News Plus

'മിണ്ടിയാല്‍ മാവോയിസ്റ്റ് അല്ലെങ്കില്‍ കൊക്കെയ്ന്‍' -

കൊക്കെയ്ന്‍ കേസില്‍ തനിക്ക് പങ്കുണ്ടന്നാരോപിച്ച ദിനപത്രത്തിനും ലേഖകനുമെതിരെ നിയമ നടപടിക്ക് സംവിധായകന്‍ ആശിഖ് അബു. തന്റെയും റീമ കല്ലിങ്കലിന്റെയും ഫഹദ് ഫാസിലിന്റെയും പേര്...

ഭൂമി ഏറ്റെടുക്കല്‍: മെട്രോ പദ്ധതിയെ പ്രതികൂലമായി ബാധിക്കരുതെന്ന് കെഎംആര്‍എല്‍ -

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അപ്പോളോ ടയേഴ്‌സ് ഉന്നയിക്കുന്ന തര്‍ക്കം മെട്രോ റെയില്‍ പദ്ധതിയെ പ്രതികൂലമായി ബാധിക്കരുതെന്ന് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ്...

അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച, അടിയന്തരാവസ്ഥ -

അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച. മിക്ക സംസ്ഥാനങ്ങളും നിശ്ചലമായി. മഞ്ഞിനൊപ്പം അപ്രതീക്ഷിത കാറ്റും വീശിയത് വ്യോമ, റോഡ് ഗതാഗതങ്ങള്‍ താറുമാറാക്കി. അമേരിക്കയിലെ വടക്കുകിഴക്കന്‍...

മോദിയുടെ ഭരണരീതി ബ്രിട്ടീഷ് രാജിന് തുല്യമെന്ന് ഹസാരെ -

കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മോദിയുടെ ഭരണരീതി ബ്രിട്ടീഷ് രാജിന് തുല്യമെന്ന് അണ്ണാ ഹസാരെ. തന്റെ ബ്ലോഗിലെ സന്ദേശത്തിലൂടെയാണ് ഹസാരെയുടെ പ്രതികരണം. ഭൂമി...

നിധീഷ് കതാര കൊലക്കേസില്‍ വധശിക്ഷയില്ല -

നിധീഷ് കതാര കൊലക്കേസിലെ പ്രതികളായ വിശാല്‍ യാദവിനും വികാസ് യാദവിനും വധശിക്ഷയില്ലെന്ന് ഡല്‍ഹി ഹൈകോടതി. പകരം അവര്‍25 വര്‍ഷം കഠിന തടവനുഭവിക്കണമെന്ന് കോടതി വിധിച്ചു. നേരത്തെ...

ബാല ചന്ദ്ര നെമാഡെക്ക് ജ്ഞാനപീഠ പുരസ്‌കാരം -

 മറാത്തി എഴുത്തുകാരന്‍ ബാല ചന്ദ്ര നെമാഡെക്ക് ജ്ഞാനപീഠ പുരസ്‌കാരം. 'ഹിന്ദു' എന്ന നോവലിനാണ് പുരസ്‌കാരം.

പാറ്റൂര്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അനാവശ്യമെന്ന് ലോകായുക്ത -

പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അനാവശ്യമെന്ന് ലോകായുക്ത. ആവശ്യപ്പെടാതെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എ.ഡി.ജി.പിയുടെ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കിലോ ഹെറോയിന്‍ പിടികൂടി -

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടി. തൃശൂര്‍ സ്വദേശിനി സിനിയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കുവൈത്തിലേക്ക് ഹെറോയില്‍...

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മാണി -

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ എം മാണി. ഭീഷണിയൊ, ഉമ്മാക്കിയൊ കണ്ട് ഭയക്കുന്നയാളല്ല താനെന്നും മാണി...

കൊച്ചിയില്‍ കെ.എം മാണിക്ക് കരിങ്കൊടി -

കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപം സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രി കെ.എം മാണിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാട്ടി. പ്രീ ബജറ്റ് ചര്‍ച്ചക്കെത്തിയതായിരുന്നു...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകിലോ സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ ഒരുകിലോ സ്വര്‍ണം പിടികൂടി. കുവൈത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി സലീമില്‍...

