Readers Choice

ചവറുകള്‍ക്കിടയില്‍ എമ്മി അവാര്‍ഡ്‌ പ്രതിമ! -

കുന്നിന്‍ മുകളിലെ ചപ്പുചവറുകള്‍ക്കിടയില്‍ നിന്നുംഎമ്മി അവാര്‍ഡ്‌ പ്രതിമ കണ്ടെത്തി. ഇസ്‌മയേല്‍ സെക്കിക്‌ എന്ന ബ്രൂക്ക്‌ലിന്‍ കാരനാണ്‌ ചവറുകള്‍ക്കിടയില്‍ നിന്നും...

വേഷ പ്രച്ഛന്നനായി പള്ളിയില്‍ എത്തിയ ബിഷപ്പിന് "ഗറ്റ് ഔട്ട് " -

ടെയ്‌ലേഴ്‌സ് വില്ല(എ.പി) : ഇത് സിനിമയിലോ, തടാകത്തിലോ, സീരിയലിലോ നടന്നതല്ല. യഥാര്‍ത്ഥമായും നടന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. താങ്ക്‌സ് ഗിവിങ്ങ് ഡെ സന്ദേശം...

നിരാഹാരം അനുഷ്ഠിക്കുന്നവരെ പ്രസിഡന്റ് ഒബാമ സന്ദര്‍ശിച്ചു -

വാഷിംഗ്ടണ്‍: കുടിയേറ്റ നിയമം ഉടന്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 18 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ഫാസ്റ്റ് ഫോര്‍ ഫാമലീസ് എന്ന സംഘടനയുടെ വളണ്ടിയര്‍മാരെ പ്രസിഡന്റ് ഒബാമയും,...

ഹിറ്റ്‌ലറോടു മുഖസാദൃശ്യമുള്ള പട്ടിക്കുട്ടി താരമാകുന്നു -

മൃഗങ്ങളും മനുഷ്യനും തമ്മില്‍ രൂപസാദൃശ്യമുണ്ടാവുക സാധാരണം. എന്നാല്‍ മനുഷ്യനും മനുഷ്യനും തമ്മിലായാലോ. ഇവിടെ ഒരു പട്ടിക്കുട്ടിക്ക്‌ മുഖസാദൃശ്യം മറ്റാരോടുമല്ല, ലോകത്തെ തന്നെ...

ബീന്‍സില്‍ പാമ്പിന്റെ തല; അന്വേഷിക്കാന്‍ സമിതി -

കറി വെക്കാന്‍ ബീന്‍സ്‌ വാങ്ങിയതാണ്‌. പക്ഷേ കിട്ടിയതോ പാമ്പിനെയും. ഒറിഗണിലാണ്‌ സംഭവം. മിസ്റ്റി മോസര്‍ എന്ന വീട്ടമ്മയ്‌ക്കാണ്‌ ബീന്‍സിന്റെ കവറില്‍ നിന്നും പാമ്പിനെ...

സഹികെട്ടാല്‍ ബിയറും; മോഷ്‌ടാക്കള്‍ അറസ്റ്റില്‍ -

സ്വര്‍ണവും പണവും മാത്രമല്ല കള്ളന്‍മാര്‍ മോഷ്‌ടിക്കുക. വേണ്ടി വന്നാല്‍ ബിയറും മോഷ്‌ടിക്കും. കാലിഫോര്‍ണിയയിലാണ്‌ ഈ ബിയര്‍ മോഷണം നടന്നത്‌. ഗബ്രിയേല്‍ സോസെഡ, ചാഡ്‌ വാക്കര്‍...

വിവാഹിതരാവാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്നതില്‍ തെറ്റില്ല: ഇന്ത്യന്‍ പരമോന്നത കോടതി -

ഡാലസ്:വിവാഹിതരാവാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്ന തെറ്റല്ലെന്ന ചരിത്രപരമായ വിധി ഇന്ത്യന്‍ സുപ്രീം കോടതി പുറപ്പെടുവിച്ചു. അവിവാഹിതരായി ജീവിക്കുന്നത് പാപമോ കുറ്റകരമോ...

വിശന്നു വലഞ്ഞ കുട്ടികള്‍ കുപ്പത്തൊട്ടിയില്‍ നിന്നും ആഹാരം എടുത്തു കഴിച്ച കുറ്റത്തിന് മാതാവിനെ അറസ്റ്റു ചെയ്തു -

ഹൂസ്റ്റണ്‍. ഇരുപത്തിരണ്ടുകാരിയായ 5 കുട്ടികളുടെ മാതാവു 1,2,3 വയസുള്ള മൂന്നുകുട്ടികളെ തനിച്ചാക്കിയാണ് നവംബപ് 22 ന് രാത്രി ജോലിക്ക് പോയത് ആഹാരം ലഭിക്കാതെ വിശന്നു വലഞ്ഞ മൂന്നു കുട്ടികളും...

