News Plus

തൃശൂരില്‍ അധ്യാപിക അടിച്ചു പൂസായി ഹോട്ടല്‍ തല്ലിതകര്‍ത്തു -

തൃശൂര്‍  കിഴക്കേക്കോട്ടയില്‍ അധ്യാപിക മദ്യലഹരിയില്‍ ഹോട്ടല്‍ തല്ലിതകര്‍ത്തു. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഷകുലയായ അധ്യാപിക ഹോട്ടലിന്‍റെ...

രാസായുധ ശേഖരം: പ്രാഥമിക റിപ്പോര്‍ട്ട് സിറിയ കൈമാറി -

രാസായുധ ശേഖരത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അന്താരാഷ്ട്ര രാസായുധ നിര്‍മാര്‍ജന ഏജന്‍സിക്ക് (ഒപിസിഡബ്ല്യു) സിറിയ കൈമാറി. റഷ്യ-അമേരിക്ക ധാരണ പ്രകാരമാണ് റിപ്പോര്‍ട്ട് കൈമാറിയത്....

ഇടുക്കി ഡാം തുറക്കല്‍: തീരുമാനം ഇന്ന് ഉണ്ടാകും -

ഇടുക്കി ഡാം തുറന്ന് വിടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. നേതൃത്വത്തിലുളള വിദഗ്ദ സംഘം ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. ഡാമിലെ ജലനിരപ്പും നീരൊഴുക്കും പരിശോധിച്ച ശേഷം ഉന്നത...

അഞ്ച് മലയാളി വിദ്യാര്‍ഥികള്‍ സിലിക്കണ്‍വാലിയിലേക്ക് -

സംരംഭകത്വത്തില്‍ മികവ് പ്രകടിപ്പിച്ച അഞ്ച് വിദ്യാര്‍ഥി സംരംഭകരെ അമേരിക്കയിലെ സിലിക്കണ്‍വാലിയിലേക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 22 വയസ്സുകാരായ അഞ്ചുപേരും...

എന്‍റെ ഭാഗ്യമാണ് ആശ: മനോജ്‌ കെ ജയന്‍ -

ഒരിക്കലും ഭാര്യ തന്നെ അവിശ്വസിച്ചിട്ടില്ലെന്ന് നടന്‍ മനോജ് കെ ജയന്‍. തനിക്ക് പരിപൂര്‍ണമായ സ്വാതന്ത്ര്യമാണ് ആശ നല്‍കുന്നതെന്നും മനോജ് പറയുന്നു. ഒരു നല്ല ഭാര്യ ഭര്‍ത്താവിനെ...

മോഡിക്കൊപ്പം വേദി പങ്കിട്ടതിന്റെ പ്രതികാരം: വി.കെ സിങ് -

തനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ടതിന്റെ പ്രതികാരമാണ് എന്ന് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്. തനിക്കെതിരായ ആരോപണങ്ങളില്‍ ഉചിതസമയത്ത്...

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കും -

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കും.  ലൈസന്‍സ് റദ്ദാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉത്തരവിറക്കി. നിശ്ചിത...

നാവിക ആസ്ഥാനത്തെ പീഡനം: അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി -

കൊച്ചി നാവിക ആസ്ഥാനത്തെ പീഡനകേസില്‍ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവ്.സി.ബി.ഐ അന്വേഷണ കാര്യത്തില്‍ നിലപാടറിയിക്കാന്‍ കേരള സര്‍ക്കാരിനും നാവികസേനക്കും...

ബാപ്പുവിന്റെ രണ്ട് അനുയായികള്‍ കീഴടങ്ങി -

ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ രണ്ട് അനുയായികള്‍ കോടതിയില്‍ കീഴടങ്ങി. ബാപ്പുവിന്റെ ഉടമസ്ഥതയില്‍ മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിന്റെ...

