News Plus

റായ്പൂരില്‍ വ്യവസായശാലയില്‍ സ്‌ഫോടനം: അഞ്ച് മരണം -

ചത്തീസ്ഗഢിലെ റായ്പൂരില്‍ സ്‌ഫോടനകവസ്തു നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. റായ്പൂരില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അബാന്‍പൂര്‍...

പുണെ ഉരുള്‍പൊട്ടല്‍: മരണം 50 ആയി -

പുണെയിലെ മാലിന്‍ ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 140ഓളം പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. ദേശീയ...

സോണിയ ഗാന്ധി ആത്മകഥ എഴുതുന്നു -

ന്യൂഡല്‍ഹി: താന്‍ ആത്മകഥ എഴുതുമെന്നും അപ്പോള്‍ എല്ലാവര്‍ക്കും സത്യം മനസ്സിലാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യു.പി.എക്ക് അധികാരം കിട്ടിയ 2004ല്‍ സോണിയ ഗാന്ധിയെ...

ബ്ളാക് മെയില്‍ കേസില്‍ തന്നെ ചിലര്‍ ക്രൂശിക്കുന്നതായി ശരത്ചന്ദ്ര പ്രസാദ് -

തിരുവനന്തപുരം: ബ്ളാക് മെയില്‍ കേസില്‍ തന്നെ ചിലര്‍ ക്രൂശിക്കുന്നതായി മുന്‍ എം.എല്‍.എ ശരത്ചന്ദ്ര പ്രസാദ്. കേസിലെ പ്രതി ജയചന്ദ്രന് എം.എല്‍.എ ഹോസ്റ്റലില്‍ മുറിയെടുത്ത്...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം -

ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം. ഗുസ്തിയില്‍ ബബിത കുമാരിയും  യോഗേശ്വര്‍ ദത്തുമാണ് സ്വര്‍ണ മെഡല്‍ നേടിയത്. വനിതകളുടെ 55 കിലോഗ്രാം...

ബ്ളാക് മെയില്‍ കേസിലെ പ്രതികള്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി -

കൊച്ചി: പൊലീസ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കൊച്ചി ബ്ളാക് മെയില്‍ തട്ടിപ്പുകേസിലെ പ്രതികളായ ബിന്ധ്യയും റുക്സാനയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി...

പെട്രോള്‍ വില കുറച്ചു -

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.09 രൂപയാണ് കുറച്ചത്. അതേസമയം, ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചു. പ്രതിമാസ വര്‍ധനവിന്‍െറ ഭാഗമായാണ് ഡീസല്‍ വില...

ലൈബീരിയയില്‍ എബോള വൈറസ് ബാധ പടരുന്നു -

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള വൈറസ് ബാധ പടരുന്നു. യുഎന്‍ കണക്ക് അനുസരിച്ച് രാജ്യത്ത് എബോള ബാധിച്ച് 672 പേര്‍ മരിച്ചു. വൈറസ് കൂടുതല്‍ വ്യാപിക്കുന്നത്...

സിമിയുടെ വിലക്ക് നീട്ടി -

നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഡല്‍ഹി ഹൈക്കോടതി ജഡ്ജി...

ബാലകൃഷ്ണപിള്ളയ്ക്ക് ഹൈക്കോടതി നോട്ടിസ് -

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.  ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് മാനേജരായി തുടരാനാകില്ലെന്നും  വാളകം...

ലോട്ടറി ഡയക്ടര്‍ സ്ഥാനത്ത് നിന്നും എം.നന്ദകുമാറിനെ മാറ്റി -

സംസ്ഥാന ലോട്ടറി ഡയക്ടര്‍ സ്ഥാനത്ത് നിന്നും എം.നന്ദകുമാറിനെ മാറ്റി. നികുതി കമ്മീഷണര്‍ രബീന്ദ്രകുമാര്‍ അഗര്‍വാളാണ് പുതിയ ഡയറക്ടര്‍. മന്ത്രിയുമായുള്ള ആശയവിനിമയത്തില്‍...

ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം: മൂന്ന് മരണം -

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന്‌ മൂന്നുപേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. സ്ഥലത്ത് കനത്തമഴ തുടരുകയാണ്. കാണാതായവര്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണം...

‘സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് രാഹുല്‍ എതിര്‍ത്തു’ -

സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ രാഹുല്‍ ഗാന്ധി എതിര്‍ത്തിരുന്നതായി മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിംഗ്.ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ...

പ്ലസ്ടു: സർക്കാർ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി -

സംസ്ഥാനത്ത് പ്ലസ്ടുവിന് അധികബാച്ച് അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഹാജരാക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കാനാണ്...