81 വര്‍ഷത്തെ ദാമ്പത്യ ജീവിതം അമേരിക്കയിലെ സര്‍വ്വകാല റിക്കാര്‍ഡ് -

ഫെയര്‍ഫീല്‍ഡ് (കണക്റ്റികട്ട്) . വിവാഹ ബന്ധങ്ങളുടെ ആയസു ചില മാസങ്ങളോ ചുരുക്കം ചില വര്‍ഷങ്ങളോ ആണെന്നിരിക്കെ 81 വര്‍ഷം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച ദമ്പതിമാരുടെ വിവാഹ...

സെല്‍ഫി' ഓക്‌സ്‌ഫോര്‍ഡ്‌ ഡിക്ഷനറിയുടെ 'വേര്‍ഡ്‌ ഓഫ്‌ ദ ഇയര്‍ 2013‍' -

ഇംഗ്ലണ്ട്‌ : ഓക്‌സ്‌ഫോര്‍ഡ്‌ ഡിക്ഷണറി 2013 ലെ വാക്കായി 'സെല്‍ഫി' എന്ന വാക്ക്‌ തെരഞ്ഞെടുത്തു. സ്വയം വരച്ച ചിത്രം എന്നാണ്‌ ഈ  വാക്കിന്റെ അര്‍ത്‌ഥം. 2013 വര്‍ഷത്തിന്റെ...

396 തവണ ജയില്‍വാസത്തിനു ശേഷം യുവതിക്ക്‌ മാനസാന്തരം -

ചിക്കാഗോ : കുറ്റം ചെയ്യുന്നതും അറസ്‌റ്റു ചെയ്യപ്പെടുന്നതും ജയിയിലാകുന്നതും സാധാരണമാണ്‌. എന്നാല്‍ 396 തവണ അറസ്‌റ്റു വരിക്കുക എന്നത്‌ കുറച്ച്‌ അസാധാരണമായ കാര്യമാണ്‌. എന്നാല്‍...

ജയില്‍വാസമൊഴിവാക്കാന്‍ വ്യാജമരണം; വീണ്ടും ജയിലില്‍ തന്നെ -

മിനെസോട്ട : ജയില്‍വാസമൊഴിവാക്കാന്‍ വ്യാജമരണം സൃഷ്‌ടിച്ചയാള്‍ വീണ്ടും ജയിലിലായി. മെനിസോട്ടക്കാരനായ ട്രേവിസ്‌ സ്‌കോട്ട്‌ എന്നയാളാണ്‌ ഈ മായാജാലക്കാരന്‍. ഇന്‍ഷുറന്‍സ്‌...

കാലിഫോര്‍ണിയയില്‍ ബൈബിള്‍ നോവലിന് സമം! -

കാലിഫോര്‍ണിയ: ബൈബിളിനെ നോവലിന്റെ ഗണത്തില്‍ പെടുത്തുകയോ. വില്‍പ്പനക്കായി എന്തു ചെയ്യാനും ആളുകള്‍ക്കു മടിയില്ല എന്നതിന്റെ ഉദാഹരണമാണ്‌ കാലിഫോര്‍ണിയയില്‍ നോവലെന്ന പേരില്‍...

നദിയിലൂടെ ഒഴുകിയെത്തി കോടിക്കണക്കിനു രൂപ -

പണം കായ്‌ക്കുന്ന മരമെന്നൊക്കെ ആളുകള്‍ തമാശയായി പറയാറുണ്ട്‌. എന്നാല്‍ ലിങ്കണ്‍ഷെയറില്‍ ഉള്ളത്‌ പണം കായ്‌ക്കുന്ന നദിയാണ്‌. ആയിരക്കണക്കിന്‌ പൗണ്ടിന്റെ നോട്ടുകളാണ്‌...

ചോക്ക്‌ലേറ്റില്‍ വേദനസംഹാരി; ടെസ്‌കോ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു -

ചോക്ലേറ്റിന്റെയും ഐസ്‌ക്രീമിന്റെയും ഉല്‍പ്പന്നങ്ങളില്‍ വേദനസംഹാരി ഗുളികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ടെസ്‌കോ ഈ ഉല്‍പ്പന്നങ്ങള്‍ രണ്ടും പിന്‍വലിച്ചു. രണ്ടു...

