നിലമ്പൂരിലുണ്ടായത് തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ സ്വാ​ഭാ​വി​ക പ​രി​ശോ​ധ​ന​യെ​ന്ന് സി​പി​എം

നി​ല​ന്പൂ​രി​ലു​ണ്ടാ​യ​ത് തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ സ്വാ​ഭാ​വി​ക പ​രി​ശോ​ധ​ന​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​യ്യു​ന്ന​ത് അ​വ​രു​ടെ ജോ​ലി​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് താ​ന്തോ​ന്നി​ത്ത​ര​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. എ​ന്തെ​ങ്കി​ലും മ​റ​ച്ചു​വ​യ്ക്കാ​ന്‍ ഉ​ള്ള​വ​ര്‍​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ള്‍ അ​മ​ര്‍​ഷ​വും പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​കു​ന്ന​ത്. യു​ഡി​എ​ഫി​ന്‍റേ​ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ നാ​ട​ക​മാ​ണ്. മ​റ്റ് വി​ഷ​യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് പെ​ട്ടി വി​വാ​ദം ഉ​യ​ര്‍​ത്തു​ന്ന​ത്. ക​മ്മീ​ഷ​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്‍​ഡി​എ​ഫ് ഇ​ട​പെ​ടി​ല്ല. എ​ല്‍​ഡി​എ​ഫു​കാ​രു​ടെ വാ​ഹ​ന​വും പെ​ട്ടി​യും പ​രി​ശോ​ധി​ക്കാം. ഉ​ദ്യോ​ഗ​സ്ഥ​രോ​ടു​ള്ള ഷാ​ഫി​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും പെ​രു​മാ​റ്റം താ​ന്തോ​ന്നി​ത്ത​ര​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ വി​മ​ർ​ശി​ച്ചു.

Hot this week

ലോര്‍ഡ്സ് ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ ഒരേയൊരു മാറ്റം

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ്...

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യയിലേക്ക്, ബുക്കിംഗ് തുടങ്ങി

പുതിയ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ 2025 ജൂലൈ 17...

ഫാഷൻ ലോകത്ത് ഹിറ്റായി ലൂയി വിറ്റോണിന്‍റെ ഓട്ടോ: ഈ ഓട്ടോ കൈയിൽ തൂക്കി നടക്കാം; പക്ഷേ, വില പൊള്ളിക്കും!

ലുക്കിലും ആറ്റിട്യൂഡിലുമെല്ലാം ഓട്ടോറിക്ഷ തന്നെ. എന്നാല്‍, പെട്രോൾ അടിക്കാതെ ഉപയോഗിക്കാം ഈ...

യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം; ‘മാരീചനി’ലെ ‘ഫഫ സോംഗ്’ എത്തി

വടിവേലു, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം...

ഡ്യൂൺ പാർട്ട് 3 വരുന്നു ; ചിത്രത്തിന്റെ പ്രൊഡക്ഷൻ ആരംഭിച്ചു

ഡെന്നിസ് വില്ല്യനോയുടെ സംവിധാനത്തിൽ തിമോത്തി ഷലാമെറ്റ് പ്രധാന വേഷത്തിലെത്തുന്ന ഡ്യൂൺ സിനിമ...

Topics

ആകാശത്ത് ഇന്ന് ദൃശ്യവിസ്മയം! ബക്ക് മൂൺ എപ്പോൾ, എങ്ങനെ കാണാം?

ജൂലൈ മാസത്തിലെ ആദ്യ പൂ‍ർണചന്ദ്രനെന്ന് അറിയപ്പെടുന്ന ബക്ക് മൂണിനെ ഇന്ന് ആകാശത്ത്...

ഗുജറാത്തിൽ പാലം തകർന്ന് 11 പേർ മരിച്ച സംഭവം: സർക്കാരിനെതിരെ ജനരോഷം കനക്കുന്നു

ഗുജറാത്തിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് 11 പേർ മരിച്ച...

മികച്ച ഭരണത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ അര്‍ഹനാണെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

മികച്ച ഭരണത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി...
spot_img

Related Articles

Popular Categories

spot_img