News Plus

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു -

തിരുവനന്തപുരം: പി.ജി പ്രവേശത്തിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നെന്നാരോപിച്ച് ഒരുവിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഫെബ്രുവരി എട്ടിന്...

ജയന്തിയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മോദിയാണെന്ന് രാഹുല്‍ ഗാന്ധി -

ന്യൂഡല്‍ഹി: തനിക്കെതിരെ ജയന്തി നടരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നില്‍ നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജഹാംഗീര്‍പുരിയില്‍...

സിവില്‍ സര്‍വീസിലെ അഴിമതി ആശങ്കാജനകമാണെന്ന് സുധീരന്‍ -

തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ അഴിമതി വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. സെറ്റോയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ്...

പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞ് കിരണ്‍ ബേദി -

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞ് ബി.ജെ.പിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി. തെരഞ്ഞെടുപ്പ് റാലികളില്‍ തനിക്ക് കിട്ടുന്ന...

അഞ്ചു കോടിരൂപ വായ്പ നല്‍കിയെന്ന ആരോപണം വ്യവസായി സുനില്‍ സ്വാമി നിഷേധിച്ചു -

ബാറുടമകള്‍ക്കു താന്‍ അഞ്ചു കോടിരൂപ വായ്പ നല്‍കിയെന്ന ആരോപണം കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമി നിഷേധിച്ചു. ആദായനികുതി വകുപ്പിനു നല്കിയ മൊഴിയിലാണു സുനില്‍ സ്വാമി ഇക്കാര്യം...

ദേശീയ ഗെയിംസിന്റെ സംഘാടകസമിതിയില്‍നിന്നു സിപിഎം രാജിവയ്ക്കും -

ദേശീയ ഗെയിംസിന്റെ സംഘാടകസമിതിയില്‍നിന്നു സിപിഎം അംഗങ്ങള്‍ രാജിവയ്ക്കും. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണു തീരുമാനമെടുത്തത്. അഴിമതിയില്‍...

ഡല്‍ഹിയില്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുണ്‌ടെന്നു പ്രധാനമന്ത്രി -

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുണ്‌ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാറ്റ് ബിജെപിക്കനുകൂലമാണെന്നും സര്‍വേകള്‍ വിശ്വസിക്കരുതെന്നും മോദി...

പ്രശ്‌നം ലാലിസമല്ലെന്നു പി.സി. ജോര്‍ജ് -

ദേശീയ ഗെയിംസിലെ പ്രധാന പ്രശ്‌നം ലാലിസമല്ലെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ലാലിസത്തിലേക്കെത്തിയ വഴികളാണു പ്രശ്‌നം. ലാലിസത്തെ പഴിചാരി ആരെയും രക്ഷപ്പെടാന്‍...

ലാലിസം : ടി.കെ. രാജീവ്കുമാറിനെ പിന്തുണച്ച് ഫെഫ്ക -

ലാലിസം വിവാദത്തില്‍ സംവിധായകന്‍ ടി.കെ. രാജീവ്കുമാറിനെ പിന്തുണച്ച് ഫെഫ്ക രംഗത്ത്. വിഷയത്തില്‍ രാജീവ്കുമാറിനു നീതി ലഭിച്ചില്ലെന്നും രാജീവ്കുമാറിനും കൂട്ടര്‍ക്കും അഴിമതി...

ലാലിസം: പണം മോഹന്‍ലാല്‍ തിരികെ നല്‍കി -

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിക്കു പ്രതിഫലമായി വാങ്ങിയ പണം മോഹന്‍ലാല്‍ തിരികെ നല്‍കി. 1.63 കോടി രൂപയാണു മോഹന്‍ലാല്‍ ചെക്കായി തിരികെ നല്‍കിയത്....

മോഹന്‍ലാലിനു നല്കിയ പണം തിരിച്ചുവാങ്ങുന്ന പ്രശ്‌നമില്ലെന്നു മുഖ്യമന്ത്രി -

ലാലിസം പരിപാടിക്കേതിരേയുണ്ടായ വിമര്‍ശനങ്ങളുടെ പേരില്‍ മോഹന്‍ലാലിനു സര്‍ക്കാര്‍ നല്കിയ പണം തിരിച്ചുവാങ്ങുന്ന പ്രശ്‌നമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലാലിനെ...

ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്ന് തിരുവഞ്ചൂര്‍ -

ദേശീയ ഗെയിംസ് സംബന്ധിച്ച് വിമര്‍ശനാത്മകമായ പ്രസ്താവന നടത്തിയ ചീഫ് സെക്രട്ടറിയെ ശാസിക്കണമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭായോഗത്തില്‍...

തായ് വാനില്‍ വിമാനം നദിയില്‍ വീണ് ഒമ്പത് മരണം -

ട്രാന്‍സ് ഏഷ്യ എയര്‍ വേഴ്സിന്‍െറ എ.ടി.ആര്‍^72 വിമാനം തായ്പേയിലെ നദിയില്‍ തകര്‍ന്നുവീണ് ഒമ്പത് പേര്‍ മരിച്ചു. 58 പേരുണ്ടായിരുന്ന വിമാനം തായ് തലസ്ഥാനത്തുനിന്നും കിന്‍ മെന്‍...