സഞ്ചാരികളെ ഇതിലെ; ഒന്നു തണുത്തിട്ടു പോകാം -

വിനോദസഞ്ചാരികള്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ക്ക്‌ ശൈത്യകാലം ചെലവഴിക്കാനായി ഇവിടെയിതാ ഒരു ഐസ്‌ ഹോട്ടല്‍. ജുക്കാസ്‌ ജെര്‍വിയിലെ ആര്‍ട്ടിക്‌ ടൗണിലാണ്‌ മഞ്ഞു...

ഫുട്‌ബോള്‍ മത്സരം കാണാന്‍ കല്യാണമോതിരം പണയം വച്ചു; ഭര്‍ത്താവോ കളിയോ വലുത്? -

ഫുട്‌ബോള്‍ മത്സരം കാണുകയും വേണം ടിക്കറ്റിനാണെങ്കില്‍ കയ്യില്‍ കാശുമില്ല. പിന്നെ അവശേഷിക്കുന്ന ഒരേയൊരു വഴി കയ്യില്‍ ആകെയുള്ള വിവാഹമോതിരം തന്നെ. കാന്‍സാസ്‌ സിറ്റിയിലെ ഒരു...

അമ്മമാനുകളെ കൊല്ലുന്നവര്‍ മാന്‍കുട്ടികളെയും കൊല്ലണമെന്ന്‌ ശാസ്‌ത്രജ്ഞര്‍ -

സ്‌കോട്ട്‌ലാന്‍ഡ്‌ : കുഞ്ഞുങ്ങളുള്ള പെണ്‍മാനുകളെ വേട്ടയാടുന്നവര്‍ അവരുടെ കുഞ്ഞുങ്ങളെ കൂടി കൊല്ലേണ്ടതുണ്ടെന്ന്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നു. തമാശയായല്ല ഇക്കാര്യം അവര്‍...

സംഗീതജ്ഞനു അഭ്യാസപ്രകടനത്തിനിടെ വീണു പരിക്ക്‌; യൂ ട്യൂബില്‍ വന്‍ ഹിറ്റ് -

ലണ്ടന്‍ : വിഖ്യാദ സംഗീതജ്ഞന്‍ ജോര്‍ജ്‌ വാട്ട്‌സ്‌കിക്ക്‌ അഭ്യാസ പ്രകടനത്തിനിടെ പരിക്കേറ്റു. കയറിലേറിയുള്ള ഇദ്ദേഹത്തിന്റെ അഭ്യാസത്തിനിടെ കയറില്‍ നിന്നും താഴെ വീണായിരുന്നു...

പിയാനോ വായിച്ച യുവതി ശബ്‌ദമലിനീകരണത്തിന്‌ അറസ്‌റ്റില്‍ -

സ്‌പെയിന്‍ : പിയാനോ വായിക്കുന്നത്‌ കേള്‍ക്കുക ഏവര്‍ക്കും ഇഷ്‌ടമുള്ള കാര്യമാണ്‌. എന്നാല്‍ അധികമായാലോ. അധികമായാല്‍ പിയാനോയും വിഷം തന്നെ. പിയാനോ വായിച്ചതിന്‌ ജയിലില്‍...

ലോകത്തെ ഏറ്റവും വലിയ വീട് മുകേഷ്‌ അംബാനിക്ക് സ്വന്തം -

എത്ര പണം ചെലവാക്കിയും വീടു നിര്‍മിക്കുക എന്നതാണ്‌ ഇപ്പോഴത്തെ ഫാഷന്‍. എന്നാല്‍ ലോകത്ത്‌ വീടിനു വേണ്ടി ഏറ്റവും കൂടുതല്‍ തുക മുടക്കിയത്‌ ഒരു ഇന്ത്യക്കാരനാണെന്നു പറഞ്ഞാല്‍...

അപൂര്‍വ രോഗം: നക്ഷത്രമത്സ്യങ്ങള്‍ നാശത്തിലേക്ക് -

യു.എസ്‌ :  അപൂര്‍വ്വ അസുഖം ബാധിച്ച്‌ അമേരിക്കയില്‍ ദിവസേന ചത്തൊടുങ്ങുന്നത്‌ ആയിരക്കണക്കിന്‌ നക്ഷത്രമത്സ്യങ്ങള്‍. 95 ശതമാനത്തോളം നക്ഷത്ര മത്സ്യങ്ങള്‍ ഈ അസുഖം ബാധിച്ച്‌...

