News Plus

വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം: 4 തീവ്രവാദികളെ വധിച്ചു -

നിയന്ത്രണരേഖയില്‍ പാകിസ്താനില്‍നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് തീവ്രവാദികളെ ശനിയാഴ്ച രാവിലെ സൈന്യം വധിച്ചു. 12 ദിവസമായി ജമ്മു കശ്മീരിലെ കെരണ്‍ സെക്ടറില്‍ തീവ്രവാദികളും...

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം:വിധിപറയാന്‍ മാറ്റി -

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്ന് ആവശ്യങ്ങളാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ഉന്നയിച്ചത്.കേസിലെ മുഖ്യപ്രതി...

സര്‍ക്കാരിനെതിരെ ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് മാണി -

സര്‍ക്കാരിനോ യു ഡി എഫിനോ എതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ എം മാണി. വിമര്‍ശിക്കുക മാത്രമാണ് ജോര്‍ജ്...

സുരേഷ് ഗോപിക്കെതിരെ മിനു കുര്യന്‍റെ പരാതി -

നടന്‍ സുരേഷ് ഗോപിക്കെതിരെ യുവനടി മിനു കുര്യന്‍റെ പരാതി. തന്നോടു മോശമായി ഫോണില്‍ സംസാരിച്ചു എന്നാരോപിച്ച് നടി മിനു കുര്യന്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍കി.മിനുവിന്റെ പഴയ കാര്‍...

റെയില്‍വേ യാത്രാനിരക്ക് 3% കൂട്ടും -

റെയില്‍വേ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. രണ്ട് മുതല്‍ മൂന്ന് ശതമാനംവരെ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍...

ജോര്‍ജ് പുലഭ്യം പറയുന്നത് കൈയടി നേടാന്‍: തിരുവഞ്ചൂര്‍ -

യുഡിഎഫിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ചീഫ് വിപ്പ് പി സി ജോര്‍ജ് പിന്നില്‍ നിന്ന് കുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജോര്‍ജ് പുലഭ്യം...

ഇന്ത്യ തിരഞ്ഞെടുപ്പ്‌ ചൂടിലേക്ക്: 5 സംസ്ഥാനങ്ങളില്‍ തിയതിയായി -

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, മിസോറാം, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്....

വൈറ്റ്ഹൗസിന് മുന്നില്‍ യുവതി വെടിയേറ്റ് മരിച്ചു -

യു.എസ് തലസ്ഥാനമായ വാഷിങ്ടണില്‍ യു.എസ് കാപിറ്റോള്‍ കെട്ടിടസമുച്ചയവും പരിസരവും വെടിവെപ്പിനെ തുടര്‍ന്ന് സുരക്ഷാസേനയുടെ നിയന്ത്രണത്തിലാക്കി. വെടിവെപ്പില്‍ ഒരു സ്ത്രീ...

രണ്ടു തീവ്രവാദികളെ സേന കൊലപ്പെടുത്തി -

കശ്മീരിലെ കുപ്വാര ജില്ലക്കടുത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ ഇന്ത്യന്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം. സൈനിക...

കശ്മീര്‍ റിക്രൂട്ട്മെന്റ്: 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ -

മലയാളി യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിനായി കശ്മീരിലേക്കു റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. ഇവരില്‍ അബ്ദുല്‍...

ആധാറില്‍ വ്യക്തത വേണമെന്ന് കേന്ദ്രം -

ആധാര്‍ കാര്‍ഡ് സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു....

ഓര്‍ഡിനന്‍സ്: അനുമോദിക്കേണ്ടത് രാഷ്ട്രപതിയെയെന്ന് അദ്വാനി -

കിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന്...

ജയിലില്‍ ലാലുവിനു സുഖവാസം: പൊതുതാല്‍പര്യ ഹര്‍ജി -

കാലിത്തീറ്റ കുംഭകോണത്തില്‍ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ജയിലില്‍ സുഖവാസമനുഭവിക്കുന്നതിനെതിരെ പൊതുതാല്‍പര്യ...

തെലങ്കാന: ആറ് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു -

പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവിയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പള്ളം രാജുവും...

'അമ്മ പറഞ്ഞു എന്‍റെ വാക്കുകള്‍ അതിരുകടന്നെന്ന്' -

വിവാദ ഓര്‍ഡിനന്‍സ് പ്രശ്നത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കുറ്റബോധം. ഉപയോഗിച്ച വാക്കുകളില്‍ ചിലത് ഒഴിവാക്കാമായിരുന്നു. അമ്മ പറഞ്ഞപ്പോഴാണ് വാക്കുകള്‍...

പ്രതിസന്ധി: ജീവനക്കാരോട് 2ലക്ഷം രൂപ തരാന്‍ ദേശാഭിമാനി -

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ദേശാഭിമാനി ജീവനക്കാരുടെ കൈയില്‍ നിന്ന് പണം പിരിക്കുന്നതായി റിപ്പോര്‍ട്ട്.ഓരോ ജീവനക്കാരനും രണ്ട് ലക്ഷം രൂപ വീതം...

