നേത്ര പരിശോധനയും, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും 14 ന് നടക്കും

മൈനാഗപ്പളളി :ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ ) കരുനാഗപ്പള്ളി ഈസ്റ്റ് മേഖലയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും 14 ന് നടക്കും.
രാവിലെ പത്തിന് വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ജങ്ഷൻ പഞ്ചായത്ത് മിനി ഹാളിൽ നടക്കുന്ന ക്യാമ്പ് വാർഡംഗം പി. എം സെയ്ദ് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡൻറ് ശ്രീകുമാർ. എസ് അധ്യക്ഷത വഹിക്കും. രക്തദാതാക്കളെ ജില്ലാ പ്രസിഡണ്ട് മുരളി അനുപമ ആദരിക്കും തിരുവല്ല ഐ മൈക്രോ സർജറി ലേസർ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫോൺ : 9995559857,7907428106

Hot this week

അപസ്മാരം കണ്ടെത്താനുള്ള പുതിയ ബ്രയിൻ സ്കാനിങ് രീതിക്ക് പേറ്റൻറ് ലഭിച്ചു

രോഗിയുടെ  ബ്രയിൻ ഡാറ്റ ഉപയോഗിച്ച് തലച്ചോറിലെ അപസ്മാര സ്രോതസ്സ്  കൃത്യമായി കണ്ടെത്താൻ...

ന്യൂയോർക്കിൽ ജൂതവിരുദ്ധത പടരുന്നു: മേയർ മാംദാനിക്കെതിരെ പ്രതിഷേധം ശക്തം

നഗരത്തിൽ ജൂതവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ  വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെ പുതിയ മേയർ...

വലേറിയയും കാമിലയും: വൈറൽ ‘ഇരട്ടകളുടെ’ പിന്നിലെ ഞെട്ടിക്കുന്ന സത്യമെന്ത്?

സോഷ്യൽ മീഡിയയിൽ 3 ലക്ഷത്തോളം ഫോളോവേഴ്‌സുമായി തരംഗം സൃഷ്ടിച്ച വലേറിയ, കാമില...

പ്രശസ്ത റോക്ക് ഗായകൻ ബ്രാഡ് ആർനോൾഡ് അന്തരിച്ചു

ലോകപ്രശസ്ത അമേരിക്കൻ റോക്ക് ബാൻഡായ '3 ഡോർസ് ഡൗൺ' (3 Doors...

ടിസാക് കോട്ടയം സിഎംഎസ് കോളേജിൽ വിദ്യാഭ്യാസ ധന സഹായം നൽകി

ഹൂസ്റ്റൺ  – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന...

Topics

ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മുന്നില്‍ കീഴടങ്ങലോ? ഇന്ത്യ- അമേരിക്ക വ്യാപാര കരാറിലെ കാണാച്ചരടുകള്‍

ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കുമിടയില്‍ ഇന്ത്യ-അമേരിക്ക വ്യാപാരകരാറിന്റെ രൂപരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാറില്‍...

കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്

കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ...

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ...
spot_img

Related Articles

Popular Categories

spot_img