യെമനില്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 58 പേര്‍ കൊല്ലപ്പെട്ടു -

യെമനില്‍ മൂന്ന് ചാവേര്‍ സ്‌ഫോടനങ്ങളില്‍ സൈനികരും പോലീസുകാരും അടക്കം 58 പേര്‍ കൊല്ലപ്പെട്ടു.അല്‍ ഖ്വായ്ദ നടത്തിയതാണെന്ന് സ്ഥിരികരിച്ചു. ഷാബ്‌വ പ്രവിശ്യയില്‍ രണ്ട്...

രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് -

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്. 16 പൈസ താഴ്ന്ന് 61.93 രൂപയാണ് ഒരു ഡോളറിന്‍െറ ഇന്നത്തെ വിനിമയ നിരക്ക്. ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം....

റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു -

റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. 7.5 ശതമാനമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. കരുതല്‍ ധനാനുപാതം നാലു ശതമാനത്തില്‍...

കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വി.കെ. സിങ് ശ്രമിച്ചതായി റിപ്പോര്‍ട്ട് -

2010ല്‍ ജമ്മു കശ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുന്‍ മേധാവി ജനറല്‍ വി.കെ. സിങ് ശ്രമിച്ചതായി കരസേന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. കരസേനയുടെ രഹസ്യ...

സോളാര്‍: കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ വിഷയങ്ങളില്‍ മാറ്റം -

സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ വിഷയങ്ങളില്‍ മാറ്റം.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന കേസുകള്‍ ഹൈക്കോടതിയില്‍ ഇതുവരെ പരിഗണിച്ചിരുന്നത് ജസ്റ്റിസ് സതീശ്...

സോളാര്‍:വിചാരണയില്‍ നിന്നും ഒഴിവാക്കണമെന്ന മജിസ്‌ട്രേറ്റിന്റെ അപേക്ഷ അംഗീകരിച്ചു -

സോളാര്‍ കേസിന്റെ വിചാരണയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിന്റെ അപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംഗീകരിച്ചു....

കെഎസ്ആര്‍ടിസിക്ക് പുറത്തുനിന്നും ഇന്ധനം നിറയ്ക്കാന്‍ അനുമതി -

ഡീസല്‍ പ്രതിസന്ധി നേരിടാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പുറത്തുനിന്നും താല്‍ക്കാലികമായി ഇന്ധനം നിറയ്ക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ബദല്‍സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്നത്...

ഇഎസ്‌ഐ: ശമ്പള പരിധി 25,000 രൂപയായി ഉയര്‍ത്തി -

ഇഎസ്‌ഐ ചികിത്സാ സൗകര്യത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള ശമ്പള പരിധി 15,000 രൂപയില്‍ നിന്നും 25,000 രൂപയായി ഉയര്‍ത്തി.പുതിയ തീരുമാന പ്രകാരം ഇഎസ്‌ഐ ചികിത്സാ സൗകര്യം മാസശമ്പളം 25,000 രൂപ...

രഞ്‌ജിത്ത്‌ മഹേശ്വരിക്ക്‌ അര്‍ജുന അവാര്‍ഡില്ല -

മലയാളത്തിന്റെ ട്രിപ്പിള്‍ ജംപ്‌ താരം രഞ്‌ജിത്ത്‌ മഹേശ്വരിക്ക്‌ അര്‍ജുന അവാര്‍ഡ്‌ നല്‍കേണ്ടതില്ലെന്ന്‌ കേന്ദ്ര കായികമന്ത്രാലയം തീരുമാനിച്ചു.ഇക്കാര്യത്തില്‍...

രാംലീലയിലെ കിടപ്പറരംഗം ദീപിയുടെ ഉറക്കം കെടുത്തുന്നു -

സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം രാംലീലയില്‍ ദീപികാ പദുകോണും രണ്‍വീര്‍ സിംഗും ചേര്‍ന്നുള്ള കിടപ്പറരംഗം ദീപികയുടെ ഉറക്കം കെടുത്തുന്നു.ഗുജറാത്തിന്റെ ചരിത്രമാണ്...

