News Plus

ഗാസ; മരണസംഖ്യ 1115 ആയി -

ഗാസയില്‍ മൂന്നാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 1115 കടന്നു. 53 ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു. 1.83 ലക്ഷം പേര്‍ ക്യാമ്പുകളില്‍ അഭയംതേടിയെന്നാണ്...

എം.എല്‍.എ ഹോസ്റ്റല്‍ ; ജയചന്ദ്രനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ ചോദ്യം ചെയ്യും -

എം.എല്‍.എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയാന്‍ കൊച്ചി ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ജയചന്ദ്രനെ സഹായിച്ചവരെ പോലീസ് ചോദ്യം ചെയ്യും. വിശദമായി ചോദ്യം ചെയ്യാനായി...

സിക്കിം ലോട്ടറിയുടെ വില്‍പ്പന വിലക്കരുതെന്ന് കോടതി -

കേരളത്തില്‍ പേപ്പര്‍ലോട്ടറി നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സിക്കിം ലോട്ടറിയുടെ വില്‍പ്പന വിലക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ലോട്ടറിവില്‍പ്പനയ്ക്കായി...

ബംഗളൂരുവില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ -

ബംഗളൂരു: ബംഗളൂരുവില്‍ ആറു വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് കായികാധ്യാപകരെക്കൂടി അറസ്റ്റ് ചെയ്തു. ലാല്‍ഗിരി, വസീന്‍ പാഷ എന്നിവരാണ്...

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹര്‍പ്രീത് സിങ്ങിന് വെള്ളി -

ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഹര്‍പ്രീത് സിങ്ങിന് വെള്ളി. ആസ്ത്രേലിയയുടെ ഡേവിഡ് ജെ....

മൂന്നാര്‍ വിധി ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി -

കൊച്ചി: മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതി വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഹൈകോടതി വിധിയത്തെുടര്‍ന്ന്...

ബ്ലാക്ക്‌മെയിലിംഗ്: എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കി -

എറണാകുളം ജില്ലയിലെ എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കിയെന്ന് ബ്ലാക്ക്‌മെയിലിംഗ് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ റുക്‌സാന പോലീസിനോടു പറഞ്ഞു. ബന്ധുവിന്റെ കുട്ടിയുടെ...

ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ -

ദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങളുടെ ടോള്‍ ഒഴിവാക്കി, പകരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ പ്രത്യേക ഫീസ് ഈടാക്കുവാനായി പദ്ധതി. ദേശീയപാത അതോറിറ്റിയുടെ പഠനത്തിലാണ് ഇങ്ങനെയൊരു...

ലിബിയയില്‍ 118 മലയാളികള്‍ മടങ്ങാന്‍ തയാര്‍: കെ. സി. ജോസഫ് -

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലിബിയയില്‍ നിന്നും 118 മലയാളികള്‍ മടങ്ങാന്‍ തയാറാണെന്ന് മന്ത്രി കെ. സി. ജോസഫ് പറഞ്ഞു. ഇവരെ മടക്കി കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ വിമാനം...

മുന്നോക്ക ക്ഷേമ ചെയര്‍മാനാന്‍: പിള്ളയ്ക്ക് അര്‍ഹതയില്ലെന്നു സര്‍ക്കാര്‍ -

  ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ സര്‍ക്കാര്‍.ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക ക്ഷേമ ചെയര്‍മാനായി തുടരുവാന്‍ അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍...

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍ -

കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് മൂന്ന് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. കലൈശവന്‍, അനുരൂപ്, ബിനു എന്നിവരാണ് ഇന്ന് പോലീസ് പിടിയിലായത്. ഇതോടെ കേസില്‍...

മഅദനിക്ക് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്‌ -

ബാംഗ്‌ളൂര്‍ സ്‌ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന്...

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു -

പാപ്പനംകോട് ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മാര്‍ത്താണ്ഡം സ്വദേശി സുരേഷ് ആണ് മരിച്ചത്. ലോറിയുടെ മുന്‍ഭാഗം...

ബ്ലാക്ക് മെയിലിംഗ് : ജയചന്ദ്രന് എംഎല്‍എമാരുമായി അടുത്തബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് -

കൊച്ചി ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എമാരുമായി അടുത്തബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി എംഎല്‍എ ഹോസ്റ്റലില്‍ ഇയാള്‍...

ദാമ്പത്യബന്ധം ഒഴിയുന്നതിനെക്കുറിച്ച് മഞ്ജുവാര്യര്‍ -

ദിലീപുമായി പതിനാല് വര്‍ഷം നീണ്ട ദാമ്പത്യബന്ധം ഒഴിയുന്നതിനെക്കുറിച്ച് വിശദീകരണവുമായി മഞ്ജുവാര്യര്‍. വിവാഹ മോചനം എന്നത് സ്വകാര്യമായ കാര്യമാണെന്നും ഈ സ്വകാര്യതയെ...

