News Plus

ബംഗ്ലാദേശില്‍ 200 യാത്രക്കാരുമായി ബോട്ട് മുങ്ങി -

ബംഗ്ലാദേശില്‍ 200 യാത്രക്കാരുമായി പോയ ബോട്ട് പദ്മ നദിയില്‍ മുങ്ങി. ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി മുന്‍ഷിഗഞ്ച് ജില്ലയിലാണ് സംഭവം. പിനാക് 6 എന്ന ബോട്ടാണ്...

സുരേഷ്‌ഗോപിക്കെതിരായ പ്രകടനം ഫാസിസ്റ്റ് ഭീകരത: ഇ.പി ജയരാജന്‍ -

ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചതിന് നടന്‍ സുരേഷ് ഗോപിക്കെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ നടപടി ഫാസിസ്റ്റ് ഭീകരത വളര്‍ത്തുന്ന നടപടിയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി...

കുട്ടികളെ തല്ലിയാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍വാസം -

 കുട്ടികളെ തല്ലിയാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍വാസം. തല്ലുന്നത് മാത്രമല്ല വാക്കാല്‍ അധിക്ഷേപിച്ചാലും ശാരീരികമായി പീഡിപ്പിക്കുന്നതിനും ശിക്ഷ അഞ്ച് വര്‍ഷം വരെയാകും. കേന്ദ്ര...

അടിമാലിയില്‍ മണ്ണിടിഞ്ഞു വീണു കെട്ടിടം തകര്‍ന്നു -

ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. അടിമാലിയില്‍ പാല്‍കോ പമ്പിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കെട്ടിടം...

തിരൂരില്‍ പുഴയില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു -

കര കവിഞ്ഞൊഴുകിയ പുഴയില്‍ ഞായറാഴ്ച കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിരൂര്‍ ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍പടി നടക്കാവില്‍ ഇസ്മയിലിന്‍െറ മക്കളായ മുഹമ്മദ്...

നെടുമ്പാശേരിയില്‍ ഒന്നര കിലോ സ്വര്‍ണം പിടികൂടി -

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നരകിലോ സ്വര്‍ണം പിടികൂടി. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മുംബൈ സ്വദേശികളാണ് പിടിയിലായത്....

ഹൈകോടതി ജഡ്ജി ലൈംഗികമായി ശല്യപ്പെടുത്തുന്നു ; വനിതാ ജഡ്ജി രാജിവച്ചു -

ഹൈകോടതി ജഡ്ജി ലൈംഗികമായി ശല്യപ്പെടുത്തുന്നെന്ന ആരോപണമുന്നയിച്ച് വനിതാ അഡീഷനല്‍ ജഡ്ജി രാജിവച്ചു. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അധ്യക്ഷയായ ഗ്വാളിയോറിലെ...

ചൈനയിലെ ഭൂകമ്പം ; മരണം 367 ആയി -

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍  367 പേരോളം മരിച്ചു. 1881 പേര്‍ക്ക് പരിക്കേറ്റതായും കെട്ടിടങ്ങള്‍ നിലംപൊത്തിയതായും ചൈന വാര്‍ത്താ ഏജന്‍സി...

നേപ്പാളിന് 6000 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി -

അയല്‍രാജ്യമായ നേപ്പാളിന് 100 കോടി ഡോളര്‍ (ഏകദേശം 6,000 കോടി രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍...

ജോണ്‍ കെറിയുടെ സംഭാഷണം ഇസ്രായേല്‍ ചോര്‍ത്തി -

ബര്‍ലിന്‍: ഫലസ്തീനുമായി സമാധാന ചര്‍ച്ച നടത്തിയിരുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ സംഭാഷണങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന് ജര്‍മന്‍ വാര്‍ത്താവാരിക...

കാലവര്‍ഷക്കെടുതി:ഹയര്‍സെക്കന്‍ഡറി/വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാറ്റി -

തിരുവനന്തപുരം: ആഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ മാറ്റിവെച്ചതായി ഡയറക്ടര്‍മാര്‍ അറിയിച്ചു....

തിരൂരില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു -

മലപ്പുറം: തിരൂരില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി റഈസുദ്ദീന്‍ (13) മുങ്ങിമരിച്ചു. രണ്ടു പേരെ കാണാതായി. റഈസുദ്ദീന്‍െറ കൂടെ കുളിക്കാനിറങ്ങിയ മുഹമ്മദ് റഈസ്, മുഹമ്മദ് അജ്മല്‍...

ചൈനയില്‍ ശക്തമായ ഭൂകമ്പം: 175 മരണം -

ബെയ്ജിങ്: തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 175 പേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം യുനാന്‍ പ്രവിശ്യയിലെ...

ആലപ്പുഴ,ഇടുക്കി,കോട്ടയം ജില്ലകളില്‍ നാളെ അവധി -

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. കുട്ടനാട് താലൂക്കില്‍ പ്രെഫഷണല്‍ കോളജുകള്‍ക്കും നാളെ...

കോളജില്‍ പഠിപ്പിക്കാതെ പ്രിന്‍സിപ്പലായത്‌ അച്യുതാനന്ദന്റെ മകനാണ്‌ :പിള്ള -

കോളജില്‍ പഠിപ്പിക്കാതെ ഒരു കോളജിന്റെ പ്രിന്‍സിപ്പലായത്‌ ലോകത്തില്‍ ഒരാളേയുള്ളൂ; അത്‌ അച്യുതാനന്ദന്റെ മകനാണ്‌. മകനുവേണ്ടിയും മകള്‍ക്കു വേണ്ടിയും പല തരത്തിലുള്ള അഴിമതി നടത്തിയ...

