News Plus

പാചക വാതകം: ആധാര്‍ നിര്‍ബന്ധമില്ല -

പാചക വാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി.സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ്...

ജയിലുകളില്‍ പൂര്‍ണ സൗരോര്‍ജ്ജം: പദ്ധതിക്ക് തുടക്കം -

കേരളത്തിലെ ജയിലുകള്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തിലേക്കു മാറുന്ന പദ്ധതിക്കു തുടക്കമായി.നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍...

ഐസ്‌ക്രീം: വി.എസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി -

ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതി മന്ത്രിയായതിനാല്‍ കേസന്വേഷണം...

സീറ്റ് നല്‍കി കാലുവാരുന്നത് യുഡി‌എഫിന്റെ കുലത്തൊഴില്‍: പിള്ള -

സീറ്റ് നല്‍കി കാലുവാരുന്നത് യുഡി‌എഫിന്റെ കുലത്തൊഴിലാണെന്നു ആര്‍. ബാലകൃഷ്ണപിള്ള.ഗണേഷ് എം‌എല്‍‌എ സ്ഥാനം രാജിവെയ്കേണ്ട.ക്യാബിനറ്റ് പദവിയല്ല ക്യാബിനറ്റ് സ്ഥാനമാണ് വേണ്ടതെന്നും...

സോളാര്‍: മുഖ്യമന്ത്രിയെ ചോദ്യം ചെയ്തു -

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതായി എജി ഹൈക്കോടതിയില്‍ അറിയിച്ചു. ശ്രീധരന്‍ നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്തെന്നാണ്...

108 ആംബുലന്‍സിന്റെ ഏറ്റെടുക്കാന്‍ തയ്യാറെന്ന് പിസി ജോര്‍ജ് -

108 ആംബുലന്‍സിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്.ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് ജോര്‍ജ് കത്ത് നല്‍കി. ഈ മാസം രണ്ടാം തീയ്യതിയാണ് കേരള...

ബിസിസിഐ അധ്യക്ഷ സ്ഥാനം ശ്രീനിവാസന് ഏറ്റെടുക്കാം -

ബി സി സി ഐയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ ശ്രീനിവാസന് സുപ്രീം കോടതിയുടെ പച്ചക്കൊടി.ഉപാധികളോടെയാണ് ബി സി സി ഐ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ ശ്രീനിവാസന് കോടതി...

തെലുങ്കാന: പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് ഷിന്‍ഡേ -

തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശില്‍ കലാപക്കൊടികളുയരുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര...

വോട്ട് രേഖപ്പെടുത്തിയാല്‍ ഇനി രസീത് -

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താന്‍ പേപ്പര്‍ രസീത് നല്‍കുന്ന സംവിധാനം...

വാജ്‌പേയിയേക്കാള്‍ വലിയ ആളല്ല മോഡി: ചിദംബരം -

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി എന്നിവരെക്കാള്‍ വലിയ സ്ഥാനാര്‍ഥിയല്ല നരേന്ദ്ര മോഡിയെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം.അഴിമതി ഒരു...

രാജി: മുഖ്യമന്ത്രി പ്രതികരിച്ചില്ല -

കെ ബി ഗണേഷ്‌കുമാറിന്റെ രാജിക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള. വിഷയത്തില്‍ നാളത്തെ പാര്‍ട്ടി നേതൃയോഗത്തിനു ശേഷം പ്രതികരിക്കുമെന്നും...

ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; കത്ത് കൈമാറി -

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍...

"എന്‍റെ മകനെ പോലീസുകാര്‍ അടിച്ചുചതച്ചു": ഒരമ്മ കേരളത്തോട് വിതുമ്പുന്നു -

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മര്‍ദനമേറ്റ സിപിഎം പ്രവര്‍ത്തകന്‍ ജയപ്രസാദിന്‍റെ അമ്മ അശ്വമേധം പ്രതിനിധി സുനിത ദേവദാസുമായി...

ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് -

ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. നാല്‍പതോളം വര്‍ഷം പഴക്കമുള്ള ഫീസ് ഘടനയാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിനാല്‍...

ജയപ്രസാദ്‌ ചോദിക്കുന്നു; ചതഞ്ഞരഞ്ഞ ഞാനോ ആരോഗ്യവാന്‍? -

മെഡിക്കല്‍ ബോര്‍ഡ്‌ ജനനേന്ദ്രിയത്തിന്‌ പരിക്കേറ്റിട്ടില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും റിപ്പോര്‍ട്ട്‌ നല്‍കിയ ജയപ്രസാദ്‌ ഇന്നും ആശുപത്രിയില്‍ ചികിത്‌സയില്‍‌....