ബജറ്റ് അവതരിപ്പിക്കണോ എന്ന് മാണി തീരുമാനിക്കും- പി.സി ജോര്‍ജ്ജ്‌ -

ബജറ്റ് അവതരിപ്പിക്കണോ എന്ന് കെ.എം മാണി തീരുമാനിക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. മാണിക്ക് കേരളാ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാണി...

ഇന്ത്യയില്‍ കടുത്ത മത അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് ഒബാമ -

ഇന്ത്യയിലെ വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വാഷിങ്ടണില്‍ നടന്ന നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ്...

വിഴിഞ്ഞത്ത് മുങ്ങിത്തുടങ്ങിയ ചരക്കുകപ്പലിനെ രക്ഷപ്പെടുത്തി -

വിഴിഞ്ഞം തീരത്തുനിന്ന് മാലിയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന്‍റെ എന്‍ജിന്‍ റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വഴിയില്‍ വെച്ച് മുങ്ങി. കപ്പലിലുണ്ടായിരുന്ന ക്യാപ്ടനടക്കം 11...

ദേശീയ ഗെയിംസിലെ അഴിമതി: സി.ബി.ഐ. പ്രാഥമികാന്വേഷണം തുടങ്ങി -

തിരുവനന്തപുരം: സി.ബി.ഐ. ദേശീയ ഗെയിംസിലെ അഴിമതിയാരോപണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം തുടങ്ങി.സി.ബി.ഐ. ചെന്നൈ ഓഫീസ് ഐ.ജി.ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.കൊച്ചി...

മിണ്ടിയാൽ മാവോയിസ്റ്റ് , അല്ലെങ്കിൽ കൊക്കൈൻ ! -

പ്രമുഖ സിനിമ സം വിധായകന്‍ ആഷിക് അബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള ചേട്ടൻ) ' entertainment ' ആയിരുന്നു. അത് കൊണ്ട്...

കൊക്കെയ്ന്‍ കേസ്:ഷൈന്‍ ടോം അടക്കം മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍വിട്ടു -

കൊച്ചി: നഗരത്തിലെ ആഡംബര ഫ്ളാറ്റില്‍ നിന്ന് കൊക്കെയ്ന്‍ പിടികൂടിയ കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിനിമ താരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരെ...

ഡല്‍ഹി തെരഞ്ഞെടുപ്പിന്‍െറ പരസ്യ പ്രചാരണം അവസാനിച്ചു -

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പരസ്യ പ്രചാരണം അവസാനിച്ചു. അഭിപ്രായ വോട്ടെടുപ്പിനും എക്സിറ്റ് പോള്‍ സര്‍വേകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം...

ജയില്‍മോചിതര്‍ക്ക് മികച്ച സാമൂഹ്യ അന്തരീക്ഷം ഉറപ്പാക്കുമെന്ന് ചെന്നിത്തല -

തിരുവനന്തപുരം: വൈകാരിക തീരുമാനങ്ങളും എടുത്തുചാട്ടവുമാണ് പലരെയും ജയിലില്‍ എത്തിക്കുന്നതെന്നും പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് മികച്ച സാമൂഹിക അന്തരീക്ഷം ഒരുക്കാന്‍...

എം.വി.ജയരാജനെ രമേശ് ചെന്നിത്തല ജയിലില്‍ സന്ദര്‍ശിച്ചു -

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൂജപ്പുര ജയിലില്‍ കഴിയുന്ന സി.പി.എം നേതാവ് എം.വി. ജയരാജനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ 8.30ന് ജയില്‍ദിനാഘോഷ...

