News Plus

ടി.പി കേസ് പ്രതി ലംബു പ്രദീപിന് ജാമ്യം -

  ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവുശിക്ഷ ലഭിച്ച പ്രതി ലംബു പ്രദീപിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ടി.പി കേസില്‍ പ്രദീപിനെതിരായ തടവുശിക്ഷ...

പ്രമാണിമാരുടെ ആകാശയാത്രയ്ക്കുള്ള നീക്കം തടയും : വി. എസ്. -

ആരെയും എന്തും വിലയ്ക്കുവാങ്ങാനുള്ള ചില പ്രമാണിമാരുടെ ആറന്മുളയിലെ നീക്കത്തെ ജനകീയകോട്ടകള്‍ നിര്‍മ്മിച്ച് തടയുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. വിമാനത്താവളവിരുദ്ധ...

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.സി. ജോസഫ് -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.സി. ജോസഫ്. വിഷയത്തിന്‍റെ  പ്രാധാന്യം...

ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍ -

 കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി നാളെ ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ്...

സുബ്രതോ റോയി കസ്റ്റഡിയില്‍ -

സുപ്രീംകോടതിയില്‍ ഹാജരാകാതിരുന്ന സഹാറ ഗ്രൂപ് തലവന്‍ സുബ്രതോ റോയി പൊലീസ് കസ്റ്റഡിയില്‍. രാവിലെ ലക്നൗ പൊലീസാണ് സുബ്രതോ റോയിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോടതിയില്‍...

കസ്തൂരിരംഗന്‍ വിജ്ഞാപനം റദ്ദാക്കണം :പിണറായി -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തില്‍ നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍...

മോഷ്ടാവ് വൃദ്ധയെ കുത്തി പരിക്കേല്പിച്ചു -

  ശിവരാത്രിയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തുപോയ തക്കംനോക്കി വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ആള്‍ വൃദ്ധയെ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ചു. അടിമാലി പനംകുട്ടി...

ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി -

  ലോക്സഭാ തിരഞ്ഞെടുപ്പില്‍ 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി പുറത്തിറക്കി. ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയിലെ...

സുകുമാരന്‍ നായര്‍ക്കുള്ള മറുപടി സുധീരന്‍ നല്‍കിയെന്ന് ചെന്നിത്തല -

  എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനക്കുള്ള മറുപടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....

ദോഹയില്‍ ഗ്യാസ് ടാങ്ക് സ്ഫോടനത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു -

ദോഹ .റസ്റ്ററന്റിലെ പാചകവാതക ടാങ്ക് പൊട്ടിത്തെറിച്ചു 12 പേര്‍ മരിച്ചു.മരിച്ചവരില് മൂന്നു മലയാളികളുമുണ്ട്.ഗരാഫയിലെ ഇസ്തംബുള്‍ റസ്റ്ററന്റിന്റെ മേല്‍ക്കൂരയിലുള്ള ഗ്യാസ്...

രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്‌ക്കുന്നത്‌ സുപ്രീം കോടതി തടഞ്ഞു -

ന്യൂഡല്‍ഹി: രാജീവ്‌ ഗാന്ധി വധക്കേസിലെ നാലു പ്രതികളെ വിട്ടയയ്‌ക്കുന്നത്‌ സുപ്രീം കോടതി തടഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ചീഫ്‌ ജസ്‌റ്റീസ്‌ പി സദാശിവം...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: തീരുമാനം രണ്ടു ദിവസത്തിനകം -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനം എടുക്കുന്നതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ദില്ലിയില്‍ ചേര്‍ന്നു.കേന്ദ്ര വനംപരിസ്ഥിതി...

എതിര്‍പ്പ് കോണ്‍ഗ്രസിനോടല്ല; സുധീരനോട് മാത്രം: സുകുമാരന്‍ നായര്‍ -

വി.എം. സുധീരന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ യാഥാര്‍ഥ്യമെന്തെന്നു മനസ്സിലാക്കാതെ ആരൊക്കെ എന്‍എസ്എസിനെ ആക്ഷേപിച്ചിട്ടുണ്ടോ അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുമെന്ന്...

സിപിഐ നേതാവ് എം. സുകുമാരപ്പിള്ള അന്തരിച്ചു -

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി നേതാവുമായ എം. സുകുമാരപ്പിള്ള(79)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: തീരുമാനം ഉടനെന്ന് വീരപ്പമൊയ്ലി -

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി എം. വീരപ്പമൊയ് ലി. മുഖ്യമന്ത്രി...

അഞ്ച് സഹപ്രവര്‍ത്തകരെ കൊന്ന് സൈനികന്‍ ജീവനൊടുക്കി -

അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു. ജമ്മുകശ്മീരിലെ ഗന്തര്‍ബാല്‍ ജില്ലയില്‍ മനസ്ബാല്‍ 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പില്‍ ഇന്നലെ രാത്രിയാണ്...