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം -

ഡാറ്റാ സെന്റര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സുപ്രീംകോടതി, സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് പ്രസ്താവിച്ചു. സര്‍ക്കാര്‍...

സിപിഎം പ്രവര്‍ത്തകന് ജനനേന്ദ്രിയത്തില്‍ മര്‍ദനമേറ്റില്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട് -

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മര്‍ദനമേറ്റ് സിപിഎം പ്രവര്‍ത്തകന്‍ ജയപ്രസാദിന്‍റെ ജനനേന്ദ്രിയം തകര്‍ന്നു എന്ന വാര്‍ത്തയും ദൃശ്യങ്ങളും...

പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയുടേതല്ല: മാണി -

പി.സി. ജോര്‍ജിന്റെ വ്യക്തിപരമായ പ്രസ്താവനകള്‍ക്ക് കേരള കോണ്‍ഗ്രസിനു ഒരു ബന്ധവുമില്ലെന്നു കെ.എം.മാണി.ജോര്‍ജിന്‍റെ പരാമര്‍ശങ്ങളോടു യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്റണിയെ രക്ഷകനാക്കി നേതാക്കള്‍ -

യുഡിഎഫിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആന്റണിയുടെ സാന്നിധ്യം സഹായിക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍. ആന്റണിയുടെ സേവനം കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും....

പി.സി. ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് ഒറ്റ മറുപടി: തിരുവഞ്ചൂര്‍ -

ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ എല്ലാ ആരോപണങ്ങള്‍ക്കും കൂടി ഒറ്റ മറുപടി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് കൊള്ളേണ്ടിടത്ത് കൊള്ളും. ജോര്‍ജ്...

ആന്റണി നിസ്സംഗത വെടിയണം : മുല്ലപ്പള്ളി -

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ എ.കെ. ആന്‍റണി ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ ആന്‍റണി നിസംഗത വെടിയണമെന്നും അദ്ദേഹം...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല -

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ളെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച അവധി ദിവസമായതിനാല്‍ വൈദ്യുതി ഉപഭോഗം കുറയുമെന്ന കണക്കൂട്ടലിലാണ് ഇന്ന് വൈദ്യുതി...

ഡാറ്റാസെന്റര്‍: തിങ്കളാഴ്ച നിലപാട് അറിയിക്കുമെന്ന് വി.എസ് -

ഡാറ്റാസെന്റര്‍ കേസില്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തന്‍. കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കോടതിയെ...

സലിംരാജ്: ഡിജിപി സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു -

സലിംരാജ് ഭൂമിതട്ടിച്ച കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാത്തതില്‍ ഡിജിപി സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു.സലിംരാജിനെ ഡിജിപിക്ക് പേടിയാണോ എന്ന് ഹൈക്കോടതി...

കേരളത്തില്‍ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം -

ഒഡീഷയിലെ  താല്‍ച്ചര്‍ നിലയത്തിലെ രണ്ട് ജനറേറ്ററുകള്‍ തകാറിലായതിനെതുടര്‍ന്നു ഇന്ന് വൈകീട്ട് ആറു മുതല്‍ പത്ത് വരെ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം. 420മെഗാവാട്ട് വൈദ്യുതി...

സലിംരാജിന് ഉപാധികളോടെ ജാമ്യം -

യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ,​ മുഖ്യമന്ത്രിയുടെ മുന്‍ പിഎ സലിംരാജിന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം...

തിരുവഞ്ചൂരിനെതിരെ ജോര്‍ജ്; ആന്റെണിക്ക് ക്ലിന്‍ചിറ്റ് -

സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് .യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എകെ ആന്റണി...

സ്വര്‍ണവില ഒരു മാസത്തെ താഴ്ന്ന നിരക്കില്‍ -

സ്വര്‍ണവിലപവന് 120 രൂപ കുറഞ്ഞു. ഇതോടെ പവന്‍വില 21,480 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,685 രൂപയിലെത്തി. ആഗസ്ത് മാസത്തെ ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്

ഒരുകിലോ സ്വര്‍ണ്ണവുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍ -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ പിടിയിലായി. ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ തലശ്ശേരി സ്വദേശി സമീറിനെയാണ് കസ്റ്റംസ്...

സലിംരാജിനെതിരെ പരാതി നല്‍കിയവര്‍ക്കെതിരെ കേസ് -

സലിംരാജിനെതിരെ ഭൂമി തട്ടിപ്പില്‍ പരാതി നല്‍കിയവര്‍ക്കെതിരെ പൊലീസ് കേസ്. എകെ നാസര്‍ , എ കെ നൗഷാദ്, ഷെരീഫ എന്നിവര്‍ക്കെതിരെയാണ് സലിംരാജിന്റെ ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസ്...