News Plus

വല്യേട്ടന്‍ തോറ്റു; ആര്‍.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്‍കാമെന്ന് സിപിഎം -

ആര്‍.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം. എല്‍.ഡി.എഫ് യോഗത്തിലാണ് സി.പി.ഐ.എം നിലപാട് വ്യക്തമാക്കിയത്. സിറ്റിംഗ് സീറ്റില്‍...

ഷൂട്ടിംഗിനിടെ ഒരു സംഘട്ടനം -

കിഴക്കന്‍ പത്രോസ് എന്ന സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ വന്ന ഗുണ്ടയെ കീഴ്പ്പെടുത്തിയ കഥ പറയുകയാണ് സംവിധായകന്‍ ടി.എസ്.സുരേഷ്ബാബു. ഇടക്കൊച്ചി കടപ്പുറത്തെ ഫിഷ്...

അമൃതാനന്ദമയി അര നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ മഹാത്മാവ് : മോഹന്‍ലാല്‍ -

മാതാ അമൃതാനന്ദമയിയെ ന്യായീകരിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. അമൃതാനന്ദമയിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്നും അര നൂറ്റാണ്ടിനുള്ളില്‍...

9 സീറ്റില്‍ ആര്‍എംപി; വടകരയോഴികെ സിപിഎം വോട്ടുകള്‍ മറിയും -

 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒമ്പത് സീറ്റില്‍ മത്സരിക്കും. പൊന്നാനി, ആലത്തൂര്‍ , തൃശ്ശൂര്‍ , ആറ്റിങ്ങല്‍ , കാസര്‍കോട്, കണ്ണൂര്‍ , പാലക്കാട്, വടകര, കോഴിക്കോട്...

'ഹൈ'കമാന്‍ഡ്; ആര്‍എസ്പി യെ യുഡിഎഫില്‍ എടുക്കാന്‍ സമ്മതം -

ആര്‍ എസ് പിയെ മുന്നണിയിലെടുക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കൊല്ലം സീറ്റ് ആര്‍ എസ് പിക്ക് നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും കെ.പി.സി.സി നേതൃത്വത്തെ ഹൈക്കമാന്‍ഡ്...

പാലക്കാട് സീറ്റ് നല്‍കി എസ്.ജെ.ഡിയെ കോണ്‍ഗ്രസ് തൃപ്തിപ്പെടുത്തും -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.ജെ.ഡിയ്ക്ക് പാലക്കാട് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. പാലക്കാട് സീറ്റ് ഒഴിച്ചിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കും....

സരിതയുടെ ഉറക്കം കെടുത്താന്‍ അബ്ദുള്ളക്കുട്ടിയും; പലതും വെളിപ്പെടുത്താനുണ്ട് -

സരിതയ്‌ക്കെതിരെ പലതും വെളിപ്പെടുത്താനുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ. തെരഞ്ഞെടുപ്പിന് ശേഷം എല്ലാം വെളിപ്പെടുത്തുമെന്നും അബ്ദുള്ളക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് ...

വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി -

ആര്‍എസ്പിയുമായുള്ള സീറ്റ് തര്‍ക്കം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി. കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് ബോധ്യപ്പെടുത്തുന്നതില്‍...

ആര്‍ എസ് പി ഒറ്റയ്ക്ക് കൊല്ലത്ത്; എന്തുവന്നാലും ഇടതുമുന്നണിയിലെക്കില്ല; യുഡിഎഫുമായി ചേരും -

കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉറച്ച തീരുമാനം. ഇനി എല്‍.ഡി.എഫിലേയ്ക്ക് പോകേണ്ടെന്നും യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കണമെന്നും...

മോദിയുടെ ചര്‍ച്ച വനിതകള്‍ക്കൊപ്പം -

മോദിയുടെ ചര്‍ച്ചയും തിരഞ്ഞെടുപ്പ് പ്രാചരണ പരിപാടികളുമെല്ലാം ഇന്ന് വനിതകള്‍ക്കൊപ്പമായിരുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളെ...

