News Plus

ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് എസ് പി നേതാവ്‌ -

ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് സമാജ്‌വാദി പാര്‍ട്ടി മഹാരാഷ്ട്രാ സംസ്ഥാന അധ്യക്ഷന്‍ അബു അസ്മി. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം...

രാജിവെക്കാന്‍ തിടുക്കംകാട്ടിയത് തെറ്റായിപ്പോയെന്ന് കെജ്‌രിവാള്‍ -

 ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം തിടുക്കത്തില്‍ രാജിവച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ . പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍...

ആന്‍റോ ആന്റണി ജനങ്ങളെ വെറുപ്പിച്ചെന്ന് പി.സി ജോര്‍ജ് -

പത്തനംതിട്ടയില്‍ യു.ഡി.ഫ് പ്രചരണം പാളിയെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി.സി ജോര്‍ജ്. ആന്‍റോ  ആന്റണി ജനങ്ങളെ വെറുപ്പിച്ചെന്നും ഇവിടെ ആരുജയിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും...

കോഴിക്കോട് സ്കൂള്‍ പൊളിച്ചു മാറ്റി; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു -

കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ ഇന്നലെ രാത്രി പൊളിച്ചുമാറ്റി. സ്കൂള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് വയനട് ദേശീയപാത ഉപരോധിക്കുന്നു....

തിരഞ്ഞെടുപ്പ് ദിനത്തില്‍ 11 പേര്‍ കുഴഞ്ഞുവീണ് മരിച്ചു -

സംസ്ഥാനത്ത് വോട്ടുചെയ്യാനത്തെിയ നാലു സ്ത്രീകള്‍ അടക്കം 11പേര്‍ വ്യാഴാഴ്ച കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് വടകര കാര്‍ത്തികപ്പള്ളി ആറ്റുപൊയില്‍ മീത്തല്‍ അമ്മത് ഹാജി(65),...

മിസോറമില്‍ വോട്ടെടുപ്പ് ആരംഭിച്ചു -

മിസോറമിലെ ഏക ലോക്‌സഭാ സീറ്റിലേയ്ക്കും ഒരു നിയമസഭാ സീറ്റിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെയും  വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെ രണ്ടാം ഘട്ടമായ ഏപ്രില്‍ ഒന്‍പതിന്...

വോട്ടെടുപ്പ് അവസാനിച്ചു; സംസ്ഥാനത്ത് 73.6 ശതമാനം പോളിങ് -

തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 73.6 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2009 ല്‍ 73.35 ശതമാനമായിരുന്നു പോളിങ്....

ഇന്നസെന്റിന് വോട്ടുചെയ്യാന്‍ പറഞ്ഞ മമ്മുട്ടിക്ക് വോട്ടില്ല -

ഷൂട്ടിംഗില്‍ നിന്ന് ഇടവേളയെടുത്ത് വോട്ട് ചെയ്യാനായി പനമ്പള്ളിനഗറിലെ വീട്ടിലെത്തിയ നടന്‍ മമ്മുട്ടിയെ കാത്തിരുന്നത് വോട്ടില്ലെന്ന വാര്‍ത്ത. വോട്ടര്‍പട്ടികയില്‍ പേരില്ല എന്ന...

മുസഫര്‍ നഗറില്‍ കനത്ത പോളിങ് -

ഒമ്പത് മാസം മുമ്പ് നടന്ന കലാപത്തിനുശേഷം നടക്കുന്ന പ്രഥമ ലോക്സഭാ തെരഞ്ഞെടുപ്പില്‍  യു.പിയിലെ മുസഫര്‍ നഗറില്‍ രാവിലെ മുതല്‍ കനത്ത പോളിങ്. പന്ത്രണ്ടു മണിയോടെ തന്നെ 30.99...

ഇവിടെയുണ്ട് സന്തോഷ്‌ പണ്ഡിറ്റ്; പോളിംഗ് ഓഫീസറായി -

കോഴിക്കോട് പൂവാട്ടുപറമ്പ് ഏ എല്‍ പി സ്‌കൂളിലെ ബൂത്തില് വോട്ടുചെയ്യനെത്തുന്നവര്‍ ഒന്ന് അമ്പരകും. കാരണം അവിടെ പോളിംഗ് ഓഫീസറായി ഇരിക്കുന്നത് എല്ലാവര്ക്കും പരിചയമുള്ള മുഖമാണ്-...

എ.എന്‍ ഷംസീറിനെതിരെ കയ്യേറ്റശ്രമമെന്നു പരാതി -

വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. എന്‍ ഷംസീര്‍ പോളിങ് ബൂത്തുകളില്‍ അധികനേരം തങ്ങുന്നുവെന്നും ബൂത്തിനകത്ത് കയറി വോട്ട് ചോദിച്ചുവെന്നുമാരോപിച്ച് യു.ഡി.എഫ്...

ആള്‍ക്കൂട്ടമായി കേരളം ബൂത്തിലെത്തി: റക്കോര്‍ഡ് പോളിംഗ് -

പതിനാറാം ലോക് സഭാ തെരഞെടുപ്പില്‍ കേരളം ആള്‍ക്കൂട്ടമായി പോളിംഗ് ബൂത്തിലെത്തി. ഇതുവരെ 65 ശതമാനത്തിലത്തെി നില്‍ക്കുകയാണ് പോളിങ് നില. വടക്കന്‍ കേരളത്തില്‍ ആണ് പോളിംങ് ശതമാനം...

