വെളളിത്തിര

നാടോടിക്കാറ്റിന്റെ മുപ്പതാം വര്‍ഷം -

നാടോടിക്കാറ്റിന്റെ മുപ്പതാം വാര്‍ഷികത്തില്‍ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം എത്തുന്നു. പതിനാറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശ്രീനി സത്യനായി എഴുതിത്തുടങ്ങുന്നത്...

മമ്മൂട്ടി കുഞ്ഞാലിമരക്കാര്‍ -

മമ്മൂട്ടി കുഞ്ഞാലിമരക്കാര്‍ ചിത്രം നിര്‍മ്മിക്കുന്ന ആഗസ്റ്റ് ഫിലിംസാണ്. ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി...

ഞാന്‍ ഒരു ബോട്ട്‌ യാത്രയാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌ -

`` ചിലപ്പോഴെങ്കിലും നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളില്‍ നിന്നും എനിക്ക്‌ ഓട്യൊളിക്കേണ്ടതുണ്ട്‌. അതിനായി ഇപ്രാവശ്യം ഞാന്‍ ഒരു ബോട്ട്‌ യാത്രയാണ്‌...

അജിത് ഫ്രം അറുപ്പുക്കോട്ടൈ -

തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ് നാദിര്‍ഷ. മലയാളത്തില്‍ നാദിര്‍ഷ ഒരുക്കിയ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ റീമേക്കാണ് അജിത് ഫ്രം അറുപ്പുക്കോട്ടൈ. ചിത്രത്തില്‍ പുതുമുഖമാണ്...

കളരിപ്പയറ്റുമായി മമ്മൂട്ടി -

മാമാങ്കം 2018 പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. 30 കോടിക്കു മുകളിലുള്ള ബജറ്റില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ചിത്രം...

അമരത്തിലെ അച്ചൂട്ടിയെയാണ് ലാല്‍ ഏറെ ഇഷ്ടപ്പെടുന്നത് -

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെ ആസ്പദമാക്കി അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ ലാല്‍സലാമില്‍ തന്റെ ഇഷ്ട മമ്മൂട്ടി കഥാപാത്രത്തൈ വെളിപ്പെടുത്തി ലാല്‍. അമരത്തിലെ...

അനുഭവങ്ങള്‍ ആത്മവിശ്വാസം തന്നിട്ടുണ്ട് -

“അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്. പക്ഷേ, ഞങ്ങള്‍ പുറത്തു കാണിച്ചില്ല. അമ്മ തളരാന്‍ പാടില്ല. അന്നു രാത്രി ഞങ്ങള്‍ കൈകള്‍...

ആ ദിവസങ്ങളിലെ ഭീകരത -

മറ്റ് താരങ്ങളേ പോലെയായിരുന്നില്ല സണ്ണിയുടെ ജീവിതം. ജിവന്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ച് ചില നാളുകള്‍ ഉണ്ട് സണ്ണിയുടെ ജീവിതത്തില്‍. ജീവിതത്തിലെ...

സംവിധായകന്റെ നീക്കം തൃഷയെ ചൊടിപ്പിച്ചു -

സാമി എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ നിന്നും തൃഷ പിന്‍മാറാന്‍ കാരണം മലയാള തമിഴ്‌ താരം കീര്‍ത്തി സുരേഷാണെന്ന്‌ സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു....

അപമാനിക്കാനും ചൂഷണം ചെയ്യാനും കെട്ടിച്ചമച്ച കഥകള്‍ -

`ആന്‍ ഓര്‍ഡിനറി ലൈഫ്‌-എ മെമ്മൊറി' എന്ന ആത്മകഥയില്‍ നവാസുദ്ദീന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ച കഥകളാണെന്നും ഒരു സ്‌ത്രീയെന്ന നിലയില്‍ തന്നെ...

ജനപ്രിയ നായകന് 50 -

നടന്‍ ദിലീപിന് ഒക്‌ടോബര്‍ 27ന് 50 വയസ്സ് പൂര്‍ത്തിയാകുന്നു. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ദിലീപ്, അസിസ്റ്റന്റ് ഡയറക്ടര്‍, നിര്‍മ്മാതാവ് എന്നീ നിലകളിലേക്കും ഉയര്‍ന്നു.1991 സംവിധായകന്‍...