ബാര്‍ കോഴ: ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു -

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു. എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളിലും കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്....

മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി -

 ലാലിസം വിവാദത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് നടന്‍ മമ്മൂട്ടി. ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. അദ്ദേഹം സദുദ്ദേശ്യത്തോടെ ചെയ്ത...

പെട്രോള്‍, ഡീസല്‍ വില കുറച്ചു -

പെട്രോളിന്റേയും ഡീസലിന്റേയും ചില്ലറവില്പനവില എണ്ണക്കമ്പനികള്‍ വീണ്ടും കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച...

പാകിസ്താനില്‍ ഒന്നര വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്നു -

പാകിസ്താനില്‍ ഒന്നര വയസ്സുള്ള ബാലികയെ ദാരുണമായി ബലാത്സംഗം ചെയ്ത ശേഷം കെട്ടിതൂക്കി കൊന്നു. നാസിമാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാലികയുടെ മൃതദേഹം കണ്ടെടുത്തത്....

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു -

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20800 രൂപയായി. 2600 രൂപയാണ് ഗ്രാമിന്റെ വില. പവന് 20920 രൂപയായിരുന്നു കഴിഞ്ഞ ദിസവം. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.

സുനില്‍ സ്വാമിയുടെ വീട്ടില്‍ റെയ്ഡ് -

എലഗന്‍ഡ് ഗ്രൂപ്പിന്റെ ഒന്‍പത് ബാറുകളിലും കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 20 കോടി രൂപയുടെ വെട്ടിപ്പ്....

ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ചുട്ടെരിച്ചു കൊന്നതായി ഐ.എസ്‌ -

ബന്ദിയാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ചുട്ടെരിച്ചു കൊന്നുവെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. ഒരു മനുഷ്യനെ ജീവനോടെ...

ബാറുകളില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് -

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. എലഗന്‍സ് ഗ്രൂപ്പിന്‍റെ ഒമ്പതു ബാറുകളിലാണു റെയ്ഡ് നടന്നത്. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടാണു...

ബാര്‍ കോഴ:സരിത സ്റ്റൈല്‍ ബ്ളാക്മെയിലിങ്ങാണ് ബാറുടമകള്‍ നടത്തുന്നതെന്ന് വെള്ളാപ്പള്ളി -

കൊല്ലം: ബാര്‍ കോഴ കേസില്‍ സരിത സ്റ്റൈല്‍ ബ്ളാക്മെയിലിങ്ങാണ് ബാറുടമകള്‍ നടത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോഴ വാങ്ങിയ...

ദേശീയ ഗെയിംസ്:ഷൂട്ടിങില്‍ കേരളത്തിന് ആദ്യ സ്വര്‍ണം -

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ഷൂട്ടിങില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. എലിസബത്ത് സൂസന്‍ കോശിയാണ് സ്വര്‍ണം നേടിയത്. ഗെയിംസ് ചരിത്രത്തില്‍ ഷൂട്ടിങിലെ കേരളത്തിന്‍റെ ആദ്യ...

ബാര്‍ കോഴ:ഹാര്‍ഡ് ഡിസ്ക് കൈമാറണമെന്ന് ബിജു രമേശിനോട് വിജിലന്‍സ് -

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എഡിറ്റ് ചെയ്യാത്ത ഫോണ്‍ സംഭാഷണമടങ്ങിയ ഹാര്‍ഡ് ഡിസ്ക് കൈമാറണമെന്ന് പരാതിക്കാരന്‍ ബിജു രമേശിനോട് വിജിലന്‍സ് ആവശ്യപ്പെട്ടു. ഇക്കാര്യം...

ലാലിസത്തിന്‍റെ പേരില്‍ മോഹന്‍ലാലിനെ ഇനി വേട്ടയാടരുതെന്ന് തിരുവഞ്ചൂര്‍ -

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ ലാലിസം എന്ന പരിപാടിയുടെ പേരില്‍ നടന്‍ മോഹന്‍ലാലിനെ ഇനി വേട്ടയാടരുതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവാദങ്ങളില്‍...

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് വി.എസ് -

തിരുവനന്തപുരം: ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സെക്രട്ടറിയേറ്റിലേക്കും താലൂക്ക് കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തി....

കൊക്കെയ്ന്‍ കേസില്‍ സിനിമാ താരം ഷൈന്‍ ടോം ചാക്കോ മൂന്നാംപ്രതി -

കൊച്ചി: ആഡംബര ഫ്ളാറ്റില്‍ നിന്നു കൊക്കെയ്ന്‍ പിടിച്ചെടുത്ത കേസില്‍ യുവ സിനിമാ താരം ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി. കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമിയാണ് കേസിലെ ഒന്നാം...

പെട്രോള്‍,ഡീസല്‍ വില കുറച്ചു -

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചു. പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര...

ഗെയിംസ് പരിപാടികള്‍ പരിശീലനം നടത്താതെ: ചീഫ് സെക്രട്ടറി -

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ പരിപാടികള്‍ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുടക്കിയ തുക...

ഹിമപാതത്തെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു -

കനത്ത ഹിമപാതത്തെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. കാഷ്മീര്‍ താഴ്‌വരെയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക പാതയാണിത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി...