News Plus

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 7 മുതല്‍ മെയ് 12വരെ; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 10ന് -

പതിനാറാം ലോക്‌സഭയിലേയ്ക്കും മൂന്ന് നിയമസഭകളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒന്‍പത് ഘട്ടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍...

ഷീലാ ദീക്ഷിത് പുതിയ ഗവര്‍ണര്‍ -

  ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവെച്ചു. ബിഹാറിലെ ഒൗറംഗബാദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും....

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട -

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മസ്ക്കറ്റില്‍ നിന്നും എത്തിയ ജെറ്റ് എയര്‍വേസില്‍ നിന്ന് ഏഴു കിലോയോളം വരുന്ന സ്വര്‍ണം പിടിച്ചെടുത്തു....

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വെട്ടിയയാള്‍ ബൈക്കപകടത്തില്‍ മരിച്ചു -

കോവളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം മടങ്ങിയയാള്‍ ബൈക്കപകടത്തില്‍ മരിച്ചു. വെല്ലിയൂര്‍ നെല്ലിവിള മാവുവിള...

മന്ത്രിസഭാ യോഗം തുടങ്ങി, പി.ജെ ജോസഫ് വിഭാഗം വിട്ടു നില്‍ക്കുന്നു -

   കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ യു.ഡി.എഫിലുണ്ടായ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മന്ത്രിസഭായോഗം തുടങ്ങി. യോഗത്തില്‍ നിന്നും പി.ജെ ജോസഫ്...

അശ്വമേധവുമായി നടത്തിയ അഭിമുഖത്തില്‍ സരിത നടത്തിയ വെളിപ്പെടുത്തലുകള്‍ -

പല കുടുംബങ്ങളുടെയും ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ തന്റെ കുടുംബ ജീവിതം ബലികഴിക്കേണ്ടി വന്നു എന്ന് സോളാര്‍ കേസിലെ വിവാദ നായിക സരിതാ എസ് നായര്‍. എന്നെ ദ്രോഹിച്ച കപട വേഷധാരികളായ...

പ്രതിഷേധം: സുബ്രതാ റോയിയുടെ മുഖത്ത് മഷി ഒഴിച്ചു -

നിക്ഷേപകരെ കബളിപ്പിച്ച കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിയുടെ മുഖത്ത് മഷി ഒഴിച്ചു. മനോജ് ശര്‍മ്മയെന്ന അഭിഭാഷകനാണ്...

കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് ഇല്ല: പി.പി തങ്കച്ചന്‍ -

കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് പി.പി തങ്കച്ചന്‍. രണ്ടാം സീറ്റ് നല്‍കുന്നത് പ്രായോഗികമല്ല. സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനേ കഴിയൂ. സീറ്റ് നല്‍കുന്നതിലെ...

ഉമ്മന്‍ചാണ്ടി രാജിവച്ച് സമരത്തിന് ഇറങ്ങണമെന്ന് പി സി ജോര്‍ജ് -

ആലപ്പുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന കര്‍ഷക സമരത്തിന് പകരം ജനകീയ സമരം ഉണ്ടാവണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. കേന്ദ്ര തീരുമാനം സംസ്ഥാന...

പ്രൊഫ.കേശവന്‍ വെള്ളിക്കുളങ്ങര അന്തരിച്ചു -

  എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രൊഫ.കേശവന്‍ വെള്ളിക്കുളങ്ങര നിര്യാതനായി. 70 വയസായിരുന്നു. അധ്യാപകന്‍, എഴുത്തുകാരന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട -

കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. വാനിറ്റി ബാഗിനുള്ളിലാക്കി കൊണ്ടുവന്ന 250 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: വിട്ട് വീഴ്ച്ചക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ -

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന്  മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നതാണ്...

മലപ്പുറത്ത് ബൈക്ക് ടിപ്പറിനടിയിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു -

അരീക്കോട് ഊര്‍ങ്ങാട്ടീരിക്കടുത്ത് ചേലക്കോട് ബൈക്ക് ടിപ്പര്‍ ലോറിക്കടിയിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. ഊര്‍ങ്ങാട്ടേരി മാടശ്ശേരി ജലാലുദ്ദീന്‍ (20) സഹോദരി ജസീന (26) എന്നിവരാണ്...

കൊച്ചി മെട്രോ വൈകുമെന്ന് ഇ. ശ്രീധരന്‍ -

മെട്രോ റെയില്‍ പദ്ധതി സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ഉദ്ദേശിച്ച സമയത്തിനുള്ളില്‍ ഭാഗികമായി മാത്രമേ...

വായ്പകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കും -മുഖ്യമന്ത്രി -

കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു ലക്ഷം രൂപ വരെയുള്ള...

ഡി.എം.കെ സീറ്റ് വിഭജന ചര്‍ച്ച ഇന്ന് -

ഡി.എം.കെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന്  ആരംഭിക്കും. ദേശീയ പാര്‍ട്ടികളുമായോ ഡി.എം.ഡി.കെയുമായോ സഖ്യത്തിലാവാന്‍ കഴിയാത്ത ഡി.എം.കെക്കൊപ്പം മുസ്ലിംലീഗ്, എം.എം.കെ (മനിതനേയ മക്കള്‍...