കോഹ്ലി - അനുഷ്‌ക വിവാഹം ഡിസംബറില്‍ -

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം ഡിസംബറില്‍. അടുത്തമാസം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോഹ്ലി...

ആമിയില്‍ ടൊവിനോ തോമസ് -

കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ ടൊവിനോ തോമസ് . ചിത്രം ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മഞ്ജു വാര്യരെ നായികയാക്കി ഇനി ഒരു ഷെഡ്യൂള്‍...

മീശ മാധവന്റെ രണ്ടാം ഭാഗം -

ആദ്യഭാഗം തയ്യാറാക്കിയ ലാല്‍ ജോസിനെ കൊണ്ടു തന്നെ രണ്ടാം ഭാഗവും സംവിധാനം ചെയ്യിക്കാനാണ് പദ്ധതി. മീശ മാധവന്റെ രണ്ടാം ഭാഗം ഒരുക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് സൂപ്പര്‍ ഹിറ്റ്...

അഖോരി ലുക്കിലുള്ള മോഹന്‍ലാല്‍ -

മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വാരണാസിയും ബനാറസുമാണ് ആദ്യ ലൊക്കേഷന്‍. ചിത്രത്തിന്റെ സെറ്റില്‍...

എല്ലാം സമയ ദോഷമാണ് -

നമ്മുടെ സുഹൃത്തിനെ ആരെങ്കിലും ഇരയെന്ന് വിളിക്കുമോ, പേരല്ലേ പറയുകയുള്ളു അതാണെനിക്കും സംഭവിച്ചത്. പിന്നെ എല്ലാം സമയ ദോഷമാണ്. പറയാറില്ലെ പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കരുതെന്ന്...

സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ സിനിമാ മേഖലയിലുണ്ട് -

കങ്കണ റണത്ത് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സിനിമയില്‍ നടിയമാര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും ഋത്വിക് റോഷനുമായുള്ള...

പ്രത്യേക പരിഗണനയെന്നത് പച്ചക്കള്ളം -

നിർമാതാവും ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റുമായ ജി സുരേഷ്കുമാർ ജയിലിൽ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസം സന്ദർശിച്ച അനുഭവവും സംശയങ്ങളും മനോരമ ഒാൺലൈനിനോട് പങ്കു...

പേജ് തന്നെ ഡിലീറ്റ് ചെയ്യുന്നു -

പാർവതി.റ്റി എന്ന പേരിൽ എനിക്ക് ഒരു പേജ് ഉണ്ടായിരുന്നു. പേജ് വെരിഫൈഡും ആയതാണ്. പക്ഷേ ഇന്ന് ഞാനാപേജ് ഡിലീറ്റ് ചെയ്യുകയാണ്. Richy Yesudas ആണ് എന്നോട് പേജ് മാനേജ് ചെയ്യാമെന്നും വെരിഫൈ...

മദ്യപിക്കുന്നവരുടെ ബുദ്ധിമുട്ട് ഇപ്പോള്‍ മനസിലായി -

വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിനു വേണ്ടിയാണ് ജീവിതത്തില്‍ ഇതുവരെ ചെയ്യാത്ത പല അലമ്പുകളും ചെയ്തന്നു കുഞ്ചാക്കോ ബോബന്‍. മദ്യപിക്കുന്നവരുടെ ബുദ്ധിമുട്ട് ഇപ്പോള്‍ മനസിലായി...

സിനിമയില്‍ അഭിനയിക്കണമെന്ന് നിര്‍ബ്ബന്ധമുള്ള കാര്യമല്ല -

കംഫര്‍ട്ടബിള്‍ അല്ലെന്ന് തോന്നുന്ന ഒരു വേഷത്തിലും തന്നെ കാണാമെന്ന് കരുതേണ്ടെന്ന് സായി പല്ലവി. പ്രേമത്തിലൂടെ മലയാളത്തില്‍ അനേകം ആരാധകരെ സൃഷ്ടിച്ചെടുത്ത സായി പല്ലവി പിന്നീട്...

