാരം തുടങ്ങിയാല്‍ അവരെ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിക്കരുതെന്ന് സി പി എമ്മിന്‍റെ...

വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ യുഎസ് ചോര്‍ത്തി: സ്നോഡന്‍ -

വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് മുന്‍ എന്‍എസ്എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍. ജര്‍മന്‍ എന്‍‌ജിനിയറിംഗ്...

പാമോലിന്‍: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ -

പാമോലിന്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്‌റ്റേചെയ്തു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ വിജിലന്‍സ്...

തട്ടിപ്പുകേസുകളുടെ കാര്യത്തില്‍ കേരളം രണ്ടാമത്: ചെന്നിത്തല -

തട്ടിപ്പുകേസുകളുടെ കാര്യത്തില്‍ കേരളം രണ്ടാമതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.സംസ്ഥാനത്ത് ഇതുവരെ 4090 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....

ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റി -

ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റിവെച്ചു. പ്രശ്‌നപരിഹാരത്തിന് സമയം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യം ബസുടമകള്‍ അംഗീകരിച്ചതിനെ...

യൂസഫലിക്ക് സിപിഎമ്മിന്‍റെ ക്ലീന്‍ചിറ്റ് -

എം.എ യൂസഫലി ഭൂമികയ്യേറിയെന്ന ആരോപണം അന്വേഷിക്കാന്‍ രൂപവല്‍ക്കരിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന കമ്മറ്റി തള്ളി. ശത്രുപക്ഷത്ത് നിര്‍ത്തേണ്ട ആളല്ല യൂസഫലി എന്ന്...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി അസ്കറിനെ അറസ്റ്റ് ചെയ്തു. ഇസ്തിരിപ്പെട്ടിക്കുള്ളില്‍...

കൊച്ചി മെട്രൊ തൃപ്പൂണിത്തുറ വരെ നീട്ടും -

കൊച്ചി മെട്രൊ റെയില്‍ പദ്ധതി ആദ്യ ഘട്ടത്തില്‍ തന്നെ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനം. കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പദ്ധതി നീട്ടുന്നത് സംബന്ധിച്ച...

വിതുര:ഒരു പ്രതിയെക്കൂടി വെറുതെവിട്ടു -

വിതുര പെണ്‍വാണിഭ കേസിലെ ഒരു പ്രതിയെക്കൂടി വെറുതെവിട്ടു. കൊച്ചി സ്വദേശി സുനില്‍ തോമസിനെയാണ് കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചത്.കേസില്‍ നേരത്തെ ഇതേ കോടതി മറ്റൊരു...

എന്‍ഡോസള്‍ഫാന്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി -

എന്‍ഡോസള്‍ഫാന്‍ ദുരിധ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ലംഘിച്ചെന്ന് ആരോപിച്ച് കെ കുഞ്ഞിരാമന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ദുരിത ബാധിതരെ...

ജെഎസ്എസ് യുഡിഎഫ് വിട്ടു -

ജെഎസ്എസ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു. യുഡിഎഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയത്തിന് സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായി...

മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക -

മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. ചികിത്സയുടെ പേരില്‍ ജാമ്യം നല്‍കരുതെന്നും കര്‍ണ്ണാട സര്‍ക്കാര്‍ ആവശ്യപ്പെടും. മഅദനിയെ...

ആന്‍ഡമാനില്‍ യാത്രാ ബോട്ട് മുങ്ങി നിരവധി മരണം -

ആന്‍ഡമാന്‍ ദ്വീപില്‍ യാത്രാ ബോട്ട് മുങ്ങി.പോര്‍ട്ട് ബ്ളെയറിനും നോര്‍ത്ത് ബേയ്ക്കും ഇടയിലാണ് അപകടം. 24 മൃതദേഹങ്ങള്‍ കണ്ടെടുത്തു.ബോട്ടില്‍ 50 പേര്‍ ഉണ്ടായിരുന്നു. ഉച്ചക്ക്...

സുനന്ദയുടെ മരണം:അന്വേഷണ ചുമതല വീണ്ടും ഡല്‍ഹി പൊലീസിന് -

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ ചുമതല വീണ്ടും ഡല്‍ഹി പൊലീസിന്. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷണം ഡല്‍ഹി പൊലീസിനെ തിരികെ...

ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടുതീ -

ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടുതീ പടര്‍ന്നു. പൈനാവിനും ചെറുതോണി അണക്കെട്ടിനും ഇടക്കാണ് തീ പിടിച്ചത്. പ്രദേശത്തെ മലകളിലേക്കും തീ പടര്‍ന്നു പിടിച്ചു. ഫയര്‍ ഫോഴ്‌സ്...

ജെഎസ്എസിനു പോകാം: ചെന്നിത്തല -

ജെഎസ്എസ് യുഡിഎഫിനൊപ്പമാണെന്ന് പാര്‍ട്ടി നേതാവ് കെകെ ഷാജു. യുഡിഎഫ് വിടാനാണ് ഗൗരിയമ്മയുടെ തീരുമാനമെങ്കില്‍ അതാവാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക് -

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരായ വകുപ്പ്തല നടപടി പിന്‍വലിച്ചില്ലെങ്കില്‍...

സി.പി.എമ്മില്‍ നമോവിചാരം; ബിജെപി വിമതര്‍ക്ക് സ്വാഗതം -

നമോവിചാര്‍ മഞ്ചിന് സി.പി.ഐ.എമ്മില്‍ ചേരാന്‍ പാര്‍ട്ടിയുടെ ആംഗീകാരം. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.ബി ജെ പി കണ്ണൂര്‍ ജില്ലാ...

ജെഎസ്എസ് പിളര്‍ന്നു -

ജെഎസ്എസ് പിളര്‍ന്നു. യുഡിഎഫ് വിടാനുള്ള ജെഎസ്എസ് സംസ്ഥാന സെക്രട്ടറി കെആര്‍ ഗൗരിയമ്മയുടെ തീരുമാനം സംസ്ഥാന പ്രസിഡന്റ് എഎന്‍ രാജന്‍ ബാബു വിഭാഗം തള്ളി. ഇന്ന് വൈകുന്നേരം നടക്കുന്ന...

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു -

കനത്ത സുരക്ഷാ സന്നാഹത്തിനിടെ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി...