സമൂഹമാധ്യമത്തിൽ കുട്ടികൾ വേണ്ട, നിയന്ത്രണവുമായി ഫ്രാൻസ്

പാരിസ്: ഓണ്‍ലൈനിൽ കത്തി വാങ്ങുക, അതുകൊണ്ട് സ്കൂളിലെത്തി ആളുകളെ കുത്തിക്കൊല്ലുക, ഇതൊന്നും ഇനി നടക്കില്ലെന്നുറപ്പാക്കാൻ വടിയെടുത്തിരിക്കുകയാണ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ.

കിഴക്കൻ ഫ്രാൻസിലെ സ്കൂളിൽ 14 വയസ്സുള്ള വിദ്യാർഥി ജീവനക്കാരിലൊരാളെ കുത്തിക്കൊന്നതിനു പിന്നാലെയാണ് കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് കർശന നിയന്ത്രണം കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കണമെന്ന് മക്രോ ആവശ്യപ്പെട്ടത്. അതു വിജയം കണ്ടില്ലെങ്കിൽ ഫ്രാൻസിലെങ്കിലും നടപ്പാക്കും. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫ്രാൻസിൽ സമൂഹമാധ്യമ നിരോധനം വൈകാതെ പ്രാബല്യത്തിലാക്കാനാണ് മക്രോ ആലോചിക്കുന്നത്.

Hot this week

മർകസ് പഞ്ചാബ് കാമ്പസ്  ഉദ്ഘാടനം പ്രൗഢമായി

മർകസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ നാഴികകല്ലായി പഞ്ചാബ് കാമ്പസ് രാജ്യത്തിന് സമർപ്പിച്ചു....

നിക്ഷേപകർക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത്

 2026-ൽ നിക്ഷേപകർ സ്വീകരിക്കേണ്ട പ്രധാന തന്ത്രങ്ങൾ വെളിപ്പെടുത്തി മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ്...

നാലാമത് ജി- ടെക് മാരത്തണിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി

യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുകയെന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഐ ടി...

ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

ട്വന്റി – 20 ലോകകപ്പിൽ പാകിസ്താനെ തകർത്ത് ടീം ഇന്ത്യ. 61...

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍...

Topics

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്. എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം...

മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

അവയവദാനത്തില്‍ പുതു ചരിത്രം കുറിച്ച പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട...

ബംഗ്ലാദേശില്‍ താരീഖ് റഹ്‌മാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും; നരേന്ദ്ര മോദിയടക്കം 13 രാഷ്ട്രതലവന്‍മാര്‍ക്ക് ക്ഷണം

ബംഗ്ലാദേശില്‍ ബിഎന്‍പി ചെയര്‍പേഴ്സണ്‍ താരീഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ചൊവ്വാഴ്ച...
spot_img

Related Articles

Popular Categories

spot_img