ആര്‍എസ്‌പിയുമായി ചര്‍ച്ച തുടരാന്‍ ശ്രമിക്കുമെന്ന്‌ എം.എ ബേബി -

കൊല്ലം:ആര്‍എസ്‌പിയുമായി ചര്‍ച്ച തുടരാന്‍ ശ്രമിക്കുമെന്ന്‌ സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എംഎ ബേബി. ഇടതുപക്ഷം വിട്ടെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചയ്‌ക്ക് താന്‍ മദ്ധ്യസ്‌ഥത...

സോണിയാഗാന്ധി റായ്‌ബറേലിയില്‍ -

ഡല്‍ഹി: യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി റായ്‌ബറേലിയില്‍ നിന്നം ജനവിധി തേടും രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ നിന്ന്‌ മത്സരിക്കും. 194 പേരുടെ സ്‌ഥാനാര്‍ഥിത്വമാണ്‌ പ്രഖ്യാപിച്ചത്‌.

ആര്‍.എസ്.പി ഇടതുമുന്നണി വിട്ടു -

തിരുവനന്തപുരം:എല്‍.ഡി.എഫുമായുള്ള മുന്നണി ബന്ധം അവസാനിച്ചതായി സംസ്ഥാന സമിതി യോഗത്തിന് ശേഷം ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പ്രഖ്യാപിച്ചു.കൊല്ലം ഞങ്ങളുടെ ഹൃദയമാണ്, ഇനി...

ആര്‍ എസ് പിക്ക് പിണറായിയുടെ ഉപദേശം: വികാരത്തിനടിമപ്പെടരുത്; മുന്നണിയില്‍ നില്‍ക്കണം -

ആര്‍ എസ് പിക്ക്പിണറായി വിജയന്‍റെ ഉപദേശം. വികാരത്തിനടിമപ്പെടരുതെന്ന് ആര്‍എസ്പിയോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്പി നല്‍കിക്കൊണ്ടിരിക്കുന്നത് വലിയ...

യഥാര്‍ഥ വല്യേട്ടന്‍ സി.പി.എം: വി.ഡി. സതീശന്‍ -

ലോക്സഭ സീറ്റ് നല്‍കാതെ ആര്‍.എസ്.പിയെ അപമാനിക്കുകയാണ് സി.പി.എം ചെയ്തതെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി. സതീശന്‍ എം.എല്‍.എ. സി.പി.എമ്മും സി.പി.ഐയും സീറ്റ് പങ്കിട്ട ശേഷം സീറ്റില്ലെന്ന...

അവഗണിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും: പിള്ള -

കേരള കോണ്‍ഗ്രസ്-ബിയെ അവഗണിച്ചതിന്റെ  പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ഒന്നു രണ്ടു മണ്ഡലങ്ങളില്‍ ജയ പരാജയങ്ങള്‍ തീരുമാനിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കേരള...

ആര്‍.എസ്.പിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് സുധീരന്‍ -

ആര്‍.എസ്.പിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. ഇടതുമുന്നണി വിട്ടുവന്നാല്‍ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ്...

കൊല്ലം: ആര്‍.എസ്.പി പിന്മാറണമെന്ന് വി.എസ്. -

കൊല്ലം ലോക്സഭ സീറ്റില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍.എസ്.പി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന...

ചാലക്കുടിയില്‍ ഇന്നസെന്റിനെ നേരിടാന്‍ തയ്യാറെന്ന് ജഗദീഷ് -

ചാലക്കുടിയില്‍ ഇന്നസെന്റിനെ നേരിടാന്‍ തയ്യാറെന്ന് നടന്‍ ജഗദീഷ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ ഒരുക്കമെന്നും ജഗദീഷ് വ്യക്തമാക്കി. ഷീലാ...