Mubarakan - a feel-good Bollywood musical comedy -

Mubarakan,a feel-good Bollywood musical comedy addresses serious issues with a light touch, including the survival of Indian identity outside of India, problems arranged marriages can present and the way people in India view ex-pats. Arjun Kapoor plays the role of twin brothers Karan and Charan Singh in love with each other’s betrothed. A trueproduct of Bollywood, this Hindi-language comedy is an epic 156 minutes long and features music by South Asian superstars Amaal Mallik, Gourov Roshin...

താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ -

ഇന്ന് ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് പോലീസ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. അമ്മ...

‘തേപ്പോട് തേപ്പാണല്ലേ സാറേ’ -

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അന്വേഷണ സംഘത്തില്‍ പെട്ട ഒരു ഉദ്യോഗസ്ഥനോട് ചോദിച്ച ചോദ്യമാണിത് ‘തേപ്പോട് തേപ്പാണല്ലേ സാറേ’ എന്ന്. ദിലീപിന്റെ...

മ​ധു​ബാ​ല മി​നി​സ്ക്രീ​നി​ൽ എ​ത്തു​ന്നു -

. റോ​ജ നാ​യി​ക എ​ന്ന് ഇ​ന്നും സ്നേ​ഹ​ത്തോ​ടെ ആ​രാ​ധ​ക​ർ വി​ളി​ക്കു​ന്ന മ​ധു​ബാ​ല​യെ ഇ​ട​ക്കാ​ല​ത്ത് സി​നി​മാ ലോ​ക​ത്ത് നി​ന്നും കാ​ണാ​താ​യി. വി​വാ​ഹ​ത്തോ​ടെ സി​നി​മ...

വിം​ബി​ൾ​ഡ​ണ്‍ ഗാ​ല​റി​യിൽ ഹോ​ട്ട് തെ​ന്നി​ന്ത്യ​ൻ നാ​യി​ക -

കാ​ജ​ൽ അ​ഗ​ർ​വാ​ൾ വിം​ബി​ൾ​ഡ​ണ്‍ ഗാ​ല​റി​യി​ൽ. ല​ണ്ട​നി​ൽ ന​ട​ന്ന വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് കാ​ണു​വാ​നാ​ണ് ഹോ​ട്ട് ലു​ക്കി​ൽ താ​ര​സു​ന്ദ​രി എ​ത്തി​യ​ത്....

സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത സെക്സി ദുർഗ -

സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത സെക്സി ദുർഗ രാ​ജ​ശ്രീ ദേ​ശ്പാ​ണ്ഡെ മു​ഖ്യ​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്രം പൊ​തു​ഇട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന...

പ്രമുഖ നടൻ ദിലീപ് അറസ്റ്റിൽ -

പ്രമുഖ നടൻ ദിലീപ് അറസ്റ്റിൽ കൊച്ചി: കോളിളക്കം സൃഷ്ടിച്ച പ്രമുഖ നടിയെ പട്ടാപകൽ നടുറോഡിൽ ആക്രമിച്ചു പീഡിപ്പിച്ച കേസിൽ പ്രമുഖ നടൻ ദിലീപ് (ഗോപാലകൃഷ്ണൻ) അറസ്റ്റിലായി. നടിക്കെതിരായ...

എല്ലാവരും ഒരു പോലെ ബഹുമാനം അര്‍ഹിക്കുന്നു -

സിനിമയില്‍ നടന്മാര്‍ക്ക് ലഭിക്കുന്ന വേതനത്തിലും കുറവാണ് നടിമാര്‍ക്ക് ലഭിക്കുന്നത് . ഇതേക്കുറിച്ച് സൂചിപ്പിക്കാന്‍ ഹോളിവുഡ് താരം എമ്മ സ്‌റ്റോണിന്റെ വാക്കുകള്‍...

അകന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് വേര്‍പിരിയല്‍ -

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി മനസ്സ് തുറന്നത്.   എന്റെ ജീവിതത്തില്‍ ഏറ്റവും വേദനയോടെ എടുത്ത തീരുമാനമായിരുന്നു അത്. വേര്‍പിരിയലിന്റെ വേദന എങ്ങനെയാണ്...