News Plus

സൗദി അറേബ്യയില്‍ ഇളവ് കാലാവധി അവസാനിച്ചു -

സൗദി അറേബ്യയില്‍ ഇളവ് കാലാവധി അവസാനിച്ചു.സമയ പരിധി അവസാനിച്ചെങ്കിലും പദവി ശരിയാക്കാനുളള അവസരം തുടരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിയവിരുദ്ധമായി ജോലിചെയ്യുന്നവരെ...

ശ്വേത മേനോന്‍റെ മൊഴിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു -

നടി ശ്വേത മേനോന്‍റെ മൊഴിയില്‍ കൊല്ലം പൊലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കൊല്ലം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. എന്നാല്‍...

പരാതി പിന്‍വലിച്ചതിനെ കുറിച്ച് ശ്വേതാ വിശദീകരിക്കണമെന്ന് വി.എസ് -

എന്‍. പീതാംബരക്കുറുപ്പ് എം.പി അപമാനിച്ചെന്ന പരാതി പിന്‍വലിച്ചതിനെ കുറിച്ച് നടി ശ്വേതാ മേനോന്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പിതാംബരക്കുറുപ്പ്...

സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ പരസ്യം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിക്കും -

പൊതുഖജനാവിലെ പണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള പരസ്യങ്ങള്‍ നല്‍കാന്‍ വിനിയോഗിച്ചതിന് കേന്ദ്രസര്‍ക്കാറിനോടും ഗുജറാത്ത് സര്‍ക്കാറിനോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍...

ന്യായമായ ആവശ്യങ്ങള്‍ക്ക് ചട്ടം നോക്കില്ല: ഉമ്മന്‍ചാണ്ടി -

ദുരിതാശ്വാസ വിതരണമല്ല ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ചട്ടം നോക്കാതെ പരിഹരിക്കുമെന്നും അദ്ദേഹം...

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ മലപ്പുറത്ത് -

മുഖ്യമന്ത്രിയുടെ മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടി നാളെ മലപ്പുറത്ത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 6 വരെ നിശ്ചയിച്ചിട്ടുള്ള പരിപാടിക്ക് വിപുലമായ സൌകര്യങ്ങളാണ് ...

ശ്വേതയ്ക്കെതിരെ കൊല്ലം ഡിസിസി -

പീതാംബരക്കുറുപ്പിനെതിരെയുള്ള ശ്വേതയുടെ പരാതി റിമോട്ട് കേന്ദ്രങ്ങളുടെ പ്രേരണമൂലമാണെന്നു കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ ആരോപിച്ചു. കെപിസിസി വക്താവ് രാജ്മോഹന്‍...

മുഖ്യമന്ത്രിയുടെ കണ്ണൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കണ്ണൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു. നവംബര്‍ 18-ന് നടത്താനിരുന്ന പരിപാടി ഡിസംബര്‍ 17-ലേക്കാണ് മാറ്റിയത്. സോഷ്യലിസ്റ്റ് ജനത...

കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍ -

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും രണ്ടുകിലോ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കമ്പ്യൂട്ടറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്....

നടി ശ്വേത മേനോനെ അപമാനിക്കാന്‍ ശ്രമം -

പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയില്‍ മുഖ്യാതിഥിയായെത്തിയ നട ശ്വേത മേനോനെ അപമാനിക്കാന്‍ ശ്രമം. ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവ് ശ്വേതയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ്...

കുംഭകോണത്ത് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീ പിടിച്ച് എട്ട് മരണം -

തഞ്ചാവൂരിലെ കുംഭകോണത്ത് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീ പിടിച്ച് എട്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അനുവദിച്ചതിലും കൂടുതല്‍ പടക്കങ്ങള്‍ നിര്‍മ്മാണ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നര കിലോ സ്വര്‍ണം പിടിച്ചു -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രണ്ട് പേരില്‍നിന്നായി മൂന്നര കിലോ സ്വര്‍ണം പിടിച്ചു.രാവിലെ എയര്‍ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്ന് വന്നവരില്‍ നിന്ന് ഒരു...

ഡാറ്റ സെന്റര്‍:കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി -

ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയത് സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിനു വിജ്ഞാപനം കൈമാറും.ടിജി...

മുഖത്തടിച്ച സംഭവം: ജയന്തിന് സസ്‌പെന്‍ഷന്‍; നിയാസിന് താക്കീത്‌ -

കെപിസിസി സെക്രട്ടറി അഡ്വ. ജയന്ത് നിര്‍വാഹക സമിതി അംഗം പിഎം നിയാസിനെ മുഖത്തടിച്ച സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നടപടി.കെപിസിസി പ്രസിഡന്റ് രമേശ്...

