ചർച്ച പരാജയപ്പെട്ടാൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചേക്കും; യുഎസ് ജാഗ്രതയിൽ, നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും

വാഷിങ്ടൻ: ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്വിവരം ലഭിച്ചെന്ന് യുഎസ് മാധ്യമങ്ങൾ. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് യുഎസ് കനത്ത ജാഗ്രതയിലാണെന്നാണ് റിപ്പോർട്ട്.ഇറാന്റെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് യുഎസും ടെഹ്റാനും തമ്മിൽ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ യുഎസിന്റെ സമ്മതമില്ലാതെ തന്നെ ഇസ്രയേൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് ഭയപ്പെടുന്നതായി ‘ദ് വാഷിങ്ടൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. 

നേരത്തെ മധ്യപൂർവദേശത്തുനിന്ന്, പ്രത്യേകിച്ച് ഇറാനിൽനിന്ന് യുഎസ് സൈനികരെ പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ അപകടകരമായ രാജ്യമാണെന്നാണ് ഇതിന് കാരണമായി ട്രംപ് വിശദീകരിച്ചത്. അതിനിടെ കുവൈറ്റ്, യുഎഇ ഉള്‍പ്പെടെയുള്ള മധ്യപൂർവരാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളെയും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും പിന്‍വലിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു.

Hot this week

‘മൈ നമ്പര്‍, മൈ ഹിസ്റ്ററി, മൈ വേ’; ബാഴ്സയിലെ ഇതിഹാസ താരങ്ങളുടെ ജഴ്‌സി നമ്പര്‍ ഇനി യമാലിന് സ്വന്തം

അര്‍ജന്റീന താരം ലയണല്‍ മെസി ഉള്‍പ്പെടെ ഇതിഹാസ താരങ്ങള്‍ അണിഞ്ഞിരുന്ന പത്താം...

എമ്പുരാനേ…! വിംബിൾഡണിൻ്റെ ഒഫീഷ്യൽ പോസ്റ്റിൽ എമ്പുരാൻ ഗാനം; ഇതേത് മ്യൂസിക് ട്രാക്കാണെന്ന് വിദേശികൾ

വിംബിൾഡണിൽ തരംഗം തീർത്ത് എമ്പുരാൻ. ആദ്യ കിരീടനേട്ടവുമായി മിന്നിത്തിളങ്ങിയ ഇറ്റലിയുടെ യാനിക്...

ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകും : സുരേഷ് ഗോപി

വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ സുരേഷ് ഗോപി ചിത്രം ജാനകി വി വേഴ്‌സസ്...

വസ്തുതകളെ വളച്ചൊടിക്കാന്‍ ശ്രമം, നിയമപരമായി മുന്നോട്ട് പോകും; സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ വിശദീകരണവുമായി നിവിന്‍

നടന്‍ നിവിന്‍ പോളിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി നടന്‍....

സൂപ്പര്‍മാന് പിന്നാലെ സൂപ്പര്‍ ഗേള്‍; ഫസ്റ്റ് ലുക്കുമായി ഡിസി

സൂപ്പര്‍മാനിലൂടെ' ആരാധകരെ ആവേശത്തിലാക്കിയ ഡിസി പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ഡിസിയുടെ ഏറ്റവും...

Topics

1.95 കോടി രൂപ വാങ്ങി പറ്റിച്ചു; നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

നടൻ നിവിൻ പോളിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് തലയോലപ്പറമ്പ് പൊലീസ്. ആക്ഷൻ ഹീറോ...

നിമിഷ പ്രിയയുടെ മോചനം പ്രതിസന്ധിയിലാക്കി സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചന ശ്രമത്തെ...

വിവാദങ്ങൾക്കൊടുവിൽ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിൽ; മ്യൂട്ട് എട്ട് ഭാഗങ്ങളിൽ

പേരുമാറ്റ വിവാദങ്ങൾക്കൊടുവിൽ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി വി വേഴ്സസ്...
spot_img

Related Articles

Popular Categories

spot_img