ആര്‍.എസ്.പി നേതാക്കളുമായി സുധീരന്റെ ചര്‍ച്ച -

കൊല്ലത്ത് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച ആര്‍.എസ്.പി നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഫോണില്‍ ചര്‍ച്ച നടത്തി. മുന്നണി വിട്ടുവന്നാല്‍ പിന്തുണ...

എല്ലാ കാര്യങ്ങളും ഒന്നിച്ചു തുറന്നു പറഞ്ഞാല്‍ കേരളത്തിനാകില്ല: സരിത -

എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ സരിത എസ് നായര്‍ പൊലീസില്‍ പരാതി നല്‍കി. അദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടല്ല തന്നെ ഉപദ്രവിച്ചതിനാലാണ് താന്‍ കേസ് നല്‍കിയത...

ആര്‍.എസ്.പിയ്ക്ക് കോട്ടയം നല്‍കാമെന്ന് സി.പി.എം -

ആര്‍.എസ്.പിയ്ക്ക് കോട്ടയം നല്‍കാമെന്ന് സി.പി.ഐ.എം അറിയിച്ചു. കൊല്ലം സീറ്റ് വേണമെന്നായിരുന്നു ആര്‍.എസ്.പിയുടെ ആവശ്യം. നിലപാട് കടുപ്പിച്ച ആര്‍.എസ്.പിയെ അനുനയിപ്പിക്കാനായി കോട്ടയം...

മോദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ വാഷിങ്ടണ്‍ ഒരുക്കമാണ് -

ഡല്‍ഹി: ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ജയിച്ചാല്‍ വിസാ നിയന്ത്രണം പിന്‍വലിക്കുമെന്ന് അമേരിക്ക. മോദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ വാഷിങ്ടണ്‍...

രമയുടെ കേരള യാത്ര ഉപേക്ഷിച്ചു -

കെ.കെ രമയുടെ കേരള യാത്ര താത്കാലികമായി ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് ആര്‍.എം.പി തീരുമാനം അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ കേരളയാത്രയുടെ ദിവസങ്ങളില്‍ വരുന്നതിനാലാണ് യാത്ര...

യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിക്കുമെന്ന് ഗൗരിയമ്മ -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിക്കുമെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു. ഇതു സംബന്ധിച്ച് ജെ.എസ്.എസ് എല്‍.ഡി.എഫുമായി ചര്‍ച്ച...

സിപിഎം വെട്ടില്‍: മുന്നണി വിടാന്‍ ആര്‍എസ്പി; കൊല്ലത്ത് സൌഹൃദ മത്സരം -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍.എസ്.പി സജ്ജമാണെന്ന് ആര്‍.എസ്.പി കൊല്ലം ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ.തോമസ് വ്യക്തമാക്കി.കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി എന്‍.കെ...

ആം ആദ്മി സ്ഥാനാര്‍ത്ഥിയാകാന്‍ അനിത പ്രതാപും -

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനിത പ്രതാപും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ  ഭാഗമായി കൊച്ചിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ...

കരട് വിജ്ഞാപനത്തിന് തടസം ബി ജെ പിയുടെ പരാതിയെന്ന് ചെന്നിത്തല -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ  ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കുന്നതിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം തിരഞ്ഞെടുപ്പ്...

തെങ്ങ് മുറിക്കുന്നതിനിടെ രണ്ട് പേര്‍ മരിച്ചു -

കോഴിക്കോട്ചെക്യാട് പഞ്ചായത്തില്‍ തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോത്തറയമ്മല്‍ റാഫി (35), ഇല്ലത്ത് കുമാരന്‍ (55) എന്നിവരാണ് മരിച്ചത്....

പെരുമാറ്റച്ചട്ട ലംഘനത്തിന്കെജ്‌രിവാളിനെതിരെ കേസ്‌ -

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുജറാത്തില്‍ കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  അനുമതിയില്ലാതെ ഉച്ചഭാഷിണി...