മൂന്നാര്‍ കയ്യേറ്റം : ഉന്നതതല യോഗം വൈകീട്ട് -

മൂന്നാര്‍ കയേറ്റവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ആലോചിക്കുന്നതിനുള്ള ഉന്നതതല യോഗം ഇന്ന് വൈകീട്ട് നാലിന് കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന...

മാവോയിസ്റ്റ് ബന്ധം: സ്വിസ് പൗരന്‍ ജോനാഥന്‍ ബോണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു -

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വിസ് പൗരന്‍ ജോനാഥന്‍ ബോണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാവോവാദി നേതാവായ തളിക്കുളം വേളേക്കാട്ട് സിനോജിന്റെ...

സിനിമയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം -

സിനിമയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികളെ മര്‍ദിച്ചതായി പരാതി. ഹായ് ഐ ആം ടോണി എന്ന സിനിമയ്‌ക്കെതിരെ പോസ്റ്റിട്ടതിനാണ് ആസിഫ് അലി ഫാന്‍സുകാര്‍...

ആഡംബര ബോട്ടിലെ നിശാപാര്‍ട്ടി: കൂടുതല്‍ തെളിവുകള്‍ ലഭിച്ചു -

ആഡംബര ബോട്ടിനുള്ളില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത് സംബന്ധിച്ച് പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മൈ കൊച്ചി ഓണ്‍ലൈന്‍ എന്നപേരിലുള്ള ഫേസ് ബുക്ക് പേജിലൂടെയാണ്...

തപസ് പാലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് -

കൊല്‍ക്കത്ത: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് തൃണമൂല്‍ എം.പിയും നടനുമായ തപസ് പാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. തപസ് പാലിന്‍െറ...

ലിബിയയില്‍ നിന്ന് നഴ്സുമാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു -

ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ ലിബിയയിലുള്ള നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന്‌ വിദേശകാര്യ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. 400ലധികം നഴ്സുമാരാണ് ലിബിയയിലുള്ളത്. നഴ്സുമാരെ...

മഅ്ദനിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി -

ബംഗളൂരു: ചികിത്സയില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. വൈകീട്ട് അഞ്ചുമണിയോടെയാണ് മുഖ്യമന്ത്രി സൗഖ്യ...

കോഴിക്കോട് മുക്കത്ത് വാഹനപകടം -

കോഴിക്കോട്: മുക്കത്തിനടുത്ത് നെല്ലിക്കാപറമ്പ് ആദംപടിയില്‍ കാറും ബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കാര്‍ യാത്രികരായ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ...

ഗാസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍ -

ഗസ്സ സിറ്റി: ഗാസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍ രക്ഷാസമിതി. മാനുഷിക പരിഗണന വെച്ച് നിരുപാധികം വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യു.എന്‍...

ബ്ലാക്ക് മെയില്‍ കേസില്‍ ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം -

കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം. ശരത്ചന്ദ്രപ്രസാദിന് കേസിലെ പ്രതിയായ ജയചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്നാണ് പോലീസ്...

മലപ്പുറത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ -

മലപ്പുറത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പള്ളിപ്പുറം സ്‌കൂള്‍ പരിസരത്ത് നിന്നാണ് വയനാട് സ്വദേശി അഖില്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ്...

ജമ്മുവില്‍ പോലീസുകാരന്‍ രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു -

ജമ്മുവില്‍ പോലീസുകാരന്‍ രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു. രജൗരി ജില്ലയിലാണ് സംഭവം. രജൗരിയിലെ ബാലകോട്ടെ സ്വദേശികളായ സഹോദരിമാരെയാണ് വെടിവെച്ച് കൊന്ന ശേഷം...

ബ്ലാക്ക് മെയിലിംഗ്: ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം -

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. ശരത്ചന്ദ്രപ്രസാദിന് കേസിലെ പ്രതിയായ ജയചന്ദ്രനുമായി നേരിട്ടു...

എ.ഐ.എ.ഡി.എം.കെ. നേതാവ് എം.തമ്പിദുരൈ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും -

.ഐ.എ.ഡി.എം.കെ. നേതാവ് എം.തമ്പിദുരൈ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി സൂചന. എ.ഐ.എ.ഡി.എം.കെ. പാര്‍ലമെന്ററി പാര്‍ട്ടി...

ഗഡ്കരിയുടെ വസതിയില്‍ സംഭാഷണം ചോര്‍ത്തുന്ന ഉപകരണമെന്ന് റിപ്പോര്‍ട്ട്‌ -

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഔദ്യോഗിക വസതിയില്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള രഹസ്യ ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഗഡ്കരിയുടെ...