കൊച്ചി: പ്രേമം സിനിമ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴി മാറ്റുന്ന. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം മൊഴിമാറ്റം നടത്താനായി പത്ത് ലക്ഷം രൂപയ്ക്ക്...
കട്ടൗട്ടുകളില്‍ അഭിഷേകം നടത്തി പാല് പാഴാക്കരുതെന്ന് രജനീകാന്തിന്റെ ആരാധകരോട് തമിഴ്‌നാട്ടിലെ ക്ഷീരകര്‍ഷകര്‍.പാല്‍ വെറുതെ പാഴാക്കി കളയുന്നത് ദുഃഖകരമാണെന്ന് തമിഴ്‌നാട്...
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനാകാന്‍ പ്രിയദര്‍ശന്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നു. മൂന്നര പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിന് അല്‍പ്പം വിശ്രമം. തന്നെ...
1970 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു മെക്‌സിക്കന്‍ അപാരത . നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജൂഡ് ആന്റണി ജോസഫാണ്. ടൊവിനോ...
ഡഫേദാര്‍' എന്ന സിനിമയില്‍ മണിയ്ക്ക് പകരക്കാരനായി നടന്‍ ടിനി ടോം എത്തുന്നു. ജോണ്‍സന്‍ എസ്തപ്പാന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യാനിരുന്ന ' ചിത്രത്തിന്റെ തിരക്കഥയും ഷൂട്ടിങിനുള്ള...
പൃഥ്വിരാജും സംവിധായകന്‍ ജിത്തു ജോസഫും ഒരുമിക്കുന്ന ഊഴത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ദിവ്യ പിള്ളയാണ് ചിത്രത്തില്‍...
നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസ് വിവാഹിതയായി . ജൂലൈ 10 ന് എറണാകുളത്തെ ഒരു പള്ളിയില്‍ ബിസിനസുകാരന്‍ വില്‍സണ്‍ തോമസ് സാന്ദ്രയ്ക്ക് മിന്നുചാര്‍ത്തി. ഫ്രൈഡേ ഫിലിംഹൗസ് എന്ന...
ഐഐഎഫ്എ അവാര്‍ഡ് നൈറ്റില്‍ അർദ്ധനഗ്നമായ വസ്ത്രമായിരുന്നു തെന്നിന്ത്യന്‍ ചലച്ചിത്ര താരം റെജിന കസാന്ദ്രി എത്തിയത്എനിയ്ക്ക് ആത്മവിശ്വാസം നൽകുന്ന വേഷം ഞാന്‍ ധരിക്കും,...
നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന് നടി ജ്യോതിര്‍മയി. അഭിനയം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട...
കൊച്ചി: ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പുതിയ ഇതിഹാസം തീർത്ത് ഫ്‌ളവേഴ്‌സ് സംഘടിപ്പിച്ച ആദ്യത്തെ ദേശീയ അവാർഡ് നിശ ഹെൻകോ ഫ്‌ളവേഴ്‌സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ് വെള്ളി, ശനി ദിവസങ്ങളിൽ...
മുംബൈ: സണ്ണി ലിയോണിനെ പ്രശംസിച്ച് ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ രംഗത്ത്. ബോളിവുഡില്‍ വിജയത്തിലേക്കുള്ള താക്കോല്‍ കഠിനാധ്വാനവും കഴിവുമാണെന്നും ഇതിന് മികച്ച ഉദാഹരണമാണ് സണ്ണി...
ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയുമായി സംസാരിച്ചിട്ട് തന്നെ ഏറെ നാളായി എന്നും അതൊക്കെ പഴയ സംഭവമാണെന്നും ബോളിവുഡ് താരം റായ് ലക്ഷ്‌മി പറഞ്ഞു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച്...
സിനിമയും ക്രിക്കറ്റും പോലെയല്ല രാഷ്ട്രീയം. മത്സരത്തിനിറങ്ങിയ നമ്മുടെ താരങ്ങള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത് അടുത്തകാലത്താണ്. രാഷ്ട്രീയപാര്‍ട്ടികള്‍ സീറ്റ്...
ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഐശ്വര്യ റായ് ബച്ചന്. പുരസ്‌കാരം തന്റെ മകളായ ആരാധ്യയ്ക്കു സമര്‍പ്പിക്കുന്നുവെന്ന് താരം പുരസ്‌കാരവിതരണ ചടങ്ങില്‍ ഐശ്വര്യ പറഞ്ഞു....
ജിഷ്ണുവില്ലാതെ നടന്‍ രാഘവന്‍ തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം അഭിനയം പോലും ഉപേക്ഷിച്ച് ജിഷ്ണുവിന്റെ ചികിത്സയ്ക്കായി അലയുകയായിരുന്നു ഈ അച്ഛന്‍....
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രം ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ് .രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതി നമ്പ്യാരാണ് നായിക. രഞ്ജിത്തിന്റെ...
മഞ്ജു വാര്യര്‍ നായകയാകുന്ന പുതിയ ചിത്രമെത്തുന്നു. ഒരു വോളിബോള്‍ കോച്ചിന്റെ വേഷത്തിലാണ് ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍...
മലയാളത്തില്‍ നിന്നും എട്ട് ചിത്രങ്ങള്‍ 63-ാമത് ദേശീയ ചലച്ചിത്ര മത്സരരംഗത്തുണ്ട്.പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും.രമേഷ് സിപ്പിയാണ് ഇത്തവണ ജൂറി ചെയര്‍മാന്‍. സംവിധായകന്‍...
നല്ല തിരക്കഥ, മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുക എന്നീ കാര്യങ്ങള്‍ക്കാണ് താന്‍ ശ്രദ്ധ കൊടുക്കുന്നതന്ന് ന്യൂജന്‍ താരം നിവിന്‍ പോളി. ഒരു വേഷം അഭിനയിക്കുന്നതിന്...
മൂന്നുമാസം മുമ്പ് വി.ഡി.രാജപ്പനെ കാണുമ്പോള്‍ നന്നേ ക്ഷീണിച്ചിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പ്രയാസപ്പെടുന്ന മനുഷ്യന്‍. ഓര്‍മ്മശക്തി തീരെ കുറവ്. എങ്കിലും...
കണ്ണുനനഞ്ഞല്ലാതെ മമ്മൂട്ടിയുടെ ആ പ്രസംഗം കേള്‍ക്കാനാകില്ല.മണിയുടെ അനുസ്മരണയോഗത്തില്‍ മമ്മൂട്ടി നടത്തിയ ഹൃദയം തൊട്ടുള്ള വാക്കുകള്‍ ആയിരങ്ങളാണ് പങ്കുവെക്കുന്നത്....
ഐ.എം.വിജയന്‍
മണിഭായ് എനിക്ക് കൂടപ്പിറപ്പായിരുന്നു. എവിടെ പ്രോഗ്രാമിന് പോകുമ്പോഴും എന്നെയും കൊണ്ടുപോകും. എന്നിട്ട് സ്‌റ്റേജില്‍ കയറ്റി പരിചയപ്പെടുത്തും.
''ഇത് ഐ.എം....