റാന്‍ബാക്സിയുടെ മരുന്നുകള്‍ അമേരിക്ക നിരോധിച്ചു -

ഇന്ത്യയിലെ റാന്‍ബാക്സിയുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതു അമേരിക്ക നിരോധിച്ചു.ഗുളികയില്‍ മുടിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണം. റാന്‍ബാക്സിയുടെ മൊഹാലി...

വെളിയം ഭാര്‍ഗവന് കേരളം വിട നല്‍കി -

വെളിയം ഭാര്‍ഗവന് കേരളം വിട നല്‍കി.വ്യാഴാഴ്ച വൈകീട്ട് 4.35ഓടെ തൈക്കാട് ശാന്തികവാടത്തിലാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തിയത്. മൃതദേഹം രാവിലെ മുതല്‍ എംഎന്‍...

എറണാകുളം-കണ്ണൂര്‍ അതിവേഗ ട്രെയിനിനായി കേരളം -

മൂന്നരമണിക്കൂര്‍ കൊണ്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തുന്ന തരത്തിലുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ ആലോചിക്കുന്നുന്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കേരളത്തില്‍...

വെറുതെ കിടന്നാല്‍ നാസ തരും 3 ലക്ഷം രൂപ -

വെറുതെ മെത്തയില്‍ കിടക്കുന്നതിന് മാസം 5000 ഡോളര്‍(മൂന്നു ലക്ഷം രൂപ) തരാമെന്നു നാസ.ബഹിരാകാശ യാത്രികര്‍ക്ക് സംഭവിക്കാവുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ...

നാല് സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കും: സര്‍വേ -

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ടൈംസ് നൗ- സി വോട്ടര്‍ സര്‍വേ ഫലം.സര്‍വേ റിപ്പോര്‍ട്ട്. നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലും...

നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 കിലോ സ്വര്‍ണം പിടിച്ചു -

നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ആറു കോടിയോളം വിലമതിക്കുന്ന ഇത് രണ്ട് സ്ത്രീകളില്‍നിന്നായി ആണ് പിടിച്ചെടുത്തത്. ചാവക്കാട് സ്വദേശികളെന്ന്...

യോഗേന്ദ്ര യാദവിനെ യു.ജി.സിയില്‍ നിന്ന് പുറത്താക്കി -

യോഗേന്ദ്ര യാദവിനെ യു.ജി.സിയില്‍ നിന്ന് പുറത്താക്കി.അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതിനാലാണ് പുറത്താക്കിയത്. അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടിയില്‍...

മോഡി ആഗോളകാഴ്ചപ്പാടുള്ള ദേശീയമുഖം:കൃഷ്ണയ്യര്‍ -

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെ പുകഴ്ത്തി വി.ആര്‍ കൃഷ്ണയ്യര്‍.ആഗോളകാഴ്ചപ്പാടുള്ള ദേശീയമുഖമാണ് മോഡിയെന്ന് കൃഷ്ണയ്യര്‍...

'നെറ്റി'ന്റെ വിജയമാനദണ്ഡം മാറ്റിയ നടപടി സുപ്രീംകോടതി ശരിവെച്ചു -

അധ്യാപകയോഗ്യതാ പരീക്ഷയായ 'നെറ്റി'ന്റെ വിജയമാനദണ്ഡം മാറ്റിയ നടപടി സുപ്രീംകോടതി ശരിവെച്ചു. പരീക്ഷയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ യു.ജി.സിക്ക് അധികാരമുണ്ടെന്ന്...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മമ്മുട്ടി -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ നിന്നും മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി.നേരത്തേ ചില ഓണ്‍ലൈന്‍...

നവോദയാ കേരളസമാജം ഓണാഘോഷം സെപ്റ്റംബര്‍ 28 ന് -

ജോര്‍ജ് ജോണ്‍ ഗ്രോസ്‌ഗെരാവ്: നവോദയാ കേരളസമാജം ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 28 ന് ശനിയാഴ്ച്ച ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 04.00 ന് വാള്‍ബൂര്‍ഗാ പള്ളിയില്‍ തക്കല രൂപതാ...