ആറന്മുള: പ്രമാണിമാര്‍ സര്‍ക്കാരുകളെ സ്വാധീനിക്കുന്നെന്ന് വി.എസ് -

  ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് കുത്തക പ്രമാണിമാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ സ്വാധീനിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആറന്മുള...

നാവികസേനയിലെ വൈസ് അഡ്മിറലും രാജിക്കൊരുങ്ങുന്നതായി സൂചന -

ഐഎന്‍എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലുണ്ടായ അപകടത്തെതുടര്‍ന്ന് നാവികസേനയിലെ രണ്ടാമനും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്...

രാജീവ് ഗാന്ധി വധം: പ്രതികളെ വിട്ടയക്കുന്നത് സുപ്രീംകോടതി തടഞ്ഞു -

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന നാലു പ്രതികളെ വിട്ടയക്കുന്നതില്‍ നിന്നും തമിഴ്നാട് സര്‍ക്കാറിനെ സുപ്രീംകോടതി തടഞ്ഞു. പ്രതികളായ...

ലോക്പാല്‍ സമിതിയില്‍ നിന്ന് ഫാലി എസ്. നരിമാന്‍ പിന്മാറി -

  രാജ്യത്തെ പ്രഥമ ലോക്പാലിനെ നിര്‍ദേശിക്കാനുള്ള സമിതിയില്‍ നിന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ പിന്മാറി. ഇക്കാര്യമറിയിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍...

ആന്ധ്രയില്‍ ചിരഞ്ജീവി മുഖ്യമന്ത്രിയായേക്കും -

  തെലങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച കിരണ്‍ കുമാര്‍ റെഡ്ഡിക്ക് പകരക്കാരനായി കേന്ദ്രമന്ത്രിയും മുന്‍ സിനിമാതാരവുമായ ചിരഞ്ജീവിക്ക് സാധ്യത. ലോക്സഭാ...

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍ –കാരാട്ട് -

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസെന്നും ബി.ജെ.പിയെയും...

അപകടത്തില്‍പ്പെട്ട മുങ്ങിക്കപ്പല്‍ കരയിലെത്തിച്ചു -

  അപകടത്തില്‍പ്പെട്ട നാവികസേനയുടെ മുങ്ങിക്കപ്പല്‍ ‘ഐ.എന്‍.എസ് സിന്ധുരത്ന’ കരയിലെത്തിച്ചു. കപ്പലിലെ ഒരു ക്യാബിന്‍ പൂട്ടിയ നിലയിലാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി....

കുഴഞ്ഞു വീണ മാര്‍ ക്രിസോസ്‌റ്റം മെത്രാപ്പോലീത്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. -

ആലുവ:ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന്‌ കുഴഞ്ഞു വീണ മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മെത്രാപ്പോലീത്തയെ ആലുവ കാര്‍മല്‍...

ഇന്ത്യക്ക് വിജയം -

ധാക്ക:ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഒരോവര്‍ ബാകി നില്ക്കെ ലക്ഷ്യം നേടി .ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്‌ളാദേശ്‌ ഏഴ്‌ വിക്കറ്റിന്‌ 279 റണ്‍സിന്‌ പുറത്തായി.നാലാമനായി ബാറ്റിംഗിനിറങ്ങിയ...

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ആദ്യജയം. -

സിലിഗുഡി: ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ നാല് ഗോളിന കേരളം തോല്‍പിച്ചു.പന്ത്രണ്ടാമത്തെ മിനിറ്റില്‍ ജിപ്‌സനാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. നസ്‌റുദീനാണ് കേരളത്തിന്റെ അവസാനത്തെ...

അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചു -

ന്യൂഡല്‍ഹി:ഏഴുമാസത്തിനിടെ നാവികസേനാ കപ്പലുകളിലുണ്ടായ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചു.ഇന്ന് ഐഎന്‍എസ് സിന്ധുരത്‌ന...

അമൃതാനന്ദമയി മഠത്തിനെതിരേ വിശദമായ അന്വേഷണം ഇല്ല -

അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്‍. സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശ് നല്‍കിയ പരാതിയിലാണ് കരുനാഗപ്പള്ളി...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത് -

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്. ഇന്നു രാവിലെ നടന്ന രണ്ടു സംഭവങ്ങളിലായി 1642 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നുവന്ന യാത്രക്കാരന്‍...

മോഡി നപുംസകമെന്ന് ഖുര്‍ഷിദ് -

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ നപുംസകമെന്ന് പരിഹസിച്ച് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ്...