News Plus

സുഷമ- ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന് -

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി സുഷമ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. പ്രോട്ടോകോള്‍ ലംഘിച്ചാണ് ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച നടത്തുക. സാധാരണ ഒരു രാജ്യത്തെ വിദേശകാര്യ...

നെടുമ്പാശ്ശേരിയില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ കുട്ടിക്ക് എബോള ബാധയെന്ന് സംശയം -

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ ഒമ്പതുവയസ്സുകാരന് എബോളബാധയെന്ന് സംശയം. വിമാനത്താവളത്തിലുള്ള മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്കില്‍...

എറണാകുളം-കൊല്ലം മെമുവിന് നേരെ കല്ലേറ്‌ -

കൊച്ചി: ഓടുന്ന ട്രെയിനിന് നേരെ കുമ്പളത്ത് കല്ലേറ്. ഞായറാഴ്ച രാത്രി 8.15 ഓടെ കുമ്പളത്ത് വെച്ചാണ് എറണാകുളം-കൊല്ലം മെമു ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രാക്കിന്‍െറ വലതുവശത്തുനിന്ന്...

മോഹന്‍ലാലിന്റെ ഷോയ്‌ക്കു ജേക്കബ്‌ പുന്നൂസ്‌ എതിരായിരുന്നു -

തിരുവനന്തപുരം: മോഹന്‍ലാലിന്റെ ലാലിസത്തിന്‌ 1.80 കോടി രൂപ പ്രതിഫലം നല്‍കി.കുഞ്ഞാലി മരയ്‌ക്കാരായി വേഷമിട്ട പരിപാടിക്ക്‌ 20 ലക്ഷം രൂപയും. രണ്ട്‌ പരിപാടികള്‍ക്കുമായി രണ്ട്‌...

ബി.ജെ.പിക്കും ആപ്പിനുമെതിരെ വിമര്‍ശനവുമായി സോണിയ -

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെ ദുര്‍ബലപ്പെടുത്തുന്ന ബി.ജെ.പി സര്‍ക്കാറിന് പിന്തുണ നല്‍കിയിട്ടും ഭരണം വിട്ടോടിയ ആം ആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത...

സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറഞ്ഞു -

കൊച്ചി: സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറഞ്ഞു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 104 രൂപയാണ് കുറഞ്ഞത്. കൊച്ചിയില്‍ 726 രൂപയായിരുന്നത് 622 രൂപയായി. വ്യവസായിക ഉപയോഗത്തിനുള്ള 19...

ദേശീയ ഗെയിംസ്:ഒന്നാം ദിനത്തില്‍ കേരളത്തിന് സ്വര്‍ണ നേട്ടം -

തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസിന്‍െറ ഒന്നാം ദിനത്തില്‍ കേരളത്തിന് സ്വര്‍ണ നേട്ടം. നീന്തല്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ സാജന്‍ പ്രകാശാണ് റെക്കോഡോടെ ആദ്യ...

അച്യുതാനന്ദന് തന്നോട് വ്യക്തിപരമായ ശത്രുത: ഭരത് ഭൂഷണ്‍ -

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് തന്നോട് വ്യക്തിപരമായ ശത്രുതയാണുള്ളതെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍. വിഎസിന്റെ ശത്രുതയ്ക്ക് കാരണം സുരേഷ് കുമാറിന്റെ...

ജനുവരിയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ -

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലൂടെ ജനുവരിയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ. ബിഎസ്എഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ് 11ല്‍ എട്ട് ശ്രമങ്ങളും...

ഹോളിവുഡ് നടി ഗരാള്‍ഡിന്‍ മെക്വാന്‍ അന്തരിച്ചു -

ഹോളിവുഡ് നടി ഗരാള്‍ഡിന്‍ മെക്വാന്‍ (82) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോറിന്‍ ബോഡി, മാപ്പ് ആന്‍ഡ് ലൂസിയ, ഫുഡ് ഓഫ് ലവ്, ദി ലവ്...

കേരളത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സജീവം: ആഭ്യന്തരമന്ത്രി -

കേരളത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നു മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍...

സുകുമാരന്‍ നായര്‍ മാപ്പു പറയണമെന്ന് എന്‍എസ്എസ് കരയോഗം -

ബാര്‍ കോഴ വിഷയത്തില്‍ കെ.എം. മാണിയെ അനുകൂലിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാപ്പു പറയണമെന്ന് എന്‍എസ്എസ് കരയോഗം പ്രമേയം പാസാക്കി. ഉഴവൂര്‍ കരയോഗമാണ് ജനറല്‍...

അങ്ങിനെയൊന്നും ലാലിസം പിരിച്ചുവിടില്ല -

മോഹന്‍ലാലിന്റെ സംഗീത ബാന്‍ഡായ ലാലിസം പിരിച്ചു വിട്ടെന്നും ഇല്ലെന്നും ‍. ഞായറാഴ്ച രാവിലെയാണ് ലാലിസം പിരിച്ചു വിട്ടതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും ഓണ്‍ ലൈന്‍...

മോദി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും -

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും. ചൈന സന്ദര്‍ശിക്കുന്ന വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ് ബെയ്ജിംഗില്‍ ഇക്കാര്യം ഇന്ത്യന്‍ മാധ്യമ സംഘത്തെ...