ജയചന്ദ്രനെ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു -

അനാശാസ്യം ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ അഞ്ചാം പ്രതി ആലപ്പുഴ പറവൂര്‍ പാണത്ത് വീട്ടില്‍ ജയചന്ദ്രനെ തെളിവെടുപ്പിന് വേണ്ടി തലസ്ഥാനത്തെത്തിച്ചു....

ജാക്ക് കാലിസ് തൊപ്പിയഴിച്ചു -

ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്ക് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഐപിഎല്ലിലും ബിഗ്ബാഷ് ട്വന്റി-20 ലീഗിലും തുടര്‍ന്നും കളിക്കുമെന്ന് കാലിസ്...

അമിത്ഷാ ഓഗസ്റ്റ് 30ന് കേരളത്തില്‍ -

ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ എത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. ഓഗസ്റ്റ് 30,31 തീയതികളിലാണ് അമിത്ഷാ...

ഡോക്ടര്‍ സമരം: വ്യാഴാഴ്ച ചര്‍ച്ച -

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം അവസാനിപ്പിക്കാന്‍ വ്യാഴാഴ്ച ചര്‍ച്ച. ആരോഗ്യസെക്രട്ടറിയുമായാണ് കെജിഎംഒഎ ഭാരവാഹികള്‍ ചര്‍ച്ച നടത്തുന്നത്. സമരത്തിന് ഡയസ്‌നോണ്‍...

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പുതിയ ചാനല്‍ -

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുതിയ ചാനല്‍ വരുന്നു. ചാനലിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ സംവിധായകന്‍ വിനയന്‍, നിര്‍മ്മാതാവ് സിയാദ് കോക്കര്‍ എന്നിവരെ...

ഛത്തീസ്ഗഡില്‍ 11 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ മരിച്ചു -

ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ 11 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് പോലീസ്. തിങ്കളാഴ്ച സുക്മയിലെ രാമരാം ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും പോലീസും...

കുംഭകോണം സ്‌കൂള്‍ തീപിടുത്തം: പ്രിന്‍സിപ്പലിന് ജീവപര്യന്തം -

തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 94 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സ്‌കൂള്‍...

എന്റെ വിദ്യാലയം എന്റെ പുസ്തകശാല -

 എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ കൂളും ഇഎന്‍ സരോജിനി മെമ്മോറിയല്‍ ചാരിറ്റിയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എന്റെ വിദ്യാലയം എന്റെ പുസ്തകശാലയുടെ ഉദ്ഘാടനം എഴുത്തുകാരനും...

സംഭാഷണം ചോര്‍ത്തല്‍: ആരോപണം അടിസ്ഥാനരഹിതമെന്ന് രാജ്‌നാഥ്‌സിങ്‌ -

സംഭാഷണം ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ മൂന്ന് കേന്ദ്രമന്ത്രിമാരുടെ വീടുകളില്‍നിന്ന് കണ്ടെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര...

യുവതിയെ കടന്നുപിടിച്ച യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു -

യുവതിയെ കടന്നുപിടിച്ച യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി വിപിന്‍ ദാസാണ് മരിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ തോമസ്, സഹോദരന്‍ യേശുദാസ് എന്നിവരെ...

കുംഭകോണം സ്‌കൂള്‍ തീപിടിത്തം: 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി -

തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂളിന് തീപ്പിടിച്ച് 94 കുട്ടികള്‍ മരിച്ച കേസില്‍ 10 പേര്‍ കുറ്റക്കാരാണെന്ന് തഞ്ചാവൂരിലെ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. സ്‌കൂള്‍ സ്ഥാപകനും...

മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പിള്ളയെ നീക്കണമെന്ന് വി എസ്‌ -

 മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ആര്‍ ബാലകൃഷ്ണപിള്ളയെ നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍...

താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു -

താമരശ്ശേരിക്ക് സമീപം അമ്പായത്തോട്ടില്‍ കോഴിക്കോട് -വയനാട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്നു പേരും ബേപ്പൂര്‍ സ്വദേശികളാണ്. ബേപ്പൂര്‍ കുന്നത്ത്...

മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സുധീരന്‍. -

 മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. രണ്ടാഴ്ചത്തെ അമേരിക്ക സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ...

ആലപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു -

ആലപ്പുഴയിലെ  ഹരിപ്പാട് ഡാണാപ്പടിക്ക് അടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഹരിപ്പാട് ഏരികാവ് സ്വദേശികളായ രാജേഷ് (29), സുകേശന്‍ (30) എന്നിവരാണ് മരിച്ചത്.

ലിബിയയിലെ ഇന്ത്യന്‍ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ ശ്രമം -

സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ലിബിയയിലുള്ള നൂറോളം ഇന്ത്യന്‍ നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് ട്രിപ്പോളിയിലെ ഇന്ത്യന്‍...