News Plus

തിരൂര്‍ അക്രമം: നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ -

മംഗലം പഞ്ചായത്ത്‌  ഉപതെരഞ്ഞെടുപ്പ് വിജയത്തിലെ സി.പി.ഐ (എം) വിജയാഘോഷത്തിനിടെ പ്രവര്‍ത്തകരെ  വെട്ടി പരിക്കേല്‍പ്പിച്ച നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരിച്ചറിഞ്ഞ...

ആദായനികുതി: ജയലളിതക്കെതിരേ സുപ്രീം കോടതി -

ആദായനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. 1992-93 കാലത്ത് റിട്ടേണ്‍...

പാചക വാതക സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി -

പാചക വാതകത്തിന്‍്റെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി. നിലവില്‍ സിലിണ്ടറുകളുടെ എണ്ണം ഒമ്പതായിരുന്നു. കഴിഞ്ഞ എ.ഐ.സി.സി യോഗത്തില്‍ സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന്...

മഅദനി: സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി -

ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനത്തിനായി ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ്...

മലപുറത്തെ അക്രമം: ലീഗിന്റെ തീവ്രവാദ ബന്ധമെന്ന് പിണറായി -

മലപ്പുറത്തെ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമം തെളിയിക്കുന്നത് മുസ്ലിം ലീഗിന്റെ തീവ്രവാദ ബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍...

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് നിയമോപദേശം -

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് സര്‍ക്കാറിന് നിയമോപദേശം. ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇതു സഹായിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ്...

മലപ്പുറം സംഭവം: അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ചെന്നിത്തല -

മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ 13 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്...

അടൂരില്‍ പാറമട ഇടിഞ്ഞ് വീണ് രണ്ട് മരണം -

ഏനാദിമംഗലത്ത് പാറമട ഇടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. ഹിറ്റാച്ചി ഡ്രൈവര്‍മാരായ കൊല്ലം പുത്തൂര്‍ സ്വദേശി ഷിബു, കൊട്ടാരക്കര സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ കുടുങ്ങി...

ഒ. രാജഗോപാല്‍ ആലപ്പുഴ ബിഷപ്പിനെ സന്ദര്‍ശിച്ചു -

  ബി.ജെ.പി മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെ സന്ദര്‍ശിച്ചു. ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫെബ്രുവരി ഒമ്പതിന്...

വിതുര പെണ്‍വാണിഭക്കേസ്: ആറു പ്രതികളെ കൂടി വെറുതെവിട്ടു -

പ്രമാദമായ വിതുര പെണ്‍വാണിഭ കേസില്‍ ആറു പ്രതികളെ കൂടി കോടതി വെറുതെവിട്ടു. കേസില്‍ പ്രധാന പ്രതികളിലൊരാളായ അഡ്വക്കറ്റ് ജനറല്‍ കെ.സി പീറ്റര്‍ അടക്കമുള്ള ആറു പ്രതികളെയാണ് കോട്ടയത്തെ...

മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് -

  മലപ്പുറം മംഗലത്ത് സി.പി.എം പ്രവര്‍ത്തകരെ കാര്‍ തടഞ്ഞ് നിര്‍ത്തി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്‍റെ  ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തില്‍...

ശമ്പളം തടഞ്ഞു; വയനാട് കളക്റ്ററേറ്റ് കെട്ടിടത്തില്‍ കയറി യുവതികള്‍ ജീവനൊടുക്കാനൊരുങ്ങുന്നു -

  ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വയനാട് കലക്റ്ററേറ്റ് കെട്ടിടത്തിനു മുകളില്‍ കയറി യുവതികള്‍ ആത്മഹത്യക്കൊരുങ്ങുന്നു. വയനാട് സ്വദേശികളായ ലിസി,പ്രതിഭ,സുജാത എന്നീ മൂന്നു പ്രി...

മഅദനിയുടെ മോചനം: സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ചെന്നിത്തല -

  ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനത്തിനായി ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ്...

യുവാക്കളുടെ ആത്മഹത്യ: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ചെന്നിത്തല -

കഴകൂട്ടത്ത് യുവാക്കള്‍ ആ്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷം നിയമസഭയില്‍...

കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ പാളിച്ചയെന്നു പി.എ.സി -

രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണകരമാകുമായിരുന്ന കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വന്‍ പാളിച്ചകളും വീഴ്ചകളും സംഭവിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്‍റിന്‍റെ...