ഭരത് ഭൂഷന്‍ മുഖ്യമന്ത്രിയെ 'സഹായിച്ച' മാന്യനെന്നു വി.എസ് -

ചീഫ് സെക്രട്ടറിയായിരുന്ന സമയത്ത് മുഖ്യമന്ത്രിയെ പലരീതിയിലും സഹായിച്ച മാന്യദേഹമാണ് ഭരത് ഭൂഷനെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഭരത് ഭൂഷന്‍ ഉമ്മന്‍ചാണ്ടിക്കായും...

ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം മണിപ്പൂരിന് -

മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം മണിപ്പൂരിന്. ഭാരോദ്വഹനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ സഞ്ജിത ചാനുവാണ് മണിപ്പൂരിനുവേണ്ടി സ്വര്‍ണം...

പുരുഷ ഹോക്കിയില്‍ ആദ്യജയം സര്‍വീസസിന് -

ദേശീയ ഗെയിംസ് പുരുഷ ഹോക്കിയില്‍ ആദ്യജയം സര്‍വീസസിന്. പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സര്‍വീസസ് പരാജയപ്പെടുത്തിയത്.      

കരിപ്പൂര്‍: അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഒരു കിലോ 166 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം...

ചാനല്‍ ചതിച്ചു മത്സര തീയ്യതി വീണ്ടും മാറ്റി -

CNN-IBN ചാനലിന്‍റെ ഇന്ത്യന്‍ ഓഫ് ദ് ഇയര്‍ മത്സരത്തിന്‍റെ തീയ്യതി നാടകീയമായി ചാനല്‍ അധികൃതര്‍ വീണ്ടും മാറ്റി.ഇത് രണ്ടാം തവണയാണ് ചാനല്‍ ഈ തീയ്യതി മാറ്റുന്നത്.ഡിസംബര്‍ 31ന്...

ദേശീയ ഗെയിംസ്:മുഴുവന്‍ കായിക പ്രതിഭകള്‍ക്കും വി എസിന്‍റെ വിജയാശംസ -

35-ാമത് ദേശീയ ഗെയിംസില്‍ പുതിയ വേഗദൂരങ്ങള്‍ കണ്ടെത്താന്‍ കളിക്കളങ്ങളില്‍ മാറ്റുരയ്ക്കുന്ന മുഴുവന്‍ കായിക പ്രതിഭകള്‍ക്കും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വിജയാശംസകള്‍...

ആവേശത്തിരയില്‍ ദേശീയ ഗെയിംസിന് തുടക്കമായി -

ആവേശത്തിരയില്‍ 35-ാമത് ദേശീയ ഗെയിംസിന് ശനിയാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കൊടിയുയര്‍ന്നു. ഗെയിംസിന്‍റെ ഗുഡ്വില്‍ അംബാസഡര്‍ ക്രിക്കറ്റ്...

ബി.ജെ.പി തയ്യാറാക്കിയ പ്രചരണ പോസ്റ്ററുകളില്‍ കിരണ്‍ബേദിയില്ല -

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രധാന പ്രചരണ പരിപാടികള്‍ക്കായി ബി.ജെ.പി തയ്യാറാക്കിയ പോസ്റ്ററുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ബേദിയില്ല. പാര്‍ട്ടി...

പത്തനംതിട്ടയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം -

അടൂര്‍: പത്തനംതിട്ടയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം. അടൂരിലെ ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഓഫീസില്‍ അക്രമികള്‍...

വീട്ടമ്മയെ അവഹേളിച്ചെന്ന പരാതിയില്‍ റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ് -

ഗാനമേളക്കിടെ വീട്ടമ്മയെ അവഹേളിച്ചെന്ന പരാതിയില്‍ പിന്നണിഗായിക റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ്.തുവ്വൂര്‍ സ്വദേശിനിയായ 55കാരി വിധവയാണ് അഭിഭാഷകനായ എ.പി. മുഹമ്മദ് ഇസ്മായില്‍...

ഉപദ്രവിക്കരുത് പ്ളീസ് , സരിതയുടെ വീഡിയോ -

കോമഡി താരങ്ങള്‍ പേരു പറഞ്ഞ് പ്രോഗ്രാമ്മുകളില്‍ അവതരിപ്പാക്കുറുണ്ട്. അത് ആസ്വദിക്കാറുമുണ്ട്.എന്നാല്‍ ഒരു പ്രമുഖചാനലിന്റെ ഷോയില്‍ തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു....

പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നുവെന്ന് ഇ.കെ ഭരത് ഭൂഷന്‍ -

 വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നുവെന്ന് ഇ.കെ ഭരത് ഭൂഷന്‍. ചീഫ് സെക്രട്ടറിസ്ഥാനത്തുനിന്ന് വിരമിച്ചയുടനെയാണ് പാറ്റൂര്‍...

യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് ഗണേഷ് കുമാര്‍ -

യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. പൊന്നുകൊണ്ട് പുളിശേരി ഉണ്ടാക്കി തരാമെന്ന് പറഞ്ഞാലും മന്ത്രിസഭയിലേക്കില്ലെന്നും അതില്‍ ആര്‍ക്കും സംശയം...

ജിജി തോംസണ്‍ ചുമതലയേറ്റു -

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു. ഇ.കെ.ഭരത്ഭൂഷണ്‍ വിരമിച്ച ഒഴിവിലാണ് ജിജി തോംസണ്‍ ചുമതലയേറ്റത്. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി...

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി -

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് സച്ചിനെ...

വിധിയായി; ഇനിയില്ല സല്ലാപം -

ദിലീപും മഞ്ജുവാര്യരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവര്‍ തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ ജനവരി 29-ന് തന്നെ പൂര്‍ത്തിയായിരുന്നു. കൗണ്‍സിലിങിനു ശേഷം...