കനത്ത പോളിങ് ബി.ജെ.പിക്ക് പ്രതീക്ഷയെന്ന് വി.മുരളീധരന്‍ -

സംസ്ഥാനത്തെ കനത്ത പോളിങ് ബി.ജെ.പി.ക്ക് പ്രതീക്ഷ നല്‍കുന്നെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍്റ് വി മുരളീധരന്‍. ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ തിരുവനന്തപുരത്ത് ആണ്....

കേരളത്തില്‍ 1977 ആവര്‍ത്തിക്കും - വി.എം സുധീരന്‍ -

സംസ്ഥാനത്ത് 1977ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. അതാണ് ഉയരുന്ന...

പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞുവീണു -

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കുമ്പള അരിക്കാടി 113ാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ പയ്യന്നൂര്‍ സ്വദേശി സജീവന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പോളിങ് അല്‍പനേരം...

മാതൃസഹോദരിയെ വെട്ടിക്കൊന്ന് യുവാവ് തൂങ്ങിമരിച്ചു -

വയോധികയെ വെട്ടിക്കൊലപ്പെടുത്തി സഹോദരീപുത്രന്‍ കിണറിന്‍റെ  തുടിക്കാലില്‍ തൂങ്ങിമരിച്ചു. തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ തങ്ങാലൂര്‍ തെങ്ങലാഴിയില്‍ വീട്ടില്‍ നളിനാക്ഷിയാണ് (75)...

ആലപ്പുഴയിലെ കൈനകിരിയില്‍ റീപോളിങ് നടത്തണം -കൊടിക്കുന്നില്‍ സുരേഷ് -

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ കൈനകിരിയില്‍ റീ പോളിങ് നടത്തണണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. കൈനകിരിയിലെ രണ്ട് ബൂത്തുകള്‍ എല്‍.ഡി.എഫ്...

ഭരണവിരുദ്ധ വികാരം എല്‍.ഡി.എഫിന് അനുകൂലമാകും -വി എസ് -

യു.പി.എ സര്‍ക്കാരിന്‍റെ  കാലത്തെ കൊടിയ അഴിമതിയും വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളും ഉയര്‍ത്തിയ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ...

വോട്ട് ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു -

സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താനെത്തിയ രണ്ടുപേര്‍ ബൂത്തിന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കാസര്‍ക്കോട്ടും കോട്ടയത്തുമാണ് സംഭവം. കാസര്‍ക്കോട് ഐഷാബിയും (72) കോട്ടയം...

ഡല്‍ഹിയില്‍ പോളിങ് പുരോഗമിക്കുന്നു -

കേരളത്തിലെ 20 സീറ്റുകള്‍ക്കൊപ്പം, ഡല്‍ഹിയും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളിലെ മറ്റ് 72 മണ്ഡലങ്ങളിലും പോളിങ് പുരോഗമിക്കുന്നു. രാവിലെ 11 മണിയായപ്പോള്‍ ഡല്‍ഹിയില്‍ 25 ശതമാനം...

ഇത് വരെ രേഖപ്പെടുത്തിയത് 40 ശതമാനം പോളിങ്‌ -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാലത്ത് പന്ത്രണ്ട് മണി വരെ കേരളത്തില്‍ 40 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 30 ഉം ആറ്റിങ്ങലില്‍ 30 ഉം കൊല്ലത്ത് 34 ഉം...

അമേരിക്കയില്‍ വിദ്യാര്‍ഥി 22 പേരെ കുത്തി പരിക്കേല്‍പ്പിച്ചു -

അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ സ്‌കൂളില്‍ 16 കാരനായ വിദ്യാര്‍ഥി 21 സഹപാഠികളെയും ഒരു സ്‌കൂള്‍ ജീവനക്കാരനെയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു....

ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് യുഗം അവസാനിക്കുമെന്ന് ഒ. രാജഗോപാല്‍ -

കോണ്‍ഗ്രസ് യുഗം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കോണ്‍ഗ്രസ് പിരിച്ചു...

വോട്ട് ചെയ്താല്‍ കത്തുന്നത് രണ്ട് ലൈറ്റ് -

വോട്ട് ചെയ്യുമ്പോള്‍ രണ്ട് സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് കത്തിയത് പൂങ്കുന്നം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 32ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറോളം പോളിംഗ്...

താന്‍ വിവാഹിതനെന്നു മോദി -

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി താന്‍ വിവാഹിതനാണെന്ന് സമ്മതിച്ചു. വഡോദര ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ മോദി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച...

യു.ഡി.എഫിന് റെക്കോര്‍ഡ്‌ ജയമെന്ന് ആന്റണി -

 ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ  വോട്ടെടുപ്പ് ആരംഭിച്ചതോടെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കള്‍. യു.ഡി. എഫ് ഇത്തവണ റെക്കോഡ് ജയം നേടുമെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി...

കനത്ത പോളിങ്: പത്തര വരെ 25 ശതമാനം -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാലത്ത് പത്തര മണി വരെ കേരളത്തിലെ 25 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 2009ല്‍ ഈ സമയം 19 ശതമാനം പേര്‍ മാത്രമാണ് വോട്ട്...

ബിഹാറില്‍ സ്‌ഫോടനം: രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു -

ബിഹാറില്‍ മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയ രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജാമുയി...

ചരിത്രവിജയമെന്ന് ചെന്നിത്തല -

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതോടെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കലോക്കെയും. യു.ഡി.എഫ് ഇക്കുറി ചരിത്രവിജയം നേടുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ്...

കോണ്‍ഗ്രസിന് വട്ടപ്പൂജ്യം: പിണറായി -

ഇത്തവണ കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . രാവിലെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക്...