ന്യൂനപക്ഷ പദ്ധതികള്‍ അര്‍ഹരിലത്തെിയില്ല –സോണിയ -

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ന്യൂനപക്ഷ പദ്ധതികളുടെ പ്രയോജനം ഇനിയും അര്‍ഹിക്കുന്ന ഗുണഭോക്താക്കളിലത്തെിയിട്ടില്ലെന്ന്  യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ...

കടല്‍ക്കൊല: സുവ നിയമം ചുമത്തുന്നത് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കും -

  കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്നത് പുനഃപരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി അറ്റോര്‍ണി ജനറലിനോട് കേന്ദ്രസര്‍ക്കാര്‍...

ഭീകരപ്രവര്‍ത്തനം: ലണ്ടനില്‍ ഇന്ത്യന്‍ വംശജ അറസ്റ്റില്‍ -

ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന ആരോപണത്തില്‍ ഇന്ത്യന്‍ വംശജയായ ബാങ്ക് ഉദ്യോഗസ്ഥയെ അറസ്റ്റു ചെയ്തു. ലണ്ടനിലെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് നടത്തിയ...

ലോക്സഭാ തിരഞ്ഞെടുപ്പ്: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയിലേക്ക് -

  ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയവും പുതിയ കെ.പി.സി.സി അധ്യക്ഷനും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്...

ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം കൊണ്ടുവരും: ഋഷിരാജ് സിംഗ് -

സംസ്ഥാനത്തെ റോഡുകളില്‍ ഓടുന്ന ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ജി പി എസ് സംവിധാനം സ്ഥാപിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന...

ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി പിന്‍വലിച്ചു -

പഴയ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി പിന്‍വലിക്കുന്നതായി ധനമന്ത്രി കെ എം മാണി. എല്ലാ ക്ഷേമ പെന്‍ഷനുകളും നൂറുരൂപ വര്‍ദ്ധിപ്പിച്ചു.റബര്‍വില...

സുനന്ദയുടെ മരണം: നിയമവ്യവസ്ഥിതി അട്ടിമറിച്ചുവെന്ന് പിണറായി -

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമവ്യവസ്ഥിതി പോലും അട്ടിമറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിന്...

നമോ വിചാര്‍ മഞ്ച്: സിപിഎമ്മിന്‍റ നടപടിയില്‍ ഇടപെടില്ലെന്ന് സിപിഐ -

കണ്ണൂരില്‍ ബിജെപി വിട്ട് വന്ന നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടിയിലെടുത്ത സിപിഎമ്മിന്‍െറ നടപടിയില്‍ ഇടപെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍....

തെലങ്കാന: മന്ത്രിതല ഉപസമിതിയോഗം അടുത്ത ആഴ്ച -

തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് തീരുമാനിക്കാന്‍ നിയോഗിച്ച മന്ത്രിതല ഉപസമിതി അടുത്ത ആഴ്ച യോഗം ചേരും. ആന്ധ്രപ്രദേശ് പുന:സംഘടനാ ബില്‍ ചര്‍ച്ച ചെയ്ത്...

സിഖ് വിരുദ്ധ കലാപം: വീണ്ടും അന്വേഷിക്കണമെന്ന് കെജരിവാള്‍ -

1984ലെ സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇക്കാര്യം ഗവര്‍ണര്‍ നജീബ് ജംഗുമായി ചര്‍ച്ചചെയ്തതായും...

ലാവലിന്‍: നാലാമത്തെ ജഡ്ജിയും പിന്‍മാറി -

ലാവലിന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും ജഡ്ജി പിന്‍മാറി. ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസ് ആണ് പിന്‍മാറിയത്. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ...

വി.മുരളീധരനെതിരെ കേന്ദ്രനേതൃത്വത്തിന് ശോഭാസുരേന്ദ്രന്റെ കത്ത് -

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാസുരേന്ദ്രന്‍. വി. മുരളീധരനെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത്...

പി. മോഹനനും ഫായിസും ജയിലില്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് -

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയവെ സി.പി.എം നേതാവ് പി. മോഹനനും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ ഫായിസും കോഴിക്കോട് ജയിലില്‍ കൂടിക്കാഴ്ച നടത്തിയ...

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം അവസാനിപ്പിച്ചു -

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളും മാതാക്കളും ക്ളിഫ്ഹൗസിന് മുന്നില്‍ നടത്തിവന്ന കഞ്ഞിവെപ്പ് സമരം...

ഇടുക്കിയിലും കോഴിക്കോടും ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ -

പശ്ചിമഘട്ടത്തില്‍ പെടുന്ന കേരളത്തിലെ 123 വില്ലെജുകള്‍  പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ...