നെത്തോലി ഒരു ചെറിയ മീനല്ല! വില 175 രൂപ വരെ

കൊല്ലം: ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ ശുഭപ്രതീക്ഷയോടെ കടലിൽ വലയെറിഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകുന്നതിന് നിയന്ത്രണമില്ല. പുറം കടലിൽ മീൻ പിടിക്കുന്നതിന് യന്ത്രവൽകൃത യാനങ്ങൾക്ക് വിലക്കുള്ളതിനാൽ ചെറുവള്ളങ്ങളിൽ പോയി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൊണ്ടുവരുന്ന മത്സ്യങ്ങൾക്ക് ഈ സമയത്തു നല്ല വില ലഭിക്കും.

ചെറുവള്ളങ്ങൾക്ക് ധാരാളം മത്സ്യം ലഭിക്കുന്ന കാലം കൂടിയാണ് മൺസൂൺ കാലഘട്ടം. അതേ സമയം കടലിൽ ഈ അടുത്തുണ്ടായ 2 കപ്പൽ ദുരന്തങ്ങൾ മൂലം മത്സ്യങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുന്നത് മത്സ്യത്തൊഴിലാളികൾക്കു സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. തീരപ്രദേശങ്ങളിൽ മത്സ്യത്തിന് ഇപ്പോഴും നല്ല കച്ചവടം ലഭിക്കുന്നുണ്ടെങ്കിലും നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും ഗ്രാമങ്ങളിലും മത്സ്യം വാങ്ങാൻ ആളുകൾ മടിക്കുന്നുണ്ടെന്നാണ് മേഖലയിലുള്ളവർ പറയുന്നത്.

Hot this week

യുഡിഎഫ് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളില്‍ ഏതെങ്കിലും നടപ്പിലായിട്ടുണ്ടോ? രാഹുല്‍ഗാന്ധിയുടേത് പൊള്ളയായ വാഗ്ദാനങ്ങള്‍; കെഎന്‍ ബാലഗോപാല്‍

പുതുയുഗയാത്ര സമാപന സമ്മേളനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളെന്ന് ധനമന്ത്രി കെഎന്‍...

‘പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വരുന്നോ അത്രയും ക്ഷീണമായിരിക്കും ബിജെപിക്ക് ഉണ്ടാവുക’; എം ബി രാജേഷ്

മൂന്നാം സര്‍ക്കാര്‍ വരാതിരിക്കാനുള്ള കാരണം എങ്ങനെ നോക്കിയാലും കാണാന്‍ സാധിക്കില്ലെന്ന് മന്ത്രി...

‘മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ; വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണം’; കെ റഫീഖ്

ടൗണ്‍ഷിപ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടി ഫോണില്‍ വിളിച്ചെന്ന ട്വന്റിഫോര്‍ വാര്‍ത്ത സ്ഥിരീകരിച്ച്...

രാജ്യത്ത് ജാഗ്രത നിർദേശം; അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് ജാഗ്രത....

കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തെ ജീവിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ ഒരു സര്‍ക്കാരാണിത്; മൂന്നാം ഭരണമുണ്ടാകുമെന്ന് പറയാനുള്ള കാരണമിതാണ്’; ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസിയെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയതിനെ കുറിച്ച് മനസ് തുറന്ന് മന്ത്രി കെ ബി...

Topics

യുഡിഎഫ് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളില്‍ ഏതെങ്കിലും നടപ്പിലായിട്ടുണ്ടോ? രാഹുല്‍ഗാന്ധിയുടേത് പൊള്ളയായ വാഗ്ദാനങ്ങള്‍; കെഎന്‍ ബാലഗോപാല്‍

പുതുയുഗയാത്ര സമാപന സമ്മേളനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളെന്ന് ധനമന്ത്രി കെഎന്‍...

‘പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വരുന്നോ അത്രയും ക്ഷീണമായിരിക്കും ബിജെപിക്ക് ഉണ്ടാവുക’; എം ബി രാജേഷ്

മൂന്നാം സര്‍ക്കാര്‍ വരാതിരിക്കാനുള്ള കാരണം എങ്ങനെ നോക്കിയാലും കാണാന്‍ സാധിക്കില്ലെന്ന് മന്ത്രി...

‘മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ; വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണം’; കെ റഫീഖ്

ടൗണ്‍ഷിപ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടി ഫോണില്‍ വിളിച്ചെന്ന ട്വന്റിഫോര്‍ വാര്‍ത്ത സ്ഥിരീകരിച്ച്...

രാജ്യത്ത് ജാഗ്രത നിർദേശം; അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് ജാഗ്രത....

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ...

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക്...
spot_img

Related Articles

Popular Categories

spot_img