മാര്‍ട്ടിന്‍റെ മാനനഷ്ടക്കേസ് സൂത്രപ്പണിയെന്നു വിഎസ് -

തനിക്കെതിരേ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ നല്കിയ മാനനഷ്ടക്കേസ് സൂത്രപ്പണിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു...

കെ.എം. മാണിക്കെതിരേ പന്തളം സുധാകരന്‍ -

കെ.എം. മാണിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസിലുയരുന്ന ആവശ്യത്തില്‍ അദ്ദേഹം മൗനം വെടിയണമെന്ന്...

യോഗങ്ങള്‍ക്കെതിരേ കര്‍ശനനടപടിക്ക് സുധീരന്‍ -

കോണ്‍ഗ്രസിലെ ഗ്രൂപ്പ് യോഗങ്ങള്‍ക്കെതിരേ കര്‍ശനനടപടിക്ക് കെപിസിസി ഒരുങ്ങുന്നു. ഉടനടി നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റുമാര്‍ക്ക് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍...

റുക്‌സാനയെയും ബിന്ധ്യാസ് തോമസിനെയും വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ചു -

കൊച്ചി ബ്ലാക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ ഒന്നും രണ്ടും പ്രതികളായ റുക്‌സാനയെയും ബിന്ധ്യാസ് തോമസിനെയും തെളിവെടുപ്പിനായി വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ചു. ബ്ലാക്‌മെയിലിനെ...

ജയലളിതയോട് രാജപക്‌സെ മാപ്പ് ചോദിക്കുന്ന ചിത്രം തമിഴ്‌നാട്ടില്‍ പ്രചരിക്കുന്നു -

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ മാപ്പ് ചോദിക്കുന്ന ചിത്രവുമായി തമിഴ്‌നാട്ടില്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നു. കോയമ്പത്തൂരാണ്...

ആറന്‍മുള: ഹരിത ട്രൈബ്യൂണലിനെതിരെ കെജിഎസ് ഗ്രൂപ്പ് -

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിനെതിരെ കെജിഎസ് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി....

നരേന്ദ്ര മോദി നേപ്പാളിലെത്തി -

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിയെ നേപ്പാളി പ്രധാനമന്ത്രി സുശീല്‍...

ആണവ കരാറിനെ സോണിയ എതിര്‍ത്തു: നട്‌വര്‍സിംഗ് -

ഇന്തോ-അമേരിക്ക ആണവ കരാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആദ്യം എതിര്‍ത്തിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി നട്‌വര്‍സിംഗ്. പിന്നീട് ജോര്‍ജ് ബുഷിന്റെ ഇന്ത്യന്‍...

തസ്ലീമ നസ്റിന് ഇന്ത്യ താമസാനുമതി നല്‍കി -

ന്യൂഡല്‍ഹി: ബംഗ്ളാദേശ് എഴുത്തുകാരി തസ് ലീമ നസ് റിന് ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതി (റെസിഡന്‍റ് പെര്‍മിറ്റ്) കേന്ദ്രസര്‍ക്കാര്‍ നല്‍കി. നേരത്തെ റെസിഡന്‍റ് പെര്‍മിറ്റ്...

ബ്ളാക് മെയിലിങ് കേസ് പ്രതികളായ ബിന്ധ്യയും റുക്സാനയും കീഴടങ്ങി -

കൊച്ചി: ബ്ളാക് മെയിലിങ് പെണ്‍ വാണിഭ കേസിലെ പ്രതികളായ ബിന്ധ്യ, റുക്സാന എന്നിവര്‍ കീഴടങ്ങി. രാത്രി ഒമ്പതരയോടെ കൊച്ചി ഐ.ജി ഓഫീസിലത്തെിയാണ് ഇരുവരും കീഴടങ്ങിയത്. ഒളിവിലായിരുന്ന...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം -

ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം സ്ക്വാഷ് ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം. ദീപിക പള്ളിക്കല്‍ -ജോഷ്ന ചിന്നപ്പ സഖ്യമാണ് ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയത്....

സുരേഷ് ഗോപി നരേന്ദ്ര മോദിയുടെ വളര്‍ത്തു നായയായി മാറി -

ലോകാരാധ്യനായ ഭരണാധികാരി ഉമ്മന്‍ ചാണ്ടിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുരേഷ് ഗോപിക്കില്ലെന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു.മുഖ്യമന്ത്രിക്ക്...

ലീഗ് എംഎല്‍എമാര്‍ യുഎസിലേക്കില്ല -

എംഎല്‍എമാരുടെ യുഎസ് സന്ദര്‍ശനം മുസ്‌ലീം ലീഗ് വിലക്കി. എന്‍. ഷംസുദീനും കെ.എം. ഷാജിയുമാണ് യുഎസിലേക്കു പോകാനിരുന്നത്.  

ഗാന്ധിവിരുദ്ധ പരാമര്‍ശം: അരുന്ധതി റോയ് മാപ്പുപറയണമെന്ന് ചെന്നിത്തല -

മഹാത്മാഗാന്ധിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ എഴുത്തുകാരി അരുന്ധതി റോയിക്കെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിവാദപരാമര്‍ശം പിന്‍വലിച്ച് അരുന്ധതി മാപ്പുപറയണമെന്ന്...

കരിപ്പൂരില്‍ ലാന്റിംഗിനിടെ വിമാനത്തിന്റെ പിന്‍ചക്രം പൊട്ടി -

ലാന്റിംഗിനിടെ വിമാനത്തിന്റെ പിന്‍ചക്രം പൊട്ടി. കരിപ്പൂരില്‍ ഒഴിവായത് വന്‍ വിമാന ദുരന്തം. ജിദ്ദയില്‍ നിന്നുള്ള വിമാനത്തിന്റെ പിന്‍ചക്രമാണ് ലാന്‍ഡിംഗിനിടെ പൊട്ടിയത്. ഇന്ന്...