ഇന്ന് കേരളപ്പിറവി -

ഇന്ന് കേരളപ്പിറവി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന്‌ ശ്രേഷ്ഠഭാഷാദിനമായി ആചരിക്കും.സാംസ്കാരിക വകുപ്പിന്റെകീഴിലുള്ള അക്കാദമികള്‍ മുന്നില്‍നിന്ന് 14 ജില്ലകളിലും മലയാള ഭാഷയുടെ...

മൊകേരിയില്‍ കോണ്‍ഗ്രസ് ഓഫിസ് കത്തി നശിച്ച നിലയില്‍ -

മൊകേരിയില്‍ കെ. കരുണാകരന്‍െറ പേരിലുള്ള ഓഫിസ് കത്തി നശിച്ച നിലയില്‍. ഫര്‍ണിച്ചറും രേഖകളും പൂര്‍ണമായി കത്തി നശിച്ചു.  മൊകേരി ടൗണിനടുത്ത് കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ലീഡര്‍...

മുഖ്യമന്ത്രിക്കുനേരെ ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ -

മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ . പേരാവൂര്‍ പോലീസ് സ്‌റ്റേഷനിലെ ശിവദാസനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഔദ്യോഗിക...

മുഖ്യമന്ത്രിക്കു നേരെ ആക്രമണം:അദ്ധ്യാപകന്‍ അറസ്റ്റില്‍ -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ കണ്ണൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണനെ പോലീസ് അറസ്റ്റുചെയ്തു....

കല്ലേറ്: മുന്നണി തലത്തില്‍ അന്വേഷിക്കണമെന്ന് പന്ന്യന്‍ -

മുഖ്യമന്ത്രിയെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് തെളിഞ്ഞാല്‍ മുന്നണി തലത്തില്‍ ഗൗരവമായി അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍....

സ്മാരകം:കുറ്റവാളികളെ കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി -

ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തില്‍ സാമൂഹ്യ പരിഷ്കരണത്തിന് വലിയ...

സ്മാരകം തീവെച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ ഗ്രൂപ്പ് വഴക്ക്: ചെന്നിത്തല -

കണ്ണറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ തന്നെ ഗ്രൂപ്പ് വഴക്കാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആലപ്പുഴ ഡിസിസി...

സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണം: സുപ്രീംകോടതി -

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ബോര്‍ഡുകള്‍ക്ക് രൂപം...

സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് വി.എസ്. -

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വളരെ നീചമായ പ്രവര്‍ത്തിയാണിത്. സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് രമേശ്...

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം: 3മരണം -

മണിപ്പൂരിലെ ഇംഫാലില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്റെ വസതിക്ക് സമീപം സ്ഫോടനം. മൂന്നു പേര്‍ മരിച്ചു.രാവിലെ 6.25ന് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ മൊയ് റാങ്ഹോമിലെ പൊലീസ്...

കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു -

റബര്‍ വിലയിടിവ് തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയില്‍ കര്‍ഷകസമിതി ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു. ഹര്‍ത്താലിന്...

ബസിന് തീപിടിച്ച് 40മരണം -

ബസിന് തീപിടിച്ച് 40 മരണം. ആന്ധ്ര പ്രദേശില്‍ മെഹബൂബ് നഗറില്‍ ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്. ബസ്സില്‍ 45 പേര്‍ ഉണ്ടായിരുന്നു....

കൊച്ചിയില്‍ നാലുവയസുകാരിയെ അമ്മ കൊലപ്പെടുത്തി -

ചോറ്റാനിക്കരയില്‍ നാലുവയസുകാരിയായ മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. എല്‍.കെ.ജി വിദ്യാര്‍ഥിയായ അക് സയാണ് കൊല്ലപ്പെട്ടത്.കുട്ടിയെ ജെ.സി.ബി ഡ്രൈവറായ രജിത്തിന്‍്റെ...

കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു -

കടകംപള്ളി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം വിജിലന്‍സ്...

കല്‍ക്കരിപാടം: പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി -

കല്‍ക്കരിപാടം അഴിമതികേസില്‍ പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ അന്തിമ തീര്‍പ്പായില്ളെന്നും സി.ബി.ഐ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍...

സ്ഫോടനം; ഷിന്‍ഡെയെ പിന്തുണച്ച് ഖുര്‍ഷിദ് -

പട്നയില്‍ സ്ഫോടനം നടക്കവെ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബോളിവുഡ് ചടങ്ങില്‍ പങ്കടെുത്തു എന്ന ആരോപണമുയര്‍ത്തിയ ബി.ജെ.പിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ...