ഇസ്രായേൽ ആക്രമണം: ഇറാനിലെ 2 ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിൽ ഇറാന് വൻ തിരിച്ചടി. ആക്രമണത്തിൽ ഇറാനിയൻ സൈന്യത്തിലെ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.  ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഹുസൈൻ ബാഗേരിയും റെവല്യൂഷണറി ഗാർഡ്സ് ചീഫ് കമാൻഡർ ഹുസൈൻ സലാമിയുമാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഓപ്പറേഷൻ റൈഡിംഗ് ലയണിന്റെ ഭാഗമായാണ് ആക്രമണം. 

ആക്രമണത്തിൽ ഇറാനിയൻ സൈന്യത്തിലെ മറ്റ് നിരവധി കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. 200-ലധികം യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്, ഐആർജിസി കമാൻഡർ, ഇറാന്റെ എമർജൻസി കമാൻഡിന്റെ കമാൻഡർ എന്നിവരെല്ലാം കൊല്ലപ്പെട്ടുവെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയുമെന്ന് ഇസ്രായേൽ പ്രതിരോധ സേന ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 

ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് ഇറാനിയൻ ആണ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. ഡോ. ഫിർദൗസ് അബ്ബാസി, ഡോ. മുഹമ്മദ് മെഹ്ദി ടെഹ്‌റാഞ്ചി, ഡോ. അബ്ദുൾ ഹമീദ് മിനുച്ചർ എന്നിവരാണ് കൊല്ലപ്പെട്ടത്.അതേസമയം ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ സായുധ സേനാ മേധാവി ജനറൽ മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക പ്രക്ഷേപകരായ പ്രസ് ടിവിയാണ് ജനറൽ ബാഗേരിയുടെ മരണം സ്ഥിരീകരിച്ചത്.

Hot this week

ഗുജറാത്തിൽ പാലം തകർന്ന് 11 പേർ മരിച്ച സംഭവം: സർക്കാരിനെതിരെ ജനരോഷം കനക്കുന്നു

ഗുജറാത്തിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് 11 പേർ മരിച്ച...

മികച്ച ഭരണത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ അര്‍ഹനാണെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

മികച്ച ഭരണത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി...

SFIയുടെ രാജ് ഭവൻ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം; കേരള സർവകലാശാലയിലെ DYFI, AISF മാർച്ചുകളും സംഘർഷഭരിതം

കേരള സർവകലാശാലയിലെ രജിസ്ട്രാറുടെ സസ്പെൻഷൻ വിവാദത്തിൽ ഇടതു സർക്കാരും ഗവർണറും രണ്ട്...

സ്‌കൂൾ സമയമാറ്റം; സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സമസ്‌ത

സ്കൂൾ സമയ മാറ്റത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമസ്ത.മദ്രസാതല കൺവെൻഷനുകൾ മുതൽ...

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടൽ, ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദവാദം കേൾക്കും

നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി...

Topics

ലോര്‍ഡ്സ് ടെസ്റ്റില്‍ ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് 4 ലോക റെക്കോര്‍ഡുകള്‍, ഇതില്‍ മൂന്നും ബ്രാഡ്മാന്‍റെ പേരിലുള്ളത്!

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലോര്‍ഡ്സില്‍ തുടക്കമാകുമ്പോള്‍ ചരിത്രനേട്ടത്തിന് അരികെയാണ്...

റെനോയുടെ പുതിയ കാറുകൾ ഇന്ത്യയിൽ പരീക്ഷണത്തിൽ !

ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ലൈനപ്പ് അപ്‌ഡേറ്റ്...

സ്കോട്‌ലന്‍ഡിനെ അട്ടിമറിച്ചു, ടി20 ലോകകപ്പ് യോഗ്യതയെന്ന ചരിത്രനേട്ടത്തിനരികെ ഇറ്റലി

അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടുന്നതിന്...
spot_img

Related Articles

Popular Categories

spot_img