കെ.പി.സി.സി –സര്‍ക്കാര്‍ ഏകോപനസമിതി യോഗം ഇന്ന് -

സീറ്റ് വീതംവെപ്പും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും യു.ഡി.എഫില്‍ പ്രതിസന്ധിയുടെ നിഴല്‍ വീഴ്ത്തിയിരിക്കെ കെ.പി.സി.സി-സര്‍ക്കാര്‍ ഏകോപനസമിതി ഇന്ന്‍ വൈകുന്നേരം മൂന്നിന് ഇന്ദിര...

റിയാദില്‍ കാര്‍ മറിഞ്ഞ് നാലു മലയാളികള്‍ മരിച്ചു -

ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് കൈക്കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ തല്‍ക്ഷണം മരിച്ചു....

സി.പി.എം, സി.പി.ഐ യോഗങ്ങള്‍ ഇന്നുമുതല്‍ -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എമ്മിന്‍റെയും  സി.പി.ഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ചൊവ്വാഴ്ച...

തിരുത്തിയില്ലെങ്കില്‍ എംഎല്‍എമാര്‍ രാജിവയ്ക്കും കെ.എം.മാണി -

കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ്(എം) എം.എല്‍.എ.മാരെ രാജിവെപ്പിക്കുന്നതിനും...

താനൊരു തെറ്റും ചെയ്തിട്ടില്ല: അബ്ദുള്ളക്കുട്ടി -

സരിത തന്റെ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി മാറുകയാണെന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. താനൊരു തെറ്റും ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്ക് തന്നെ പറ്റി അന്വേഷിക്കാം. അതിന് ശേഷം എന്നെ...

അബ്ദുള്ളക്കുട്ടി തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചു: സരിത -

എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ ആരോപണവുമായി സരിത എസ് നായര്‍. അബ്ദുള്ളക്കുട്ടി തന്നെ ദുരുപയോഗം ചെയ്തതായും, ദ്രോഹിച്ചതായും സരിത വെളിപ്പെടുത്തി. അബ്ദുള്ളക്കുട്ടി ഫോണില്‍...

ആരോപണങ്ങള്‍ യുഡിഎഫ് സരിതയെകൊണ്ട് പറയിപ്പിച്ചത്: ആയിഷ പോറ്റി എംഎല്‍എ -

ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിജുവിനെ സഹായിച്ചത് കൊട്ടാരക്കര എം എല്‍ എ ആയ അയിഷാ പോറ്റിയാണെ ആരോപണവുമായി കഴിഞ്ഞ...

ജപ്പാനില്‍ ഭൂചലനം; ആളപായമില്ല -

തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ ആളപായമൊ നാശനഷ്ടങ്ങളൊ...

രോഹിത് തന്‍റെ മകന്‍ തന്നെയെന്ന് എന്‍ ഡി തിവാരി -

തന്നെ കോടതികയറ്റിയ 34 കാരന്‍ സ്വന്തം മകന്‍ തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി ഒടുവില്‍ സമ്മതിച്ചു. രോഹിത് ശങ്കര്‍ എന്ന യുവാവിനെ സ്വന്തം മകനായി...

രാജിവെക്കാന്‍ വിമുഖതയില്ലെന്ന് കെ എം മാണി -

കസ്തൂരി രംഗന്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നിലപാട് കേന്ദ്രത്തില്‍നിന്ന് ഉണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എം മാണി. മറിച്ച് സംഭവിച്ചാല്‍...

ഐഷാ പോറ്റിയെ അറിയില്ലെന്ന് ബിജു രാധാകൃഷ്ണന്‍ -

കൊട്ടാരക്കര എം എല്‍ എ ഐഷാ പോറ്റിയെ തനിക്ക് പരിചയമില്ലെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ . മാധ്യമങ്ങളില്‍ മാത്രമാണ് അവരെ കണ്ടിട്ടുള്ളതെന്ന് ബിജു മാധ്യമ...

കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നാലെ രണ്ട് മൃതദേങ്ങള്‍ കൂടി -

രാജകുമാരി ടൗണിലെ ഡ്രൈവര്‍മാരായ ജിജിയുടെ കൊലപാതകത്തിനും സജിയുടെ ആത്മഹത്യയ്ക്കും പിന്നാലെ സജിയുടെ രണ്ടാംഭാര്യ അഞ്ജുവിന്‍റെയും  മകള്‍ സിന്ധുമോളുടെയും മൃതദേഹം കണ്ടെത്തി. വീടിന്...

"ഗ്രാവിറ്റി"ക്ക് ഏഴ് ഒസ്കറുകള്‍ -

86മത് ഒസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ അടിമയുടെ കഥ പറയുന്ന "12 ഇയേഴ്സ് എ സ്ളേവ്" മികച്ച ചിത്രമായും അല്‍ഫോണ്‍സോ ക്വാറോണ്‍ (ഗ്രാവിറ്റി) മികച്ച സംവിധായകനായും...

തൃശൂരില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു -

അജ്ഞാതരുടെ വെട്ടേറ്റ് തൃശൂരില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. കട്ടുതളിയാപാടത്ത് മുഹമ്മദലിയുടെ മകന്‍ നവാസ്(42) ആണ് മരിച്ചത്. പെരിങ്ങനം സ്വദേശികളായ മുല്ലക്കര വിജയന്‍െറ...