മുഖ്യമന്ത്രി പങ്കാളിയാണെങ്കില്‍ ശ്രീധരന്‍നായര്‍ തുറന്നു പറയാത്തതെന്ത്: ഹൈക്കോടതി -

ശ്രീധരന്‍നായരുടെ രഹസ്യമൊഴി എടുക്കാനുണ്ടായ സാഹചര്യമെന്താണെന്നു ഹൈക്കോടതി ചോദിച്ചു.മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നു മാത്രമാണു മുഖ്യമന്ത്രി പറയുന്നത്.മുഖ്യമന്ത്രിയും...

ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം -

ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകള്‍ക്കെതിരെ ഹൈക്കോടതി.സോളാര്‍ കേസില്‍ ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തെ തുടര്‍ന്ന് ചാനലുകളില്‍ നടന്ന ചര്‍ച്ചകള്‍ അതീവ വേദനാജനകമാണെന്നു ഹൈക്കോടതി...

സ്വാമി ലക്ഷ്മണാനന്ദ വധം: 8 പേര്‍ക്ക് ജീവപര്യന്തം -

വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദയെയും മറ്റു നാലുപേരെയും വധിച്ച കേസില്‍ എട്ട് പേരെ കോടതി ജീവപര്യന്തം കഠിനതടവിന് വിധിച്ചു.മാവോവാദി നേതാവ് പുലരി റാമറാവു, ഗദാനന്ദ്...

ഡാറ്റാ സെന്റര്‍: സിബിഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ -

ഡാറ്റാ സെന്റര്‍ കേസില്‍ എജി ഹൈക്കോടതിയെ അറിയിച്ചത് തെറ്റായ കാര്യങ്ങളാണെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ തന്നെയാണെന്ന്...

ലാലുവിന് 5വര്‍ഷം തടവ്; 25 ലക്ഷം രൂപ പിഴ -

കാലിത്തീറ്റ അഴിമതിക്കേസില്‍ മുന്‍കേന്ദ്രമന്ത്രിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്.25 ലക്ഷം രൂപ പിഴയും അടയ്ക്കണം.തട്ടിപ്പ്, കുറ്റകരമായ...

പിന്നെ ആര്‍ക്കുവേണ്ടിയാണ് മഞ്ജു തിരിച്ചുവരുന്നത്? -

തികച്ചും പ്രഫഷണലായായിരുന്നു മഞ്ജു വാരിയര്‍ പൊതുരംഗത്തെക്കു കടന്നുവന്നത്. നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരങ്ങിലെത്താന്‍ ആദ്യം തിരഞ്ഞെടുത്തത്‌ നൃത്തം തന്നെ. പിന്നീട്...

'പരാതിയുമായി ചെന്നപ്പോള്‍ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി': -

ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെതിരെ പരാതിയുമായി ചെന്നപ്പോള്‍ മുഖ്യമന്ത്രിയും ഭീഷണിപ്പെടുത്തിയെന്ന് ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരനായ എ കെ നാസര്‍ .വീട്ടിലെത്തി സലിം രാജ്...

വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു -

ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് പിന്‍വലിച്ചു. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി...

ഇന്ത്യന്‍ ഗ്രാമം പാകിസ്താന്‍ പിടിച്ചെടുത്തു -

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നതിനിടെ കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍...

വായില്‍ പ്ളാസ്റ്ററൊട്ടിച്ച് നടക്കാനാവില്ല: തിരുവഞ്ചൂര്‍ -

ഭൂമിയിടപാട് കേസില്‍ സലിംരാജിനുവേണ്ടി വഴിവിട്ട  ഒരു സഹായവും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു‍.ടി.ജി.നന്ദകുമാറുമായി...

വിവാഹപ്രായം: കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്ന് ആര്യാടന്‍ -

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടു വയസ്സാക്കുന്നതിനെ ചോദ്യം ചെയ്ത് മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ അതില്‍ കക്ഷി ചേരുമെന്ന്  മന്ത്രി ആര്യാടന്‍...

അതിര്‍ത്തിയില്‍ വീണ്ടും പാക്‌ വെടി -

അതിര്‍ത്തിയില്‍ വീണ്ടും വെടി. പൂഞ്ച് ജില്ലയിലെ മെന്ദറില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് പാക് സേന പ്രകോപനമൊന്നും കൂടാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്....

രാസായുധം: യു.എന്‍ വിദഗ്ദ്ധ സംഘം സിറിയയില്‍ -

സിറിയയില്‍ രാസായുധങ്ങള്‍ നിര്‍വീര്യമാക്കാനും നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള ദൗത്യവുമായി യു.എന്‍ വിദഗ്ദ്ധ സംഘം ഡമാസ്ക്കസിലെത്തി.19 ഇടങ്ങളിലായാണ് രാസായുധങ്ങള്‍...

പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ കാര്യങ്ങള്‍ പറയുന്നത്: കെ.മുരളീധരന്‍ -

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ഓരോ കാര്യങ്ങള്‍ പറയുന്നതെന്ന് കെ.മുരളീധരന്‍ . പാര്‍ട്ടിക്കുവേണ്ടി ഇത്തരം പ്രതികരണങ്ങള്‍ തുടരുക തന്നെ ചെയ്യും. മുഖം...