ദേശീയ ഗെയിംസ്:സാജന്‍ പ്രകാശിന് അഞ്ചാം സ്വര്‍ണം -

തിരുവനന്തപുരം: നീന്തലില്‍ കേരളത്തിന്‍റെ സാജന്‍ പ്രകാശിന് അഞ്ചാം സ്വര്‍ണം. 800 മീറ്റര്‍ ഫ്രീസൈ്റ്റല്‍ നിന്തലിലാണ് സാജന്‍ അഞ്ചാം സ്വര്‍ണ നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്‍റെ...

ബിഹാറില്‍ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാവും -

നിതീഷ്കുമാറിനെ മുഖ്യമന്ത്രിപദത്തില്‍ മടക്കിക്കൊണ്ടുവന്ന് അദ്ദേഹത്തിന്‍െറ കീഴില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിഹാറില്‍ അഭിപ്രായസമവായമായി. ലാലുപ്രസാദ്...

പാകിസ്താനില്‍ 25 ഭീകരരെ സൈനികര്‍ വധിച്ചു -

പാകിസ്താന്‍ സൈനികരും പോലീസ് സേനയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 25 ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ വസ്‌രിസ്താനിലും ഖൈബര്‍ പ്രവിശ്യയിലുമാണ് സൈനികനടപടിയുണ്ടായത്. ഏഴു...

വിഴിഞ്ഞത്തുനിന്ന് മാലിയിലേക്ക് പോയ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു -

വിഴിഞ്ഞത്തുനിന്ന് മാലിയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് വ്യാഴാഴ്ച...

വേമ്പനാട്ടു കായലില്‍ നിന്ന് കേരളത്തിന് രണ്ട് സ്വര്‍ണം കൂടി -

വേമ്പനാട്ടു കായലില്‍ നിന്ന് കേരളത്തിന് രണ്ട് സ്വര്‍ണം കൂടി. ദേശീയ ഗെയിംസ് റോവിങ്ങില്‍ വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ സ്‌കള്‍സ് റോവിങ്ങില്‍ ഡിറ്റിമോള്‍ വര്‍ഗീസും...

ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം -

ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 49 പോയന്റ് ഉയര്‍ന്ന് 28,932ലും നിഫ്റ്റി സൂചിക 9 പോയന്റ് ഉയര്‍ന്ന് 8733ലുമെത്തി. 402 കമ്പനികളുടെ...

ദേശീയ ഗെയിംസ്: സിബിഐ അന്വേഷിക്കണമെന്ന് ഗണേഷ്‌കുമാര്‍ -

ദേശീയ ഗെയിംസ് നടത്തിപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന അഴിമതി ആരോപണം സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് മുന്‍കായികമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. എം.വിജയകുമാര്‍...

മോഹന്‍ലാലിനെ മാതൃകയാക്കി തിരുവഞ്ചൂരും പണം തിരിച്ചടയ്ക്കണം -വി.എസ് -

ദേശീയ ഗെയിംസില്‍ അഴിമതിയും ധൂര്‍ത്തും നടന്നതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇതിനായി ധൂര്‍ത്തടിച്ച പണം തിരിച്ചുനല്‍കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗെയിംസ് സി.ഇ.ഒ....

ബിജുവിന്‍റെ ആരോപണങ്ങള്‍ തള്ളി ഒരു ബാറുടമകൂടി രംഗത്ത്‌ -

ബാര്‍ കോഴ കേസില്‍ ഒരു ബാറുമടകൂടി വിജിലന്‍സിന് മൊഴിനല്‍കാനെത്തി. തിരുവനന്തപുരത്തെ ബാറുടമ ചൈനാ സുനില്‍ എന്നറിയപ്പെടുന്ന സുനില്‍കുമാറാണ് വിജിലന്‍സ് എസ്.പി....

കൊക്കെയന്‍ കേസ് വഴിത്തിരിവിലേക്ക് -

തിരുവനന്തപുരം: െഷെന്‍ ടോം ചാക്കോ അറസ്‌റ്റിലായ മയക്കുമരുന്നുകേസില്‍ ഫഹദ്‌ ഫാസില്‍, സംവിധായകന്‍ ആഷിക്‌ അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കല്‍ എന്നിവരില്‍നിന്ന്‌ ഈ കേസില്‍...