സാവോ പോളോയില്‍ ജീവനോടെ കുഴിച്ചിട്ട ആളെ പുറത്തെടുത്തു -

സാവോ പോളോ : മരിച്ച ശേഷമാണ്‌ സാധാരണ മനുഷ്യനെ മറവു ചെയ്യുക. എന്നാല്‍ ജീവനോടെ ബ്രസീലില്‍ ഒരാളെ കുഴിച്ചിട്ടു. സാവോ പോളോയിലാണ്‌ സംഭവം. ഇവിടെയുള്ള ഒരു സെമിത്തേരിയില്‍ ബന്ധുവിന്റെ ശരീരം...

ഡിപ്രഷന്‍ ബാധിച്ച അമ്മ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി -

ഡിപ്രഷന്‍ മൂലം ആളുകള്‍ പല തരത്തിലുമുള്ള മാനസികാവസ്ഥയിലുമെത്താറുണ്ട്‌. എന്നാല്‍ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ വരെ ഡിപ്രഷന്‍ ബാധിച്ച ഒരാളെക്കൊണ്ടാകും എന്നതാണ്‌ വാസ്‌തവം....

ക്ലോക്കിനറിയാം നിങ്ങളുടെ ആയുസ് -

നിങ്ങള്‍ എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന്‌ ഇനി നിങ്ങളുടെ ക്ലോക്ക്‌ പറയും. ജീവിതദൈര്‍ഘ്യം പ്രവചിക്കുന്ന ക്ലോക്കോ. അതെ ക്ലോക്ക്‌ ഇനി സമയം നോക്കാനും അലാറമടിച്ച്‌ നിങ്ങലെ...

ദിനോസര്‍ യുഗത്തില്‍ ജീവിച്ചിരുന്ന ഉരഗത്തിന്റെ അസ്ഥി കണ്ടെത്തി -

ദിനോസര്‍ കാലഘട്ടത്തില്‍ ജീവിച്ച ഭീകരന്‍ കൊലയാളി ഉരഗത്തിന്റെ അസ്ഥി കണ്ടെത്തി. ടഡന്‍ഹാമിലുള്ള ജോണ്‍ ലിംബര്‍ട്ട്‌ എന്നയാളുടെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നുമാണ്‌ ഇത്‌...

ഭാവിവധുവിനുള്ള സമ്മാനം 88 ലക്ഷം യുവാന്‍; കൊണ്ടുപോകാന്‍ 18 പേര്‍ -

ചൈന: ഭാവിവധുവിന്‌ സമ്മാനം 88 ലക്ഷം യുവാന്‍. ചൈനയിലാണ്‌ സംഭവം. പെട്ടികളിലും ബോക്‌സുകളിലുമായി എടുത്താല്‍ പൊങ്ങാത്തത്ര പണമാണ്‌ ഇദ്ദേഹം ഭാവിഭാര്യക്ക്‌ അയച്ചു കൊടുത്തത്‌. 18...

പീഡനം തടയാന്‍ ഷോക്കടിപ്പിക്കും വസ്ത്രം -

ചെന്നൈ : പീഡനം തടയാന്‍ വസ്‌ത്രങ്ങളോ?. നിയമം മൂലം പീഡനം ചെറുത്തില്ലെങ്കില്‍ വസ്‌ത്രം കൊണ്ട്‌ ചെറുക്കുമെന്നു തെളിയിച്ചിരിക്കുകയാണ്‌ ചെന്നൈയില്‍ നിന്നുള്ള ഒരു...

വെല്ലിംഗ്‌ടണിന്റെ പ്രതിമക്കു മുകളില്‍ ട്രാഫിക്‌ സിഗ്നല്‍ സ്ഥാപിക്കാനുളള നീക്കം പാളി -

ഗ്ലാസ്‌ഗോ സിറ്റി : വെല്ലിംഗ്‌ടണ്‍ പ്രഭുവിന്റെ പ്രതിമയുടെ തലയില്‍ ട്രാഫിക്‌ സിഗ്നല്‍ സ്ഥാപിക്കാനുള്ള സിറ്റി കൗണ്‍സിലിന്റെ നീക്കം പാളി. ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ...

ചായ കുടിച്ചതിന്‌ അറസ്റ്റില്‍; സംഭവം ഇന്ത്യയില്‍ തന്നെ -

ചായ കുടിച്ചതിന്‌ അറസ്റ്റിലാവുകയോ?. ചിലപ്പോള്‍ അതും നടക്കും. പ്രത്യേകിച്ചും ഇന്ത്യയില്‍. വിജയ്‌ പാട്ടീല്‍ എന്ന കോലാപ്പൂര്‍ സ്വദേശിയാണ്‌ ചായ കുടിച്ചതിന്‌ അറസ്റ്റിലായത്‌....